അമ്മയാണ് “അമ്മ” 3 [Polo]

Posted by

അടുത്തത് തന്റെ സ്വന്തം വീടാണ്, അവന്റ സ്വന്തം അമ്മയാണ്. എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മയോട് ഉള്ള പ്രത്യേക താല്പര്യം അവന് മറ്റാരോടും തോന്നില്ല, തന്റെ അമ്മയെ വിജയി ആയി പ്രഖ്യാപിക്കു എന്ന് അവൻ ആദ്യമേ തീരുമാനിച്ചിരുന്നു, എങ്കിലും ഒരു പൊരിഞ്ഞ മത്സരം കാണണം എന്ന ഉദ്ദേശത്തിൽ, ഒരു വിധികർത്താവ് എന്ന ഭാവത്തിൽ അവൻ അവന്റെ സാധന സമാഗരികളും ആയി വീട്ടിൽ എത്തി.അവൻ കാളിങ് ബെൽ അമർത്തി. നിമിഷങ്ങൾക്ക് ശേഷം ആ വാതിൽ തുറക്കപ്പെട്ടു. ഒരു മെറൂൺ നിറത്തിൽ ഉള്ള സാരി, നെറ്റിയിൽ ചന്ദനവും ഒരു പൊട്ടും മുടിയിൽ മുല്ല പൂക്കൾ, ഒരു നാട്ടും പുറത്തുകാരി പെൺ കുട്ടിയെ പോലെ അവന്റെ മുമ്പിൽ അവന്റെ സ്വന്തം അമ്മ, അവന്റെ വാ തനിയെ തുറന്നു, അത് മെല്ലെ കൈ കൊണ്ട് അടച്ചു ചെറിയ കണ്ണീരോടെ അവന്റെ കവിളിൽ ലേഖ ഒരു മുത്തം കൊടുത്തു,

“ചക്കരെ ഒരു ദിവസം പോലും പറ്റുന്നില്ല നിന്നെ പിരിയാൻ” അവൾ അവനെ കെട്ടി പിടിച്ചു, മിഥുനും അവളെ കെട്ടി പുണർന്നു.

മിഥുൻ :അമ്മേ എന്താ സാരിയിൽ?

അമ്മ/ലേഖ :അമ്പലത്തിൽ പോയി വന്നതാടാ, നിന്റെ പേരിൽ ഒരു പൂജയും നടത്തി,

അവൾ അവനെയും കൊണ്ട് അകത്തു കേറി അവളുടെ നെറ്റിയിലെ ചന്ദനത്തിൽ തോറ്റു കുറച്ചു അവനും ഇട്ടു കൊടുത്തു.

അമ്മ :അഹ് പോട്ടെ എങ്ങനെ ഉണ്ടായിരുന്നു നിന്റെ, വല്യമ്മ രമ, ഇഷ്ടപ്പെട്ടോ?

മിഥുൻ :(ചെറിയ ജാടയിൽ), ഹാ തരക്കേടില്ലാതില്ലാതില്ല.

അമ്മ :എങ്കിൽ പൊന്ന് മോന് അവിടെ കിടന്നമതിയാരുന്നില്ലേ?

മിഥുൻ :എനിക്ക് എല്ലാരുടെയും മാർക്ക്‌ ഇടണ്ടേ?

അമ്മ :ആണോ എങ്കിൽ അവളുടെ മാർക്ക്‌ എന്താ?

മിഥുൻ :അവസാനം മാത്രമേ മാർക്ക്‌ പ്രസിദ്ധീകരിക്കു.

അമ്മ :ആണോ?, ആണോ നിന്നെ കൊണ്ട് അത് ഇപ്പൊ പറയിപ്പിക്കാൻ പറ്റോ എന്ന് ഞാൻ ഒന്ന്‌ നോക്കട്ടെ.

അവൾ അവളുട തലയിലെ മുല്ലപ്പൂക്കൾ അഴിച്ച് വച്ചു അവളുട മുടി കെട്ടി. പൊടുന്നനെ അവൾ അവന്റെ കഷത്തും വയറ്റിലും വിരൽ ഓടിച്ചു ഇക്കിളി(tickling ).ആക്കാൻ നോക്കി, അവൻ മെല്ലെ പുറകിലോട്ട് മാറി. അവൾ അവളുടെ പ്രവർത്തി തുടർന്നു.അവനെ വീണ്ടും വീണ്ടും ഇക്കിളി ആക്കി കൊണ്ടിരുന്നു, അവൻ മെല്ലെ ഒരു സോഫയിൽ ഇരുന്നു, അവൾ വിടാൻ ലക്ഷണം ഇല്ല എന്ന തരത്തിൽ ആ പ്രവർത്തി തുടർന്നു. “പറയടാ കള്ള, പറയാതെ പൊന്ന് മോൻ ചിരി നിർത്തില്ല “.

Leave a Reply

Your email address will not be published. Required fields are marked *