സമയം കടന്നു പോയി. അതുവരെ അവളെ ഒന്ന് കിട്ടാൻ തുടിച്ചു പക്ഷേ ഇപ്പൊ ചെറിയ ഒരു പേടി തോന്നുന്നുണ്ട്. വേറെ ഒന്നും കൊണ്ടല്ല. കൂടെ ഉള്ള കുട്ടികളെ എന്തെങ്കിലും ആത്യാവിശ്യത്തിനു വന്നാൽ എല്ലാം തീരും ഇല്ലെങ്കിൽ കിച്ചു രാത്രി വന്നാലും മതി.
സമയം 10. ആയി. കിച്ചു ഫോൺ ചാർജിൽ നിന്നും ഊരി.. പോകാൻ ഉള്ള ഒരുക്കം ആണ് എന്ന ഞാനും മനസിലാക്കി
കിച്ചു :- അല്ല നിങ്ങൾ കുളിക്കുന്നിലെ?
ഞാൻ :- കുളിക്കണം
കിച്ചു :- കുളിച്ചിട്ടു ആഹാരം മതി എന്ന പറഞ്ഞോണ്ട ആഹാരം വാങ്ങിട്ടു വന്നത്. എന്നിട്ട് എന്ത്.
ഞാൻ :- മ്മ് വിശക്കുന്നുണ്ട് കുളിക്കാൻ പോകുന്നു.
കിച്ചു :- ഞാനും പോകുന്നു രാവിലെ കാണാം. ഡോർ അടച്ചിട്ട കുളിക്കാൻ കയറ്
ഞാൻ :- ആഹാ വിളി വരാനുള്ള നേരം ആയി കാണും. രാവിലെ ഒരു 6 മണിക് വിളിക്കണം ഫോൺ ൽ
കിച്ചു :- വിളികാം എനിട്ട് ഞാൻ വണ്ടി ക്ലീൻ ചെയ്തിട്ടേ വരൂ
ഞാൻ :- മ്മ്
അവൻ ഡോർ തുറന്ന് ഇറങ്ങി. ഞാൻ ഡ്രസ്സ് മറന്ന പോലെ ഒക്കെ കാണിച്ചു നിന്നും. ഡോർ ഫുൾ ഓപ്പൺ അകിട്ട അവൻ പോയത്. ഓപ്പോസിറ്റ റൂം ഡോർ നല്ലപോലെ കാണാം. Keyhole കുടി ടീച്ചർ അവൻ പോകുന്നത് നോക്കി നിന്നിരുന്നു. ഞാൻ ആ വലിയ ജനലയുടെ അടുത്ത പോയി കർട്ടൻ കുറച്ച് മാറ്റി നോക്കി നിന്നും. അവിടെ നിന്നാൽ ബസ് കാണാം. കിച്ചു ബസ് le കയറുന്നതും നോക്കി നിന്നും. പെട്ടന് ആരോ എന്റാ റൂമിന്റ ഡോർ അടക്കുന്ന സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞു അത് ടീച്ചർ ആണ്. ഇവർക്കു ആക്രാന്തം ആണ്.
ഞാൻ :-ഞാൻ പറഞ്ഞിട്ട് വന്ന മതിയായിരുന്നു
ടീച്ചർ :- അത് എന്ത്? അവൻ പോയാലോ?
ഞാൻ :- അല്ല, അവൻ അവിടെ എത്തി വണ്ടി ഒക്കെ അടച്ചിട്ട മതിയായിരുന്നു.
ടീച്ചർ :- ഓ അവൻ അവിടെ എത്തിയാലോ ഇനി വരില്ല.