അവൾ അയന 2 [AARKEY] [Climax]

Posted by

രാജാ ………… അവനിവിടെ ഇല്ല ……… അവൻ പുറത്തെവിടെയോ പോയി ……….

അശ്വിൻ ബക്കറ്റും വെള്ളവുമായി വന്ന് ……… ആദ്യം രാജയുടെ കാർ കഴുകാൻ തുടങ്ങി ………….  രാജയുടെ കാറിൽ ബൈക്കിൽ ഇടിച്ചതിന്റെ പാടൊന്നും ഉണ്ടായിരുന്നില്ല ……. അശ്വിൻ സൂഷ്മമായി കാർ എല്ലായിടവും പരിശോധിച്ച് ഉറപ്പുവരുത്തി ………. രണ്ടാമത് സിദ്ധുവിന്റെ കാർ ………. അതിലും ബൈക്ക് ഇടിച്ച് തെറിപ്പിച്ചതിന്റെ പാടൊന്നും കണ്ടില്ല …….. അവസാനം പൊടികളയാനായി അവൻ ഡിക്കി തുറന്നു ……… അതിൽ ഒരു സ്റ്റീൽ പൈപ്പ് ഇരിക്കുന്നതുകൊണ്ടു ……… സൂഷ്മമായി പരിശോധിച്ചിട്ട് അതവൻ അതിൽ തന്നെ തിരികെവച്ചു ………. പണിയെല്ലാം കഴിഞ്ഞു കാശും വാങ്ങിയവൻ ബൈക്കുമെടുത്ത് പോയി …… വഴിയിൽ സിദ്ധുവിനെ കണ്ടു ….. സിദ്ധുസാറെ ……. കാറും ബൈക്കുമൊക്കെ കഴുകി വൃത്തിയാക്കി വച്ചിട്ടുണ്ട് ……സിദ്ധു പോക്കറ്റിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ടെടുത്ത് അശ്വിനുനേരെ നീട്ടി ………… ഇതാ ഇത് ഇരിക്കട്ടെ ……….

അശ്വിൻ …….. വേണ്ട സാറെ മുതലാളി ആയിരം തന്നു ഒരു ചെറിയ പണിക്ക് ഇത്രേമ്മ് കാശൊക്ക വാങ്ങിയാൽ ദഹിക്കില്ല സാറെ

സിദ്ധു ……… നാളെ യെന്ത പണി ……..

അശ്വിൻ ……… മുതലാളി പറഞ്ഞു നാളെ എസ്റ്റേറ്റിലെ വീട് വൃത്തിയാക്കാൻ പോകാൻ ………..

സിദ്ധു ………. കുറച്ചുസമയം ആലോചിച്ചിട്ട് ……… എസ്റ്റേറ്റിലെ വീട് ഞാൻ പറഞ്ഞിട്ട് വൃത്തിയാക്കിയാൽ മതി …… എന്റെ കുറച്ചു ഡ്രയിങ്‌സും ബുക്സുമൊക്കെ അവിടുണ്ട് അപ്പാപ്പനോട് ഞാൻ പറയാം ……….

അശ്വിൻ ……. അയ്യോ അപ്പൊ നാളെ പണി യില്ലേ …………

സിദ്ധു ഒരു അഞ്ഞൂറ് രൂപകൂടിയെടുത്ത് അശ്വിനുകൊടുത്തിട്ട് പറഞ്ഞു നാളെ പണിയില്ല ……… മറ്റന്നാൾ ഓഫീസിലേക്ക് വാ അവിടെയൊക്കെ ഒന്ന്  വൃത്തിയാക്കണം ………

അശ്വിൻ …….. ശരി സാറേ …….. അപ്പൊ മറ്റന്നാൾ കാണാം ……….

കുറച്ചു ദിവസം കഴിഞ്ഞു സിദ്ധുവിനെ ആരോ ആറൻജോം പൊറോൻജോം വെട്ടി പണികൊടുത്തു ……..  ആശുപത്രിലാക്കി ……..

പക്ഷെ കൊന്നില്ല ………. ഇതിലും ഭേദം കൊല്ലമായിരുന്നു ……….

വിവരമറിഞ്ഞു രാമലിംഗവും ഹോസ്പിറ്റലിൽ എത്തി …….. സിദ്ധുവിന്റെ ഓപ്പറേഷൻ കഴിഞ്ഞു ……. ഡോക്ടർ പുറത്തുവന്നു പറഞ്ഞു …….. പണിതവൻ നല്ല പണിയറിയാവുന്നവനാണ് …….. ഇവാൻ ചവരുതെന്ന് വെട്ടിയവനും നിർബന്ധം ഉണ്ടായിരുന്നു …….. അതുകൊണ്ടാണ് കഴുത്തിലും ഞരമ്പ് ഉള്ള ഭാഗത്തൊന്നും വെട്ടാത്തത് ………. കുറച്ചു ബ്ലഡ് പോയിട്ടുണ്ട് രണ്ടു കാലിലും കയ്യിലും ഒടിവുണ്ട് …….. അത് മാത്രമേയുള്ളു വേറെ പ്രേശ്നങ്ങളൊന്നും ഇല്ല ……….. കുറച്ച് കഴിഞ്ഞാൽ മയക്കം മാറും ……… പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞാലേ നിങ്ങൾക്ക് കാണാൻ പറ്റു ………..  ജോസഫ് സാറും കൂടെയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *