എന്റെ ജീവിത യാത്ര 43 [Mr. Love]

Posted by

കിച്ചു അപ്പോഴകും റൂമിൽ പോയി

ടീച്ചർ :- മം…. ഇയാൾ റെഡി ആകുന്നിലെ?

ഞാൻ :- അവൻ കുളിച്ചിറങ്ങിട്ട്.

ടീച്ചർ :- ശെരി

അവരുടെ സംസാരം ഒക്കെ പെട്ടന് മാറിയപോലെ എനിക്ക് മനസിലായി. എന്തായാലും ഇന്നലെ അടിച്ചു പൊളിച്ചു. ഇന്നും വലതും നടന്നാൽ മതി. കിച്ചു കുളിച്ചിറങ്ങി ഞാൻ കുളിക്കാൻ കയറി. താടി ഒക്കെ ഡ്രിം ചെയ്ത് കിടിലം ലുക്ക്‌ ഒക്കെ ആക്കി.

കിച്ചു :- ചേട്ടാ കുളിച്ചു കഴിഞ്ഞോ

ഞാൻ :- ഇപ്പൊ തീരും. എന്താ.

കിച്ചു :- പിളർ ഒക്കെ ഇറങ്ങി

ഞാൻ:- നീ ഒരു കാര്യം ചെയ്യ്. എല്ലാവരയും കൊണ്ടു പോയി ഫുഡ്‌ കൊടുപ്പിക്. ബാഗ് മുന്നിൽ വച്ച മതി. വണ്ടിയിൽ കയറ്റണ്ട. ഞാൻ വണ്ടി വന്നിട്ടു മുന്നിൽ കൊണ്ടു ഇടാം എന്നിട്ട് ബാഗ് എടുത്തു വയ്ക്കാം.

കിച്ചു :- ശെരി

ഞാൻ കുളിച്ചിറങ്ങി ഒരു ബ്ലാക്ക് ഷർട്ട്‌ മം ബ്ലൂ ജീൻസ് എടുത്തിട്ട് ഒരുങ്ങി ഇറങ്ങി. പിളർ എല്ലാം കഴിക്കുവാണ് കിച്ചു എനിക്ക് വേണ്ടി വെയിറ്റ് ചെയ്ത്. ഞാൻ കയറി പോയതും പിളർല്ലാവരും എന്നെ തന്നെ നോക്കുന്നു അത്രക് ലുക്ക്‌ പിടിച്ച പോയത്. കഴിക്കാൻ ഇരുന്നപ്പോ ഞാൻ ടീച്ചറെ ഒന്ന് നോക്കി അവിടെ ഒന്നും കണ്ടില്ല. ലാസ്റ്റ് കുട്ടികളുടെ ഇടയിൽ ഇരിക്കുന്നത് കണ്ടു. എന്നാ തന്ന നോക്കുന്നുണ്ട്. ഞാൻ നോക്കിയതും മുഖം മാറ്റി. എനിക്ക് കാര്യം ഒന്നും മനസിലായില്ല. ഇന്നലെ വരെ നമ്മുടെ കൂടെ കഴിക്കാൻ ഇരുന്നവൾ ആണ്. ഇപ്പൊ എന്ത് പറ്റി. കൈ കഴുകാൻ പോയപ്പോ അവിടേയും ഉണ്ട് എന്നെ കണ്ടതും മാറി നിന്നു. അങ്ങോട്ട്‌ സംസാരിച്ചിട്ടും താല്പര്യം ഇല്ലാത്തപോലെ കുട്ടികളോട് എന്തിനാ കുറിച്ചോ സംസാരിച്ചു മാറി പോയി. എനിക്ക് അത് നല്ല ദേഷ്യം വന്നു. ഞാൻ പെട്ടന്ന് വന്നു ബാഗ് എടുത്തു ബസ് പോയി. വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഒരു തിരി ഒക്കെ കത്തിച്ചു ready ആയപ്പോ ടീച്ചർ ബാഗ് കൊണ്ടു വരാണ്.

ഞാൻ :- ടീച്ചറേ അവിടെ നിന്ന മതിയായിരുന്നു. വണ്ടി അങ്ങോട്ട്‌ എടുക്കുവാ

Leave a Reply

Your email address will not be published. Required fields are marked *