രമ :അയ്യടാ, നിനക്ക് തല്ക്കാലം മോള് ഉണ്ടല്ലോ, ഞാൻ എന്റെ കൊച്ചിന് സ്നേഹം കൊടുത്തിട്ടു ഒരുപാടു നാൾ ആയി, ഇന്ന് അവൻ അവിടെ വരും അല്ലേടാ.
റീജ :അഹ്……. എങ്കിൽ ഓക്കേ മറ്റന്നാൾ എനിക്ക്.
ലേഖ :ഒന്ന് നിർത്തുന്നുണ്ടോ, മോനെ നിനക്ക് ആദ്യം എവിടെ പോണം?
മിഥുൻ :മൂത്തതിൽ നിന്ന് ഇളയത്തിലേക്കു.
ഓക്കേ ഡീൽ എല്ലാവരും ഒത്തു പറഞ്ഞു
അന്ന് വൈകുന്നേരം മിഥുൻ അവന്റെ ഫോണും ചാർജ്‌റും അവന്റെ മെഡിസിനും പാക്ക് ചെയ്തു അവന്റെ വലിയമ്മയായ രമയുടെ വീട്ടിൽ എത്തി.
രമ കൂട്ടത്തിൽ മൂത്തതാണ് മാത്രം അല്ല നല്ല ഒന്നാന്തരം കൈപ്പുണ്യം, തടി ഉണ്ടെങ്കിലും ഓവർ അല്ല. മാ നിറം മറ്റു രണ്ടുപേരെയും അപേക്ഷിച്ചു നിറം കുറവാണു എന്നാലും മറ്റു രണ്ടു പെരേക്കാളും പൊക്കം ഉണ്ട്.ബാക്കി വഴിയേ പറയാം.
രമ :അഹ് നീ എത്തിയോട കുട്ടാ, ഇങ്ങു വന്നേ അമ്മ ഒരു ഉമ്മ തരട്ടെ.
മിഥുൻ ചേർന്ന് നിന്നു
രമ :ഉമ്മ…..,മോന് വിശക്കുന്നുണ്ടോ?
മിഥുൻ :ഇല്ല രമാമ്മേ.
രമ :രമാമ്മേ അല്ല, ഇനി മുതൽ അമ്മ എന്ന് വിളിച്ചാൽ മതി കേട്ടോ മോനൂട്ട.
മിഥുൻ :ഹാ അമ്മേ.
രമ :മോൻ ഇരിക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.
അതും പറഞ്ഞു രമ തോർത്തെടുത്തു കുളിക്കാൻ കേറി.
മിഥുൻ അവന്റെ ഫോൺ ചാർജിനിട്ട ശേഷം അവിടെ അവൻ അവിടെ ഉള്ള റൂമിലേക്ക് കടന്നു.
ആ കട്ടിലിലേക്ക് അവൻ മെല്ലെ ഇരുന്നു എന്നിട്ട് തല മെല്ലെ ചാരി തന്റെ കാല് നീട്ടി വച്ച് അവിടെ കിടന്നു.
തന്റെ ബൈക്ക് ഇനി എങ്ങനെ ശെരിയാക്കും, കയ്യിൽ ആണേൽ 10പൈസ ഇല്ല. അവൻ ചിന്തിച്ചു. ചിന്തക്ക് ഇടയിൽ അവൻ മയങ്ങി പോയി.
വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് മിഥുൻ ഉണർന്നത്.ഒപ്പം ഒരു മൂളി പാട്ടും
“അമ്മ /രമ ഇവിടെ ആണോ കുളിക്കുന്നത്,”