വളഞ്ഞ വഴികൾ 22
Valanja Vazhikal Part 22 | Author : Trollan | Previous Part
രീതിയിൽ ഉറക്കം ആയിരുന്നു.
അവളെ ശല്യപെടുത്താതെ ബെഡിലേക് കിടത്തിയ ശേഷം. പുതപ്പ് കൊണ്ട് മുടിയിട്ട്.
ഞാൻ എന്റെ മുണ്ടും എടുത്തു ഉടുത്ത ശേഷം പുറത്തേക് ഇറങ്ങിയപ്പോൾ.
ദീപുവും ഗായത്രിയും ചിരിക്കുന്നുണ്ടായിരുന്നു.
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചിട്ട് ഫ്രഷ് ആകാൻ ടോയ്ലെറ്റിൽ പോയി.
പിന്നെ ദീപു ഉണ്ടാക്കി വെച്ചാ ഫുഡ് ഒക്കെ കഴിച്ചു.
“അവൾ എഴുന്നേറ്റില്ല എന്ന് തോന്നുന്നു.
നല്ല ക്ഷീണം കാണും…
ഇച്ചിരി നേരം കഴിഞ്ഞു എഴുന്നേറ്റോലും.
ഇല്ലേ.
വെള്ളം കോരി ഒഴിച്ചോ ദീപ്തി ”
എന്ന് പറഞ്ഞപ്പോൾ തന്നെ പെണ്ണ് പുറകിൽ നിന്ന് വന്ന് കെട്ടിപിടിച്ചു. “ആഹാ എഴുന്നേറ്റോ?”
“ഉം.”
“പോയി കുളിക്കടിടി.”
“ഉം.
ഏട്ടൻ പോകുവാണോ..”
“അതേ.
കുറച്ച് പണി ഉണ്ട്.
അത് കഴിഞ്ഞു ഇങ് വരാടോ.”
എന്ന് പറഞ്ഞു അവരോട് യാത്ര പറഞ്ഞു ഇറങ്ങി.
നേരെ എലിസബത് ന്റെ അടുത്തേക് ആയിരുന്നു.
ഞാൻ മുതലാളി യുടെ വീട്ടിലേക് ചെലുമ്പോൾ അവിടെ എലിസബത് ചെടികൾ നനക്കുക ആയിരുന്നു.
എന്നെ കണ്ടതും നനക്കൽ നിർത്തി എന്റെ അടുത്തേക് വന്നു.
“ആ നിന്നെ ഞാൻ വിളിക്കാൻ പോകുവായിരുന്നു.”
“എന്തിനാ?”
“അറിയില്ലെടാ ഏതോ തടി യുടെ കാര്യം പറഞ്ഞു ആരോ ഫോണിൽ വിളിച്ചായിരുന്നു.
എനിക്ക് ആണെൽ അതിനെ കുറിച്ച് ഒന്നും അറിയില്ല.”
“ഫോൺ ഇങ് താ.”
ഞാൻ വന്നാ നമ്പറിലേക് വിളിച്ചു ചോദിച്ചു.
തടി മില്ലിൽ ഞങ്ങൾ ഒളിപ്പിച്ചു വെച്ചിരുന്ന ഇട്ടി തടി യുടെ കാര്യം ചോദിക്കാൻ ആയിരുന്നു.
കാശ് ഒക്കെ റെഡി ആണെന്ന് ഒക്കെ പറഞ്ഞു.
ഞാൻ മുതലാളിയോട് ചോദിച്ചിട്ട് ബാക്കി പറയാം എന്ന് പറഞ്ഞു ഫോൺ വെച്ച്.
“ആരായിരുന്നു?”
“ഒരു കച്ചോടം കാരൻ ആയിരുന്നു.”
“ഉം..”
“മുതലാളി എന്ത്യേ..”