അല്പം നേരം കഴിഞ്ഞു
ടീച്ചർ :- എടാ!!!…..
ഞാൻ ഒന്നും മിണ്ടില്ല.
ടീച്ചർ :- ടാ…. നീ മിണ്ടാതില്ലെ? നീ നേരത്തെ പറഞ്ഞത് ഒക്കെ എനിക്ക് നല്ല വിഷമം ആയി.
ഞാൻ :- എനിക്ക് ആരോടും പിണക്കം ഒന്നുമില്ല ടീച്ചർ. പിന്നെ കൂടുതൽ ആരോടും അടുകാതിരിക്കുന്നത് നല്ലത് എന്ന് തോന്നി.
ടീച്ചർ :- എടാ അങ്ങനെ പറയലെ. ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.
ഞാൻ :- അത് സാരമില്ല. Leave it
ടീച്ചർ :- സത്യം നീ മിണ്ടാതിരിക്കുമ്പോ എനിക്ക് നല്ല വിഷമം ഉണ്ട്. ഞാൻ അപ്പോയത് ദേഷ്യത്തിൽ പറഞ്ഞതാണ്
ഞാൻ :- അത് സാരമില്ല. നിങ്ങൾക്ക് ദേഷ്യപ്പെടാം പക്ഷേ അതിനുള്ള കാരണം കുടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. അതാ ഞാൻ ചോദിച്ച
ടീച്ചർ :- എടാ ഞാൻ പറയാം
ഞാൻ :- വേണ്ട ഇനി പറയണ്ട. ഞാൻ അത് വിട്ടു.
ടീച്ചർ :- എടാ please…!.. ഞാൻ ഒന്ന് പറയട്ടെ
ഞാൻ :- മ്മ്
ടീച്ചർ :- ടാ നിനക്ക് ഇന്നലത്തെ day അറിയാമല്ലോ. ഒരുപക്ഷെ ഇത്ര സന്തോഷിച്ച ദിവസം വേറെ ഇല്ല. നിന്റെ presence അത്രക് ആയിരുന്നു. അതാ ഞാൻ കൂടെ നടന്നത്. അത് എപ്പോഴും വേണം എന്ന് എനിക്ക് ഉണ്ട്. ഈ ടൂർ കഴിഞ്ഞാലും. ഇന്നലെ തന്ന നൈറ്റ് campfire നടന്നപ്പോ ഞാൻ അടുത്ത് വന്നു. But അപ്പോയാകും നീ പിളരുടെ കൂടെ അങ്ങോട്ട് മാറി പോയി. കൂടെ ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു.
ഞാൻ :- അത് ആ പിളർ വന്നു വിളിച്ചിട്ട് പോയതാ.
ടീച്ചർ :- അത് എനിക്ക് മനസിലായി അതിൽ എനിക്ക് ഒരു പിണക്കവുമില്ല. പക്ഷേ നീ ഇന്നലെ നൈറ്റ് റൂമിൽ ഒറ്റക്ക് ആയിരുന്നാലോ. കിച്ചു റൂമിൽ ഇല്ലായിരുന്നു. നീ അത് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ കുറച്ചു നേരം അവിടെ വന്നിരുന്നേനെ
ഞാൻ :- റൂമിലോ? അവിടെ ഞാൻ ഒറ്റക് ആയിരുന്നു? ആരെങ്കിലും കണ്ടാൽ തന്നെ എന്ത് പറയും.? അതുമല്ല അവൻ ബസ് തന്നയ കിടക്കുന്നത്. അത് പറയണം എന്ന് ഒന്നും ഞാൻ ചിന്ദിച്ചില്ല.