അവൾക്കായി
Valkkayi | Author : Warriro Of Evil
ആദ്യമായി തുടങ്ങുന്ന കഥയാ. എത്രത്തോളം നിങ്ങളെ പ്രീതിപ്പെടുത്തും എന്നറിയില്ല. Horror ഉം പ്രണയവും കുറച്ച് കമ്പിയുമൊക്കെയാണ് ഞാനുദ്ദേശിക്കുന്നത്. ആദ്യ ഒന്ന് രണ്ട് പാർട്ടുകളിൽ ചിലപ്പോ നിങ്ങൾക്ക് നിരാശ വരാം. കാരണം ഇതൊരു തുടക്കം മാത്രമാണ്., കമ്പി കുറവായിരിക്കും. ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു……..!!
✨️ ……………………… ✨️
“”””””””””””സാർ, എത്രയും വേഗമെന്റെ അമ്മയുടെ ഓപ്പറേഷൻ നടത്തണം. ആറ് ലക്ഷം രൂപ വേണോന്നാ ഡോക്ടർമാര് പറേണെ. സാറ് തന്ന വാക്കിന്റെ പുറത്താ ഇത്രേം നാള് ഞാൻ ജീവിച്ചത് പോലും. എനിക്കാകെ കൂടെയുള്ളത് എന്റമ്മയാ. സഹായിക്കണം, ഞാൻ കാല് പിടിക്കാം…..!!””””””””””
കണ്ണുനീരടക്കാനായില്ല. നെഞ്ച് തകർന്നാ കാലുകളിൽ വീഴുമ്പോ അതിന് കൂടി ദയ കാണിക്കാതെ പിൻവലിക്കുകയായിരുന്നു സാറപ്പോ…….!!
“”””””””””ചെ ചെ ചെ, എന്താ ദേവാ നീയീ കാണിക്കണേ……?? അന്ന് മദ്യലഹരിയിൽ ഞാനെന്തോ പറഞ്ഞു. അത് വിശ്വസിച്ചത് നിന്റെ തെറ്റ്. ഇപ്പൊ തന്നെ കൊറേ കൈപ്പറ്റിയില്ലേ എന്റെ കൈയിന്ന്, അത് വല്ലതും ഓർമ്മയുണ്ടോ നിനക്ക്…..??”””””””””
“”””””””””””ഞാനൊന്നും മറന്നിട്ടില്ല സാർ. എല്ലാം വീട്ടിക്കോളാം. കരുണ കാണിക്കണം, കൈ വിടരുത്…….!!”””””””””
“”””””””””””ഇപ്പോയെന്താ ചെയ്യാ…..?? ഒന്നോ രണ്ടോ ആയിരുന്നെങ്കിൽ നോക്കാമായിരുന്നു, ഇതിപ്പോ ആറ് ലക്ഷോന്നൊക്കെ പറഞ്ഞ ചില്ലറ കാര്യമാണോ…….??”””””””””””
“””””””””””സാറ് വിചാരിച്ചാൽ എന്തേലും ചെയ്യാൻ പറ്റില്ലേ……?? ഓപ്പറേഷൻ കഴിഞ്ഞ് എന്റമ്മ പഴേ രീതിയിലെത്തിയാ അപ്പൊ ഞാനീ കടമെല്ലാം തീർത്തോളാം…..!!”””””””””
അവസാന പ്രതിക്ഷ എന്നോണം ഞാൻ ചോദിച്ചു.
“””””””””പഴയ ദേവനായി എന്നോടൊപ്പം കൂടാൻ പറ്റോ നിനക്ക്……??”””””””””
“”””””””””ഇല്ല സാർ. അതിനെനിക്ക് ആവില്ല. വേറെന്ത് ജോലി ചെയ്ത് വേണോ ഞാൻ സാറിന് തരാനുള്ള കാശ് മുഴുവൻ തരും. എന്നാലും ആ പഴയാ വേഷം., വേണ്ട സാർ, എന്നെ കൊണ്ട് പറ്റില്ല നിർബന്ധിക്കരുത്. വേറെ എന്ത് ജോലി വേണോ സാറ് പറഞ്ഞോ ഞാൻ ചെയ്യാം., പക്ഷെ ഇത്……!!”””””””””