ലുബി :ആഹ് മാഷെ പതുക്കെ ആരേലും കാണും വന്ന് വന്ന് പരിസരം പോലും മറന്നോ ഇങ്ങള് !
ഞാൻ : കൊതിയായിട്ടല്ലേ! ഇക്ക വീട്ടിൽ ഉണ്ടോ?
ലുബി : ആഹ് മാഷെ
ഞാൻ, അങ്ങോട്ടേക്ക് വരട്ടെ ഇന്ന് !
ലുബി : അള്ളോ വേണ്ട മാഷെ പുള്ളി ഇപ്പൊ വീട്ടിൽ തന്നെ ഉള്ള വർക്കാ…
ഞാൻ : ഹമ് അപ്പൊ ഇനി എന്നാ ..
ലുബി : ആദ്യം ഈ എക്സാം ഒക്കെ ഒന്ന് തീരട്ടെ
ഞാൻ : അപ്പൊ ഇനിയും കാത്തിരിക്കണം അല്ലെ?
ലുബി :ഞാൻ അങ്ങോട്ട് ചെല്ലട്ടെ അടുത്ത എക്സാമിനു ടൈം ആയി
ആഹ് ….
.
.
.
ഞാൻ മെല്ലെ ഓഫീസിലേക് നീങ്ങി ,
ജ്യോതി : മാഷെ ഒരു കുട്ടി ഫീ കൊണ്ടുവന്നിട്ടുണ്ട്
ഞാൻ : ആഹ് ചേച്ചി അലമാരയിൽ ഉണ്ട് ഒരു ബുക്ക് അതിൽ എഴുതി റെസിപ്റ്റ് കൊടുത്തേക്ക്!
ജ്യോതി : ഓക്കേ മാഷെ
ഞാൻ സ്റ്റാഫ് റൂമിൽ ഉണ്ടാവും
അവിടെ ഷഫ്‌ന ടീച്ചറെ കണ്ടപ്പോൾ ഒരാശ്വാസം ആയി…
ഷഫ്ന : ആഹ് മാഷെ
ഞാൻ : എന്താ ടീച്ചറെ ഫുൾ തിരക്കാണല്ലേ?
ഷഫ്‌ന : എന്റെ ചാർജ് ഞാൻ ഷെറിക്ക് കൊടുത്തു..വല്ലാത്ത ഒരു വയറുവേദന….
ഞാൻ : ടീച്ചർക്ക് വീട്ടിൽ പോണോ !
ഷഫ്‌ന :വേണ്ട മാഷേ അവിടെ പോയാൽ ഇവിടെ ഇതുപോലെ ഒന്ന് ഇരിക്കാൻ പോലും പറ്റില്ല….
എന്തോ മാഷെ ഈയിടെ ആയിട്ട് വേദന കൂടി വരുന്നുണ്ട്…..പിരീഡ്സ് അല്ലതാനും…..
ഇടക്ക് ഇടക്ക് മൂത്രം ഒഴിക്കാനും തോന്നും….
ഞാൻ ടീച്ചറുടെ അടുത്ത് ഇരുന്നു
ഡോക്ടറെ കാണിച്ചില്ലേ അപ്പൊ ?
ഇല്ല ഇന്ന് പോണം!
(ഞാൻ ഫോൺ ഒന്ന് എടുത്ത് പ്രെഗ്നൻസിയുടെ കാര്യങ്ങൾ ഒന്ന് വെറുതെ നോക്കി വെച്ചു )