മാനസഗീത [Lee child]

Posted by

അവൻ അവന്റെ പണമെല്ലാം മറ്റൊരു പരീക്ഷണത്തിൽ ഇൻവെസ്റ്റ്‌ ചെയ്തു കൊണ്ടിരുന്നു.. അങ്ങനെ അവന്റെ ജീവിതത്തിൽ അവളുടെ വരവായി..

ഒരിക്കൽ അവൻ അവന്റെ ചില സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്കായി സ്കൂളിലേക്ക് പോവുകയായിരുന്നു.. അവൻ ഒരു സാധാരണ ജീവിതം ജീവിക്കാൻ ഇഷ്ടപെടുന്ന ആളായിരുന്നു. അങ്ങനെ ഒരു ആളൊഴിന്ന സ്ഥലത്തു പോവുന്നതിനിടെ അവൻ ഒരു കാഴ്ച കണ്ടു..

രണ്ട് കൈയിലും നിറഞ്ഞ സഞ്ചി നിറയെ സാധനങ്ങളുമായി ഒരു പെണ്ണ് നടന്നു പോവുന്നു അത്ര ഫാഷനബിൾ അല്ലാത്ത ഡ്രെസ്സ് ( അതായത് ഒരു വിധവയെ പോലെയുള്ള ). ആ തിളക്കമുള്ള കണ്ണുകൾ അവനെ ആകർഷിച്ചു.. ഒരു പഞ്ചാബി പെണ്ണകൊടിയേ സ്മരിപ്പിക്കുന്ന രീതിയിൽ ഉള്ള ഗോതമ്പ് നിറം.. ആ കണ്ണുകൾ കണ്മഷിയെഴുതാതെ തന്നെ വളരെ ഡീറ്റൈൽ ആയി ഇത്ര ദൂരത്തിൽ.. നെറ്റിയിൽ പൊട്ടൊന്നുമില്ലായിരുന്നു.. തത്തയുടെ ചുണ്ട് പോലെയുള്ള ചെഞ്ചുണ്ട്.. അതിന്റെ രുചിയറിയാൻ മാനസ് വെമ്പി..

പെട്ടെന്ന് എവിടുന്നോ ഒരു കാർ വന്നു അവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിച്ചു കൊണ്ട് ഒന്ന് നിർത്തുക പോലും ചെയ്യാതെ അവിടെ നിന്ന് പോയി..

എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത് 😡..

ആ പറച്ചിലിൽ ദേഷ്യം മാത്രമല്ല, ഒരു തേങ്ങലുമുണ്ടായിരുന്നു..

മാനസ് മനസ്സാൽ ആ കാറുകാരനോട് നന്ദി പറഞ്ഞു..

“ഇതാണ് അവസരം, ഇത് കൈവിടരുത്.. മാനസ്..”

അവന്റെ ഉള്ളിൽ ആരോ ഇങ്ങനെ മന്ത്രിച്ചു കൊണ്ടിരുന്നു..

അത് അവൻ അക്ഷരം പ്രതി അനുസരിച്ചു..

അല്പം കഴിഞ്ഞു അവൻ ഓടി വന്നു..

അവർ സ്വന്തം ഡ്രെസ്സിൽ പതിഞ്ഞ ചെളിപ്പാട് നോക്കി വിഷമിച്ചിരിക്കുകയായിരുന്നു..

(ഇനി ഞാൻ മാനസ് ആവട്ടെ )

ഞാൻ :അയ്യോ, എന്ത്‌ പറ്റി?

അവർ : ഒന്ന് ചെളി വീണതാ..

മധുരമുള്ള സ്വരത്തോടെ അവർ പറഞ്ഞു..

ഞാൻ : ഞാൻ നിങ്ങളെ വീട്ടിൽ കൊണ്ടാകാം..

അവർ എന്റെ മുഖത്തു നോക്കി ചിരിച്ചിട്ട് പറഞ്ഞു

അതിന്റെയൊന്നും ആവശ്യമില്ല മോനെ, മോൻ പൊക്കോ..

ഞാൻ :ആകെ ചെളി പിടിച്ചിരിക്കുകയാ, പിന്നെ ഇപ്പോൾ സഹായത്തിനു ആവശ്യമില്ല എന്നു പറഞ്ഞാൽ? ഒരു കാര്യം ചെയ്, അവിടെ ഒരു പൈപ്പുണ്ട്, അവിടെ പോയി കഴുകിക്കോ…

Leave a Reply

Your email address will not be published. Required fields are marked *