ഇതിനിടയിൽ രാജാ ശർമ്മാജിയുടെ ഓഫീസിലെത്തി അയാളെ ഭീക്ഷണിപ്പെടുത്തി അയനയുടെ ജോലി തെറിപ്പിച്ചു ……. അവിടെവച്ച് അയനയെ തെറി കൊണ്ട് അഭിഷേകവും നടത്തി ………
ഇതെല്ലം അറിഞ്ഞ ജോസഫ് രാജയുടെ വീട്ടിലേക്ക് പോയി ……… കാര്യങ്ങൾ തിരക്കി ………. ഇതിനും മാത്രം അവളെ അപമാനിക്കാൻ അവൾ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തതെന്ന് പറ ……….
രാജ …… ഇറങ്ങിപ്പോടാ തായോളി ………..
ജോസഫ് …… മാന്യമായിട്ട് സംസാരിച്ചോ …….. ഞാൻ നിന്റെ ജോലിക്കാരനൊന്നും അല്ലേടാ തായോളി ………. നിന്റെ പേരിൽ എനിക്കിപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്യാം ………. നീ ആരോടാ കളിക്കുന്നതെന്ന് മറന്നുപോയി ………
അപ്പോയെക്കും രാജേന്ദ്രൻ മുതലാളി അവിടേക്ക് വന്നു …………
രാജേന്ദ്രൻ മുതലാളി ……… യെന്ത ജോസേപ്പേ കാര്യം ……….
ജോസഫ് നടന്ന സംഭവമെല്ലാം മുതലാളിയോട് പറഞ്ഞു ……..മുതലാളി രാജയോട് പറഞ്ഞു ……. നമുക്ക് വേണ്ടി ജോസഫ് ഒരു പാട് കഷ്ടപ്പെടുന്നുണ്ട് ……… വെറുതെ നീ ഇനി ആ കുട്ടിയെ ഉപദ്രവിക്കരുത് …… ശർമ്മയോട് വിളിച്ചു പറഞ്ഞു ആ കുട്ടിയെ ജോലിക്കെടുക്കാൻ പറയ് ……. ഇല്ലെങ്കിൽ വേണ്ട ………ഞാൻ ശർമ്മയെ വിളിക്കാം …. വെറുതെ കൊച്ചുകുട്ടികളുടെ സ്വഭാവം കാണിക്കരുത് ……….. ജോസേപ്പേ നീ പൊയ്ക്കോ ഞാൻ ശർമ്മയെ ഇപ്പൊ തന്നെ വിളിക്കാം ……… അവളോട് നാളെമുതൽ ജോലിക്ക് പൊയ്ക്കോളാൻ പറയ് …….
ജോസഫ് ……. മൊതലാളി ………അവളെ ഇങ്ങനെ റോഡിലിട്ട് അപമാനിക്കുന്നതുകൂടി നിർത്താൻ പറയ് ………. ഇല്ലെങ്കിൽ ഞാൻ പ്രേശ്നമുണ്ടാക്കും …………
മുതലാളിയും ജോസേപ്പും പുറത്തേക്കിറങ്ങി ……… എന്തായി ഞങ്ങളുടെ കുട്ടിയുടെ അന്വേഷണം ………… വല്ല പ്രതീക്ഷയും ഉണ്ടോടോ ……… ഞങ്ങൾ ഇനിയും ഒരുപാട് കാത്തിരിക്കണോ …………
ജോസഫ് …….. ഇല്ല സാർ ഞാൻ നോക്കുന്നുണ്ട് …….. എത്രയും പെട്ടെന്ന് ഞാൻ കണ്ടുപിടിക്കും ………. സാർ എന്നെ വിശ്വാസിക്ക് ….
മുതലാളി ……… രാജയുടെ പ്രെശ്നം മനസ്സിൽ വച്ച് നീ നോക്കാതെയൊന്നും ഇരിക്കരുത് ……… അവനെ ഞാൻ പറഞ്ഞു മനസിലാക്കാം …….. മനസ്സിൽ ഒരു സമാധാനവും ഇല്ലെടോ ……. കുടുംബം അന്യംനിന്നുപോകുമോന്നോരു പേടി …….