ടീച്ചർ :- അത് മനസിലായടാ. പക്ഷേ ഞാൻ ഓരോ നിമിഷവും ആഗ്രഹിക്കുന്നുണ്ട് ഇന്നലെ ഇരുന്ന പോലെ കുറെ നേരം ഇരിക്കാൻ. പിന്നെ റൂമിൽ നീ ഒറ്റക്ക് ഇരുന്നാൽ എനിക്ക് വരാൻ പാടില്ല എന്ന് ഉണ്ടോ. എനിക്ക് പ്രോബ്ലം ഒന്നുമില്ല. നിനക്ക് ഉണ്ടോ? പിന്നെ പിളരെ റൂമിൽ കയറ്റിയാൽ അവര് പുറത്തിറങ്ങില്ല. അപ്പൊ പിന്നെ ആര് കാണാനാ?
ഞാൻ :- കുഴപ്പമില്ല എനിക്ക്. പക്ഷേ ഞാൻ അതൊന്നും ചിന്തിച്ചില്ല
ടീച്ചർ :- അത് മനസിലായടാ എനിക്ക് എന്തോ രാവിലെ അത് കേട്ടപ്പോ ഒരു വിഷമം തോന്നി. ഇന്നലെ ഉറങ്ങാൻ തന്ന ഒരുപാട് ടൈം എടുത്തു. കുറച്ചു നേരം സംസാരിച്ചിരികമായിരുന്നു.ഇനീപ്പോ കഴിഞ്ഞത് കഴിഞ്ഞു ഇന്ന് കുറച്ച് നേരം സംസാരിക്കാമോ?.
ഞാൻ :- നോക്കാം
ടീച്ചർ :- ഓ ജാട.
ഞാൻ :- ജാട ആർക്കാണ് എന്ന് ഞാൻ കണ്ടു രാവിലെ.
ടീച്ചർ :- സോറി ടാ മുത്തേ. നീ അത് വിട്. ഇന്നലത്തെ പോലെ അടിച്ചു പൊളിച്ചു നടക്കാം.
വണ്ടി അപ്പോയാകും മൈസൂർ എത്തി. ആദ്യം snowcity. ഞാൻ വണ്ടി പാർക്കിംഗ് ഗ്രൗണ്ട് ഇട്ട്. എന്നിട്ട് ടിക്കറ്റ് എടുക്കാൻ പോയി. ടീച്ചറും കൂടെ വന്നു. പിളർ വണ്ടിയുടെ അടുത്ത് തന്നെ നിൽക്കാൻ പറഞ്ഞു
ടീച്ചർ :- ടാ നീയും വരുമല്ലോ അകത്തു.
ഞാൻ :- വരണോ
ടീച്ചർ :- വേണം. എവിടെപോയാലും കൂടെ വരും എന്നാ നീ പറഞ്ഞത് ഓർമ ഉണ്ടാലോ?
ഞാൻ :- ഓ ഉണ്ട് ഞാൻ വരാം.
ടീച്ചർ :- വന്നാൽ മാത്രം പോരാ. കൂടെ തന്ന ഉണ്ടാകണം എന്റെ.
ഞാൻ :- ഷെടാ. ഞാൻ പിളരെ നോക്കാനാണോ ടീച്ചറേ നോക്കാനാണോ വന്നത്.
ടീച്ചർ :- പിളരെ ഞാൻ നോക്കിക്കൊള്ളാം നീ തൽകാലം എന്നെ നോകിയാമതി.
അങ്ങനെ 10.30 കുടി നമ്മൾ അകത്തു കയറി. നല്ല ice മഴ. പിളരും നമ്മളും എല്ലാം ice കിടന്നു കളിച്ചു. പരസ്പരം ice വരി എറിഞ്ഞു. ഓരോരുത്തരെ പിടിച്ചു വച്ചു ice ൽ കുളിപ്പിച്ചു. ലാസ്റ്റ് പിളരോട് ഞാൻ കണ്ണ് കാണിച്ചു അടുത്തത് ടീച്ചർ എന്ന്. പിളർ പിടിച്ചു വച്ചു കിടത്തി . ഞാൻ ice വരി അവരെ മൂടി. വേട്ടം കുറവാണ്. Ice അവരുടെ ചുരിദാർ ഉള്ളിൽ പോയി അത് എനിക്ക് മനസിലായി. അവർ എഴുന്നേൽക്കുമുമ്പേ നമ്മൾ ഓടി. അടുത്ത ഒരു ചെറിയ ഗുഹ ഉണ്ട് ഞാൻ അങ്ങോട്ട് ആണ് ഓടികയറിയത്. പിളർ അടുത്ത റൂമിലേക്ക് പോയി അവിടെ ഒരുപാട് game ഒക്കെ ഉണ്ട്. പാവം ടീച്ചർ എഴുനേറ്റ് കൈയിലും ദേഹത്തും ഉള്ള ice തട്ടി കളഞ്ഞു. എന്നിട്ട് ചുറ്റും നോക്കി വേറെ ഒരുപാട് ആൾകാർ ഉണ്ട്. അവർ എന്നെ ആണ് നോക്കുന്നത് അത് എനിക്ക് മനസിലായി. എന്നിട്ട് അടുത്ത റൂമിലേക്ക് നടനും. അങ്ങോട്ട് പോയാൽ പിന്നെ ഇവിടെ വരാൻ പറ്റില്ല. ഞാൻ ഈ ഗുഹക്കുള്ളിൽ ഉണ്ട് എന്ന് എങ്ങനാ പറയും എന്ന് ആലോജിച്ചു. എന്നിട്ട് ഗുഹ ഡോർ അടുത്ത് നിന്നു. അവർ എന്ന് കണ്ടു. എന്നിട്ട് കുറെ ice വരി ഓടി എന്റെ അടുത്ത് വന്നു. ഞാൻ ഗുഹ ഉള്ളിൽ കയറി. അവർ അവിടെ വന്നു. ഞാനും അവരും മാത്രം. എനിക്ക് ചെറിയ ഒരു ഭയം അപ്പൊ ഉണ്ടായി.