“നിന്നോട് അന്ന് എന്താ പറഞ്ഞത് ഞാൻ?? ഈൗ ബന്ധം അവസാനിപ്പിക്കാൻ അല്ലെ ” കവിൾ തടവി കൊണ്ടു അവൾ പറഞ്ഞു..
“അത് പറയാൻ നീ ആരാടി മൈരേ, എല്ലാം അവസാനിച്ചത് അല്ലെ ”
“അവസാനിച്ചത് അല്ലാലോ, നീ ആയി അവസാനിപ്പിച്ചത് അല്ലെ..” അവളും പറഞ്ഞു…
“എന്നെ ഈ വീട്ടീന്ന് ആട്ടി പായിച്ചയത് ആരാടി, അന്ന് നീ എന്നോട് ഒന്ന് ക്ഷെമിച്ചുരുന്നു എങ്കിൽ…”
“ക്ഷെമിക്കാൻ പറ്റിയ കാര്യം ആണലോ നീ അന്ന് ആയാലും ഇന്ന് ആയാലും ചെയ്തു കൊണ്ടു ഇരിക്കുന്നത്… നിനക്കോ നാണം ഇല്ല, ആ മറ്റവൾക്കും ഇല്ലേ ഈ പറഞ്ഞ നാണം….” ദീപ്തി പുച്ഛത്തോടെ പറഞ്ഞു…
“നിർത്തടി മൈരേ, കിടന്നു ഊമ്പതെ…” ഗായത്രി ചേച്ചിയെ അവൾ പറഞ്ഞത് പിടിക്കാതെ ഞാൻ ഖ്രോഷിച്ചു…
“എന്താണെടാ ഞാൻ നിർത്തേണ്ടത്, നീയും നിന്റെ മറ്റവളും എന്നോട് പണ്ട് കാണിച്ച ദ്രോഹതിനെ കുറിച്ചോ ? അതോ ഇപ്പോൾ കാണിച്ചതിനെ കുറിച്ച് പറയുന്നതോ?? ” അവൾ കലി പൂണ്ടു…
“ആദ്യം നീ നിന്റെ ഭർത്താവിനെ നേരെ ആക്കു, എന്നിട്ടു എന്നെ നേരെ ആക്കാൻ വന്നാൽ മതി..” പെട്ടന്നുള്ള ദേഷ്യത്തിൽ എന്റെ വായിൽ നിന്നു അറിയാതെ വന്നു പോയി..
“എന്ത്?? എന്ത്??” അവൾ നെടുവീർ പെട്ടു ചോദിച്ചു..
“ഒന്നുമില്ല, നീ മാറിക്കെ എനിക്ക് പോകണം” എന്നെ ബ്ലോക്ക് ചെയ്തു നിന്ന ദീപ്തിയുടെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു..
“നീ ഇപ്പോൾ എന്താ പറഞ്ഞത് എന്ന് തെളിച്ചു പറയാൻ” അവൾ വഴി മാറാതെ ചോദിച്ചു…
“ഒന്നുമില്ല എന്ന് പറഞ്ഞില്ലേ വഴിയിൽ നിന്നു മാറുന്നുന്നുണ്ടോ നീ??”
“നീ എന്താ പറഞ്ഞത് എന്ന് പറയു…”
“നിന്റെ ഭർത്താവിനെ പോയി നേരെ ആക്കാൻ…”
“അതിനു എന്റെ ഭർത്താവ് നിന്നെ പോലെ ചെറ്റ ആണോ??”
“എന്നെ പോലെ ചെറ്റ അല്ല എന്നെക്കാളും നാറിയ ചെറ്റ ആണ്…”
അതും പറഞ്ഞ് അവളുടെ തൊള്ളിൽ തള്ളി നീക്കി ഞാൻ അവിടെ നിന്നും നടന്നു നീങ്ങി…