ഞാൻ ഹോസ്റ്റലിന്റെ പുറത്തെത്തി. നല്ല തണുപ്പ്. ഇടിപ്പിന് താഴെ ആണ് സാരി. സ്ലീവ്ലെസ്സ് ബ്ലൗസും. ഇതൊക്കെ കാരണം തണുപ്പ് എനിക്ക് നന്നായി അറിയാൻ പറ്റി. പക്ഷേ അതിനൊരു സുഖമുണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായി എനിക്ക് സ്വയം നല്ല സെക്സി ആയി ഫീലായി. എന്റെ അപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ട് എനിക്ക് തന്നെ വിശ്വസിക്കാൻ ആയില്ല. ഒരു ഹോട്ട് സ്ത്രീയുടെ എല്ലാ വേഷവിദാനങ്ങളോടും കൂടി രാത്രി പത്തു മണിക്ക് ഞാൻ റോഡിൽ!! ഇത് പറ്റാവുന്നിടത്തോളം ആസ്വദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ലൈഫിൽ ചിലപ്പോൾ മാത്രം നടക്കാനിടയുള്ള കാര്യം. വെറുതെ ബാക്കിയുള്ളവർ എങ്ങനെ നോക്കിക്കാണും എന്ന് ഊഹിച്ചു പാഴാക്കണോ? വേണ്ട എന്ന് തന്നെ ഞാൻ ഉറച്ച തീരുമാനം എടുത്തു.
ഞാൻ പതിയെ നടന്നു തുടങ്ങി. കുണുങ്ങി കുണുങ്ങി ഒരു പെണ്ണിനെ പോലെ.
ഞാൻ മെയിൻ റോഡിലേക്ക് വന്നു. ഫോണിൽ(ബാങ്കിൽ) പൈസ ഉണ്ടായിരുന്നുവെങ്കിലും ഞാൻ നടന്നു പോകാൻ തന്നെ തീരുമാനിച്ചു. ആ ഒരു അനുഭവം എനിക്ക് വേണമായിരുന്നു. ബാംഗ്ലൂർ ഇപ്പോഴും ആൾത്തിരക്കുള്ള നഗരമാണ്. ആൾക്കാരെ എന്നെ ശ്രദ്ധിച്ചു തുടങ്ങി. എനിക്ക് ഉള്ളിൽ വല്ലാണ്ട് വന്നു. എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെ തോന്നി. പക്ഷെ പല നോട്ടങ്ങളും എനിക്കുള്ള കോമ്പ്ലിമെൻറ്റ് മാത്രമായി കരുതി ഞാൻ നടന്നു. സൈഡിൽ വന്നാൽ എന്റെ പൊക്കിൾ കൃത്യമായി കാണാം. ചെറുതായി ക്ളീവെജ് കാണത്തക്ക വിധമാണ് സാരി ഞാൻ ഉടുത്തിരുന്നത്. മനഃപൂർവം ആയിരുന്നു അത്.
വഴിയരികിൽ ഇരിക്കുന്ന പയ്യന്മാർ എന്റെ വയറിലും മുലയിലും എല്ലാം നോക്കുന്നുണ്ടായിരുന്നു. ചിലർ ശൂളം അടിച്ചു എന്നെ വിളിക്കുന്നുണ്ടായിരുന്നു. ഞാൻ ചെറുതായി വിയർത്തു തുടങ്ങിയെങ്കിലും അങ്ങോട്ട് കൂടുതൽ ശ്രദ്ധിക്കാതെ നടന്നു.
അത്യാവശ്യം ആൾക്കൂട്ടം ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. ബാംഗ്ലൂർ ആയത് കൊണ്ട് ഒരു ആശ്വാസം ഉണ്ട്. ചെറിയ ശൂളം അടികളും കമന്റുകളും ഉണ്ടെന്നല്ലാതെ ദേഹോപദ്രവം ഒന്നും ഉണ്ടായിട്ടില്ല. ബാംഗ്ലൂർ ആയിട്ട് കൂടി അത് രണ്ടും ഉണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തി. സ്ത്രീകൾക്ക് അവരുടെ ഇഷ്ടപെട്ട വസ്ത്രം ധരിച്ചു ഇഷ്ടമുള്ള സമയം പുറത്തിറങ്ങാത്തത് എന്താണ് എന്നെനിക്ക് മനസിലായി. ഇതെല്ലാം ആലോചിച്ചു ഞാൻ നടന്നു കൊണ്ടേ ഇരുന്നു.