എന്റെ വിദ്യാലയം 3 [ബാലൻ]

Posted by

 

ഞാൻ : ആഹ്!!

 

മാഷിന് എന്റെ കഥ കേട്ടിട്ടുള്ള ആരാധന ആണോ അതോ എന്റെ ശരീരത്തോടുള്ളതോ ?

 

(ഞാൻ ഒരു നിമിഷം സ്റ്റക്‌ ആയി പോയി!)

 

ഞാൻ : എന്താ ചേച്ചി അങ്ങനെ ചോദിച്ചേ ?

 

ജ്യോതി : എയ്യ്‌ … ഞാൻ പറഞ്ഞിട്ടില്ലേ പലർക്കും എന്റെ ശരീരതോടാ താല്പര്യം!!

 

ഞാൻ :എനിക്കും അങ്ങനെ ആണെന്നാണോ ?

 

ജ്യോതി : അയ്യോ മാഷെ ഞാൻ അങ്ങനെ പറഞ്ഞതല്ല !

 

ഞാൻ : നോക്ക് ചേച്ചി എനിക്ക് അങ്ങനെ തോന്നിയെന്നുള്ളത് സത്യമാണ് എന്നാൽ ഇപ്പൊ ചേച്ചിയുടെ മനസ്അറിഞ്ഞപ്പോ എല്ലാം കൊണ്ടും വേണമെന്ന് തോന്നുന്നതാണ് സത്യമായ കാര്യം!

 

ജ്യോതി : മ്മ്മ്

 

ഞാൻ : അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ ?

(ചേച്ചി ഒന്നും മിണ്ടിയില്ല )

ഇനി തെറ്റുണ്ടെന്ന് പറഞ്ഞാലും എനിക്ക് ചേച്ചിയെ കൂടുതൽ അറിയണം എല്ലാം കൊണ്ടും !

 

ചേച്ചി പറയുവാൻ തുടങ്ങുബോഴേക്കും എന്റെ ചൂണ്ടു വിരൽ ചേച്ചിയുടെ ചുണ്ടുകളിൽ ആയി വച്ചു….കവിളിൽചെറിയൊരു ഉമ്മ കൊടുത്തു..

 

ഞാൻ : ഒന്നും പറയണ്ട !

കാര്യം കഴിഞ്ഞ്‌ വലിച്ചെറിയുന്ന സ്വഭാവം എനിക്ക് ഇല്ല..എന്നും ഉണ്ടാവുമെന്ന് പറയുന്നുമില്ല ഉണ്ടാവുന്നിടത്തോളംഎല്ലാവരെയും

സന്തോഷിപ്പിക്കും……………………..

ആരെയും സങ്കടപെടുത്താത്ത രീതിയിൽ ”

.

.

.

 

 

ഫുഡ് കഴിക്കാൻ കൈ കഴുകി സ്റ്റാഫ് റൂമിൽ എത്തിയപ്പോഴേക്കും മറ്റു ടീച്ചർസ്‌ എല്ലാം വന്നിരുന്നു….

ജ്യോതി ചേച്ചിയെ അപ്പോഴാണ് എല്ലാവരും കൂടുതൽ പരിചയപ്പെട്ടത്…

 

ലുബിയും ജിയയും ആദ്യമൊന്ന് മടിച്ചെങ്കിലും

മെല്ലെ അവരും ചേച്ചിയോട് അടുത്തു…

 

ലുബി : ചേച്ചി എക്സാമിന്റെ തിരക്ക് ആയത് കൊണ്ടാണ് ട്ടോ അപ്പൊ മൈൻഡ് ചെയ്യഞ്ഞത്.

 

ജ്യോതി : എയ്യ്‌ അതൊന്നും സരല്ല്യ….

 

ലുബി : ചേച്ചി ഭക്ഷണം കഴിച്ചോ?

 

ജ്യോതി : ഇല്ല

 

ജിയ : എന്നാ വാ ചേച്ചി നമ്മുക് ഒരുമിച്ച് ഇരിക്കാം

Leave a Reply

Your email address will not be published. Required fields are marked *