ഒരു പെണ്ണിനെ പോലെ തന്നെ എനിക്ക് സ്വയം തോന്നി. കണ്ണാടിയുടെ മുന്നിൽ നിന്ന് സ്ത്രൈണത കലർന്ന ഭാവങ്ങളോടെ ഞാൻ നിന്നു. ഞാൻ നെഞ്ചിലെ സാരി കുറച്ചു താഴ്ത്തി. അവിടമൊക്കെ ഒരു പെണ്ണിനെ പോലെ തന്നെ. മുലകൾക്കിടയിൽ ക്ളീവേജിൽ പൂജ നേരത്തെ തന്ന മാല കിടക്കുന്നു. അവിടേക്ക് നോക്കിയപ്പോൾ എനിക്ക് എന്തുകൊണ്ടോ ഒരു രോമാഞ്ചം ഉണ്ടായി. ഞാൻ സിനിമയിലും ഫോട്ടോസിലും ഒക്കെ കണ്ടു ശീലിച്ച സ്ത്രൈണത കലർന്ന ഭാവങ്ങൾ ഇട്ടു അങ്ങോട്ടേയ്ക്ക് നോക്കിക്കൊണ്ട് ഇരുന്നു..
പൂജ : “ഒരിത്തിരി പൊക്കം കൂടി കുറഞ്ഞിരുന്നെങ്കിൽ കറക്റ്റ് അനന്തഭദ്രത്തിലെ ഭാമ തന്നെ!”
അവൾ പറഞ്ഞത് ശെരിയാണ് എന്നെനിക്ക് തോന്നി.
പൂജ എന്റെ പിന്നിൽ കൂടി വന്നു. ശക്തിയായി വയറിൽ പിടിച്ചു എന്നെ അവളിലേക്ക് ചേർത്തു. എന്നിട്ടെന്റെ കഴുത്തിൽ ചുംബിച്ചു..അവൾ എന്റെ കാതിൽ ഒന്ന് കടിച്ചു…
അവളെന്റെ കാതിൽ മന്ത്രിച്ചു: “നിന്നെ പോലൊരാളെ ആണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്. നീ ഇപ്പൊ എന്റെ വീട്ടിലേക്ക് ചെല്ല് മുത്തേ. സമയമായി. നമുക്ക് നാളെ രാവിലെ കാണാം. ബാക്കി അവിടെ.”
പൂജ എന്നെ തിരിച്ചു നിർത്തി ചുണ്ടിലൊരു മുത്തം തന്നു. വളരെ സ്ട്രോങ്ങ് ആയി എന്റെ തല അടുത്തേക്ക് പിടിച്ചു ഒരു ലിപ്ലോക്ക്. നാക്കും നാക്കും തമ്മിൽ അകത്തു പിണഞ്ഞു. എന്റെ ഉള്ളിൽ മഴ പെയ്യുന്നത് പോലെ തോന്നി. പൂജയ്ക്ക് എന്നെ ഇഷ്ടമാണ് എന്നെനിക്ക് മനസിലായി.
ചുംബിച്ചു കഴിഞ്ഞതിനു ശേഷം അവൾ എന്റെ കയ്യിൽ ഒരു ചങ്ങല സ്ട്രാപ്പുള്ള ലേഡീസ് ഷോൾഡർ ബാഗ് തന്നു. അതിനകത്തു അവളുടെ വീടിന്റെ താക്കോലും എന്റെ മൊബൈലും വച്ചു. സമയം പത്തു കഴിഞ്ഞു. ഞാൻ പതിയെ റൂമിനു പുറത്തേക്ക് നടന്നു. വാതിൽ തുറന്നു പുറത്തേക്കിറങ്ങി. അവിടെ അവർ നിൽക്കുന്നു. എന്നെക്കണ്ടു അവർ പിന്നെയും ഞെട്ടി. ഞാൻ അവരെ ഒരു നോട്ടം നോക്കി പതിയെ നടന്നു. അവർ എന്റെ നോക്കി കൊണ്ട് നിൽപ്പുണ്ടായിരുന്നു, പിന്നിൽ. എനിക്ക് പറ്റാവുന്നത്ര സ്ത്രൈണത കൊടുത്താണ് ഞാൻ നടന്നത്. അവരവിടെ എന്ത് ചെയ്യുന്നു എന്ന് ഞാൻ കണ്ടില്ല. നോക്കാൻ പോയില്ല എന്ന് പറയുന്നതാണ് ശരി. ഒന്ന് രണ്ടു പെണ്ണുങ്ങൾ എന്നെക്കണ്ടു അമ്പരക്കുന്നതു കണ്ടു. ഞാൻ മൈന്റ് ചെയ്യാതെ ചെറിയ ജാഡ കലർന്ന ചിരിയോടെ പുറത്തേക്ക് ഇറങ്ങി.