രമയും ലേഖയും കേറി വരുന്നു
രമ :എന്താടി നീ മേക്കപ്പ് ഒക്കെ ഇട്ടു നല്ല തിളക്കത്തിൽ ആണല്ലോ,?
ലേഖ :മാക്സിയുട കഴുത്തിറക്കവും കുറഞ്ഞല്ലോ?
രമ :പുതിയ ട്രോഫി വാങ്ങി വരോടി (അർദ്ധം വച്ച് ).
അവർ രണ്ടു പേരും ചിരിക്കാൻ തുടങ്ങി
റീജ :പോടി.. മൈ……. (കൈ വച്ച് മിഥുൻ കാണാതെ വാ അവന്റെ വശത്തു നിന്നും മറച്ചു കൊണ്ട് )
ലേഖ :എന്താടി മാറ്റം നമ്മൾ കൂടി അറിയട്ടെ.
റീജ :അല്ല പിന്നെ എനിക്ക് എന്റെ വീട്ടിൽ ഒരുങ്ങി നിന്നൂടെ?
രമ :ഇത്രേം നാൾ കണ്ടില്ലല്ലോ?
റീജ :അഹ് ഇപ്പോൾ എനിക്ക് ഒരു മോൻ കൂടി ഒണ്ട്, അവനെ കാണിക്കാന.
രമ :അതാരാ?
മിഥുൻ :ഹൈ, ഞാൻ ആണ്.
ലേഖ :അപ്പൊ ഞാനോ?
രമ :ഞാൻ ഒറ്റയായോ?
മിഥുൻ :ആരും അടി ഉണ്ടാക്കേണ്ട, ഞാൻ എല്ലാവർക്കും ഒണ്ട്. എല്ലാരും എന്റെ അമ്മമാര.
റീജ :അഹ് എടി അങ്ങനെ എങ്കിൽ കുറച്ചു ദിവസം അവൻ ഇവിടെ താമസിക്കട്ടെ.
രമ :അപ്പൊ എനിക്കോ?
ലേഖ :പോടീ എന്റെ കൊച്ചിനെ ഞാൻ ഒരുത്തിക്കും വിട്ടു തരുന്നില്ല.
രമ :അതെവിടുത്ത ന്യായം, നമ്മക്ക് മൂന്ന് പേർക്കും അവകാശപ്പെട്ടതാ അവൻ, അതുകൊണ്ട്, ആഴ്ചയിൽ ഓരോ ദിവസം മാറി മാറി അവൻ ഓരോ വീട്ടിൽ നിക്കട്ടെ.
ലേഖ :അതൊന്നും വേണ്ട എന്റെ കൊച്ചിനെ പിരിഞ്ഞിരിക്കാൻ എന്നെകൊണ്ട് ഒന്നും ഒക്കില്ല.
റീജ :അഹ് നമ്മക്കും അങ്ങനെ തന്നെയാ.
രമ :ഓക്കേ മോനുട്ട (ആൺ കുട്ടി ഉണ്ടായാൽ ഇടാൻ വെച്ചിരുന്ന പേര് )മോനു സമ്മതം ആണോ?
മിഥുൻ :എന്റെ ഈ വയ്യാതാകല്,…… (2 പേരുടെയും മുഖം വാടി )അല്ലെങ്കിൽ വേണ്ട ഞാൻ സമ്മതിച്ചിരിക്കുന്നു.
റീജ :അതാണ്, ഇന്ന് അവൻ ഇവിടെ നിക്കട്ടെ.