അവൾ അയന 2 [AARKEY] [Climax]

Posted by

അശ്വിൻ ……… ഒരു ചെറിയ വീട് വച്ച് താമസിക്കുന്നു ……. അതാണ് ഇന്നലെ പറഞ്ഞത് …….. കഷ്ടപ്പെട്ട ഒരു കൂര ഒപ്പിച്ചു ….. പണിയൊന്നും തീർന്നില്ല ……… ചില ദിവസങ്ങളിൽ പണി കാണില്ല അപ്പൊ ഞാൻ കുറച്ചേ പണിചെയ്യും

അയന അവനെ സൂക്ഷിച്ചൊന്ന് നോക്കിയിട്ട് വീണ്ടും പണി തുടർന്നു ………അശ്വിൻ വീണ്ടും തിരിച്ചുവന്നു ……..

അശ്വിൻ ………ഇന്നലത്തെ കാര്യമൊന്നും മനസ്സിൽ വയ്ക്കരുത് ……….

അയന ……….. എന്റെ മാഷെ നിങ്ങളെ അപ്പൊ വിശ്വസിക്കാനും കൊള്ളത്തില്ലല്ലോ

ഒരു ചമ്മിയ ചിരിയോടെ അവൻ തൂമ്പയുമെടുത്തു തെങ്ങിന്റെ ചുവട്ടിലേക്ക്  പോയി ………..

അശ്വിൻ പോയതും അയന വിളിച്ചു പറഞ്ഞു  ഹലോ സത്യത്തിൽ എന്നെ ഒന്ന് പ്രേമിക്കാണെ ……… എന്നെ അങ്ങ് ഒഴിവാക്കല്ലേ ……പ്ലീസ് ………. ഞാനും ഒരു അനാഥകുട്ടിയാണേ ………

അയന കളിയാക്കുകയാണെന്ന് വിചാരിച്ച് ,……….അവൻ ചിരിച്ചുകൊണ്ട് പണി തുടർന്നു ………വൈകുന്നേരമായപ്പോയേക്കും അയന അവനു ചായ കൊടുത്തു ……….

ഒരു ദിവസം കോളേജിലേക്ക് പോകാൻ ബസ്സ് കാത്തു നിൽക്കുമ്പോൾ  രാജാ അയനയെ ബസ്സ് കത്ത് നിൽക്കുന്നത് കണ്ടു …….. അയാൾ വണ്ടി ഒതുക്കി അവളുടെ അടുത്തേക്ക് വന്നു ………. ഡി പൂറി മോളെ ഇനി അവന്റെ ജീവിതത്തിൽ വല്ലതും തൊട്ടു കളിച്ചാൽ നിന്റെ ആ ചൊറിപിടിച്ച അപ്പത്തിൽ ഞാൻ ആപ്പടിച്ചുകയറ്റും ……… പൂറിച്ചി ……….. അങ്ങനെ വല്ലതും ഇനി ഉണ്ടായാൽ നിന്നെ പൊക്കികൊണ്ടുപോയി ……. നിന്റെ പൂർ അടിച്ചുഞാൻ പൊളിക്കും …….. നിനക്ക് എന്റെ സാധനം കാണണോ ഇപ്പൊ …….. തേവിടിച്ചി …. ഏതോ തന്തയില്ലാത്തവന്‌ ഉണ്ടായ സാധനം ………… അയന കൈകൂപ്പിക്കൊണ്ട് പറഞ്ഞു സാർ ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല ഇങ്ങനെ എന്നെ റോഡിലിട്ട് അപമാനിക്കരുത് ………പ്ലീസ് …. അയാൾ ദേഷ്യത്തോടെ തറയിൽ തുപ്പി വണ്ടിയുമെടുത്തുപോയി ……… കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ തിരികെ വീട്ടിലേക്ക് തിരിച്ചുപോയി …..

ദിവസങ്ങൾ കടന്നുപോയി ………. അയനയുടെ റിസൾട്ട് വന്നു …….കോളേജ് ടോപ്പറായി അവൾ പാസ്സായി …….. ജോസെഫിന്റെ  ഒരു ഫ്രണ്ടിന്റെ കമ്പനിയിൽ അവൾ ജോലിക്ക് പോയി തുടങ്ങി ……..നല്ല രീതിയിൽ അവൾ പ്ലാനൊക്കെ വരച്ചു പഠിക്കാൻ തുടങ്ങിയിരുന്നു …………

Leave a Reply

Your email address will not be published. Required fields are marked *