വർഷങ്ങൾ കടന്നു പോയി ജോഷി ബി കോം എട്ടുനിലയിൽ പൊട്ടി ………. അമീലി നല്ല മാർക്കോടുകൂടി എം കോം പാസ്സാകുകയും ചെയ്തു……….
ജോഷി ബി കോം രണ്ടു പ്രവശ്യം എഴുതിയിട്ടും പൊട്ടി ………
അങ്ങനെ ഒരു ദിവസം ജോസഫ് ഗീതയോടായി പറഞ്ഞു …… ഡി ഇവാൻ രക്ഷപ്പെടുന്ന കൊളൊന്നും കാണുന്നില്ല എവിടെയെങ്കിലും ട്യൂഷന് പോകാൻ പറ ………..
ഗീത …… ഞാൻ പറഞ്ഞാലൊന്നും അവൻ കേൾക്കില്ല …….. ഇപ്പോഴും പിള്ളേര് കളിച്ചു നടക്കുവാ …….. ചേട്ടൻ തന്നെ പറ ………
ജോസഫ് ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി
വീടിനു പുറത്ത് പണി ചെയ്തുകൊണ്ടിരുന്ന ഗീത അമീലിയെ കണ്ടപ്പോൾ അങ്ങോട്ട് ചെന്നു ……. പരസ്പരം വിശേഷങ്ങൾ പറഞ്ഞിരുന്നു ……. അതിനിടയിൽ ജോഷി അവിടേക്ക് വന്നു ……..
ജോഷി ……. ചേച്ചി എന്തൊക്കെ ഉണ്ട് വിശേഷം ………
ഗീത ……… നീയെന്തിനാടാ അവളെ ചേച്ചീന്ന് വിളിക്കുന്നത് …….. അവൾക്ക് നീ ചേച്ചീന്ന് വിളിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല നീ പേര് വിളിച്ചാൽ മതി
ജോഷി …….. അതങ്ങ് വിളിച്ചു ശീലിച്ചുപോയതാ ………
ഗീത …….. കേട്ടോ അമീലി ഇപ്രാവശ്യവും തോറ്റു ……. പഠിക്കാൻ പറഞ്ഞാൽ കേൾക്കണ്ട …….. നീ ഫ്രീ ആകുമ്പോൾ ഇവന് വല്ലതും ഒന്ന് പറഞ്ഞുകൊടുക്ക് …….. ഇവനെക്കൊണ്ട് എനിക്കും ചേട്ടനും എപ്പോയും ടെൻഷൻ ആണ് ……. രണ്ടും മൂന്നും മാർക്കിനാണ് അവൻ തോൽക്കുന്നത്
പറ്റുമെങ്കിൽ അവനെ ഒന്ന് സഹായിക്ക് ….. ഫ്രീ ആകുമ്പോൾ ഒന്ന് വല്ലതും പറഞ്ഞുകൊടുക്ക്
അമീലി …… അയ്യോ ചേച്ചി ഞാൻ അത്രക്കൊന്നും ഇല്ല ……….
ഗീത ……. അങ്ങനെ പറയല്ലേ …. ഒന്ന് സഹായിക്ക് …………
അപ്പോയെക്കും ജോഷി അവിടുന്നു പോയിരുന്നു ………….
പിന്നെ പെണ്ണ്ങ്ങൾ അല്ലെ അമീലിയുടെ വിശേഷങ്ങൾ ചോദിക്കുന്നതിനിടക്ക് കുട്ടികൾ ആവാത്തതിനെക്കുറിച്ചും ഗീത അമീലിയോട് ചോദിച്ചു …………
അമീലി ……… എനിക്കൊരു പ്രേശ്നവും ഇല്ല വല്ലതും നടന്നാൽ അല്ലെ കുട്ടികൾ ഉണ്ടാകു ………
ഗീത ……..അതെന്താ ????? റിച്ചാർഡിന് അത്ര പ്രായം ഒന്നും ആയിട്ടില്ലല്ലോ ???