അശ്വിൻ ……… ഓക്കേ ……..
അയന ……… പിന്നെ രാജാ സാർ ഓസിനു വീട് കെട്ടിത്തന്നാൽ അതൊന്നും വാങ്ങാൻ നിൽക്കണ്ടാ …… ഞാൻ കൂമ്പിടിച്ചു വാട്ടും ……
ഓഫീസെത്തി …….. അയന ഓഫീസിലേക്ക് നടന്നു കയറി …… അവളെ നോക്കികൊണ്ടാവാൻ നിന്നു ……..
അശ്വിന്റെ മനസ്സിൽ ഇപ്പൊ അയന എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല …….. യെന്തരോയെന്തോ ……… ആഹ്ഹ ………
ഒരു രണ്ടുമണിയോടെ അശ്വിൻ കുളിച്ചൊരുങ്ങി അടിപൊളിയായി ഇറങ്ങി …….. രണ്ടേമുക്കാലോടെ അയനയുടെ ഓഫീസിൽ എത്തി …….. പത്തുമിനിട്ടിനുള്ളിൽ അയന ഓഫീസിൽ നിന്നും ഇറങ്ങി ………. അവനെ കണ്ടതും ഒരു പുഞ്ചിരിയോടെ അവന്റടുത്തേക്ക് വന്നു
അയന …… അടിച്ചുപൊളിച്ചാണല്ലോ വരവ് ……. നല്ല സുന്ദര കുട്ടപ്പനായിട്ടുണ്ട് ………..
അശ്വിൻ ……. നിങ്ങളോടൊക്കെ പിടിച്ചു നിൽക്കണ്ട ………… പിന്നെ യെന്ത അടുത്ത പരിപാടി ………
അയന ………. നേരെ ഏതെങ്കിലും നല്ല ഹോട്ടലിൽ വിട്ടോ ……… നമുക്കെന്തെങ്കിലും കഴിക്കാം ……….
അവർ ഒരു ഹോട്ടലിൽ കയറി ആഹാരമൊക്കെ കഴിച്ച് ബുക്ക്സ് വാങ്ങി അംഞ്ചുമണിയോടെ വീട്ടിലേക്ക് തിരിച്ചു …..
അയന …….. ഞാൻ വിചാരിച്ചു താമസിക്കുമെന്ന് ………
അശ്വിൻ ………. എന്താ നേരത്തെ പറഞ്ഞത് ……… എനിക്ക് മനസ്സിലായില്ല ……..എന്തോ കൂമ്പിടിച്ചുവട്ടുമൊന്നോ മറ്റോ ……….
അയന …….. ഒന്നും മനസ്സിലായില്ലല്ലോ അത് നന്നയി …….. ചേട്ടൻ പൊട്ടനാ ……..ഞാൻ ആദ്യം മണ്ടനെന്ന വിചാരിച്ചേ ……….
അശ്വിൻ ……… ഞാൻ മണ്ടനും പൊട്ടനുമൊന്നുമല്ല …….. അത് വഴിയേ മനസ്സിലാകും
അയന ……… ആണോ? പെട്ടന്ന് മനസ്സിലാക്കിതരണം ……… ചേട്ടൻ പെണ്ണുകെട്ടുംമുമ്പ്
അശ്വിൻ ……… താനെന്തിനാ അവസാനം അതിലേക്ക് വരുന്നത് ……….. എന്തുപറഞ്ഞാലും ഒന്നുകിൽ പ്രേമം അല്ലെങ്കിൽ എനിക്ക് കല്യാണം ആലോചിക്കൽ …….. വേറെ ഒന്നുമില്ലേ സംസാരിക്കാൻ ……….
അയന ……… ചേട്ടനല്ലേ പറഞ്ഞത് എന്നെ ഇഷ്ടമാണ് ……… കല്യാണം കഴിച്ചോളാം പൊന്നുപോലെ നോക്കിക്കോളാം എന്നൊക്കെ ……..
അശ്വിൻ ……… അതൊക്കെ സത്യമാണ് …… ഇപ്പോഴും പറയുകയാ …….. എന്താ വിശ്വാസം ഇല്ലേ ?????