ചെമ്പകമഴ
ChembakaMazha | Author : Gireesh
മൈര് മഴ അല്ലെങ്കിലും ഈ നാട്ടിൽ വരാത്തത് ഇതാണ് ഒരു പിടിയും കിട്ടാത്തൊരു കാലാവസ്ഥ….. എന്തായാലും ksrtc . കിട്ടിയത് നന്നായി പ്രൈവറ്റ് ബസ് വല്ലതും ആയിരുന്നേൽ ഇഴഞ്ഞ് ഇഴഞ്ഞു ഒരു പരുവം ആയിരുനെന്ന…….
അങ്ങനെ ഒരു കണക്കിന് ksrtc സ്റ്റാൻഡ് എത്തി മൊത്തം കുളം ആയി കിടക്കുകയായിരുന്നു സ്റ്റാൻഡ്
നമസ്കാരം എന്റെ പേര് അനൂപ് സിവിൽ എഞ്ചിനീയർ നിരഞ്ജൻ മേനോന്റെയും ഹേമയുടയും മകൻ ഇപ്പോൾ ഞാൻ വരുന്നത് ചെന്നൈയിൽ ആണ് ഞാൻ ജനിച് വളർന്നത് …
ഞാൻ ഇപ്പോൾ നാട്ടിൽ വന്നിരിക്കുന്നത് ഒരു തറവാട് പൂജയും ആയി ബന്ധപ്പെട്ട ആണ്. അച്ഛനും അമ്മയും പൂജടെ തലേ ദിവസമേ വരുള്ളൂ വർക്ക് എത്തിക്സ് ഉള്ളവർ ആണ് കോടികൾ ഉണ്ട് മകൾ ഒരുത്തി അഞ്ചു വർഷം മുൻപ് കെട്ടി
ക്യാനഡയിൽ ആണ് മകൻ ഡിഗ്രിക്കും അതായത് ഈ ഞാൻ എന്നിക് പ്രേതേകിച് ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു മാസം മുൻപ് ഇങ്ങ് പോന്നു ……..
ചുരുക്കി പറഞ്ഞാൽ ഇതൊരു ഫാമിലി ഗെറ്റ് ടുഗെതർ കൂടി ആണ് ഇതിന് മുൻപ് എന്റെ ചേച്ചിടെ കല്യാണത്തിന് ആയിരുന്നു ഞങ്ങൾ എല്ലാവരും ഒത്തു കൂടിയത്……..
അന്ന് എല്ലാവരും ഭയങ്കര കമ്പനി ആയിരുന്നു ഞാൻ അന്ന് അനിയൻ ആയി വിലസുക ആയിരുന്നു അത് കൊണ്ട് തന്നെ എല്ലാവരെയും ശെരിക്കും പരിചയപ്പെടാനും പറ്റിലെ പോരാത്തതിന് എന്നെ മനസ്സിലായോ ചോദിച്ചിട് കുറെ മലവാണങ്ങളും, കല്യാണത്തിന് വന്നു നിന്നു തിന്നു പോയ പോരെ ഇവറ്റകൾക് ………
പിന്നെ ഞാൻ നേരത്തെ വരാൻ വേറൊരു കാര്യം കൂടി ഇണ്ട് കുറച്ച് പ്രകൃതി രമണിയമായ ഫോട്ടോസ് എടുക്കാനും പറ്റിയാൽ കുറച്ചു രമണിമാരെ വായിനോക്കാനും, ഞാൻ എങ്ങനെ എങ്കിലും സിനിമയിൽ കേറാൻ നടക്കുന്നവൻ ആണ് പാഷൻ ഒന്നും അല്ല അധ്വാനം ഇല്ലാതെ നാല് കാശ് സമ്പാദിക്കാൻ ഇറങ്ങിയത് ആണ്