അയന സന്തോഷത്തോടെ അത് വാങ്ങി അവൾ ഇരുന്നിടത്ത് വച്ചു …….
അമീലി …….. എന്തേ നീ അത് തുറന്നു നോക്കുന്നില്ല ???????
അയന ……. ഞാൻ … ഞാൻ ……. ഞാൻ ……നോക്കാം …….
അമീലിക്ക് കാര്യം പിടികിട്ടി ….. അപ്പൊത്തന്നെ തുറന്നു നോക്കിയാൽ വഴക്കു വല്ലതും പറഞ്ഞാലോ എന്നുള്ള പേടിയാണ് അതിന് കാരണമെന്ന്
അമീലി …….. അയന എനിക്ക് നിന്നോട് ഒരു വെറുപ്പുമില്ല ……. ഞാൻ അവിടെ ഉണ്ടായിരുന്ന സാഹചര്യം നിനക്കിപ്പോ ഊഹിക്കാമല്ലോ …….. അതാണ് അന്ന് അങ്ങിനെയൊക്കെ നിന്നോട് കാണിക്കേണ്ടി വന്നത് …….. നിനക്കത്തിൽ വിഷമം ഉണ്ടാകുമെന്ന് എനിക്കറിയാം …….. ഇനി അതൊക്കെ മറന്നേക്ക് ………
കയ്യിൽ വാങ്ങിയ ബോക്സ് നിലത്തു വയ്ക്കാതെ അയന തല കുനിഞ്ഞിരുന്നു …………
അമീലി ……….. ഹാലോ …..ഇങ്ങോട്ടു നോക്കിയേ ……….
അയന തല ഉയർത്തി അമീലിയെ നോക്കി ………..
അമീലി …………. നീ ഇനി പൊയ്ക്കോ …….. ആ ഡ്രസ്സ് ഇട്ടുനോക്കിയിട്ട് എന്തെങ്കിലും ലൂസ് ഉണ്ടെങ്കിൽ നാളെ കടയിൽ കൊടുത്ത് ശരിയാക്ക് ……….
അയന അവളുടെ റൂമിൽ കൊണ്ട് വന്ന് ആദ്യം ആ പഴയ ചുരിദാറുകൾ ഇട്ടുനോക്കി …….. എല്ലാം നല്ല പകമാണ് ……. പിന്നെ പുതിയ ചുരിദാറുകളും …….. എല്ലാം ഇഷ്ടപ്പെട്ടു ……… നല്ല വില കൂടിയ ഡ്രെസ്സുകൾ ആണെന്ന് അയനക്ക് മനസിലായി ………….
പിറ്റേന്ന് പതിവിലും നേരത്തെ അയന അമീലിയെ കാണാൻ എത്തി ……….
അമീലി …….. നീയെന്താ ഇന്ന് നേരത്തെ ………..
അയന ……. ഒന്നുമില്ല ……..
അമീലി ……… നീ എന്നെ കാണാൻ വന്നതല്ല ………. കുഞ്ഞുവാവേ കാണാനാണോ ??????
അയന തലയാട്ടി ……….. കുറച്ചുനേരം അമീലി അയനയെത്തന്നെ നോക്കി നിന്നു ……….. അമീലി അയനയെ അടുത്തേക്ക് വിളിച്ചു ……… കുറച്ചുനേരം അമീലി അയനയെ കെട്ടിപ്പിടിച്ചു നിന്നു ……….. അപ്പോയെക്കും ഗീതാമ്മ അവിടേക്ക് വന്നു ………. അമീലിയുടെ കണ്ണുകൾ നിറയുന്നത് ഗീതാമ്മ കണ്ടു ………. അതൊന്നും അമീലി അറിഞ്ഞതേ ഇല്ല ……….. അമീലി അയനയോട് ചോദിച്ചു ……… നിനക്കെങ്ങനെ എന്നെയും എന്റെ കുഞ്ഞിനേയും സ്നേഹിക്കാൻ കഴിയുന്നു ……….. മുൻപ് ഒരിക്കൽ പോലും നിന്നോട് ഞാൻ സ്നേഹത്തോടെ പെരുമാറിയിട്ടേ ഇല്ലല്ലോ ?????? ഞാൻ എപ്പോയും ഓർക്കും എനിക്കൊരു ജീവിതമുണ്ടായത് നീ കരണമാണല്ലോന്ന് …………. ഞാൻ ഇത്രയും സന്തോഷമായി ജീവിക്കുന്നതിലും നിനക്കൊരു പങ്ക് ഉണ്ട് ………… (ജോഷി പണ്ട് അമീലിയെ കളിക്കുന്നത് അയന പല പ്രാവശ്യം കണ്ടിട്ടുണ്ട് )