“””””””””താൻ ചുമ്മാ ഇങ്ങനെ ചിരിച്ച് പേടിപ്പിക്കാതെ സ്ഥലം കാട്ടി താ…..!!””””””””
“””””””””ഓഹ് ധൃതി കൂട്ടാതെ അനിയാ, അങ്ങോട്ടേക്ക് തന്നല്ലേ പോണേ….??””””””””
“””””””””അല്ലാ, ഒരു സംശയം…..””””””””””
മനസ്സിൽ ആ നേരം വന്നാ സംശയം അയാളോട് ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
“””””””””””mm എന്താ……??”””””””””
“”””””””””””ശെരിക്കുമാ വീട്ടിൽ ഈ പറഞ്ഞ കണക്ക് വല്ലതുമുണ്ടോ……??””””””””””
“””””””””””എന്റെയറിവില് അപകടകാരികളായ ഒരാത്മക്കളും അവിടില്ലാ. എത്ര കൊല്ലങ്ങൾ ആയെന്നറിയോ അവളവിടെ നിന്നേം കാത്ത് കിടക്കുന്നു. ഇന്നവൾക്ക് എല്ലാർഥത്തിലും മോചനമാ……!!””””””””””
“””””””””ആർക്ക്…..?? നിങ്ങളെന്തക്കെയാ ഊവേ ഈ പറയണേ….?? വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്……!!”””””””””
“”””””””””നിന്നെയവൾ ഒന്നും ചെയ്യില്ലെന്റെ ദേവാ, നീ പേടിക്കാതെ……!!”””””””””
“”””””””””നിങ്ങൾക്കെന്റെ പേര് എങ്ങനെയറിയാം……??”””””””””
“”””””””””അവള് പറഞ്ഞതാ……!!”””””””””
“””””””””ഏവള്….?? ഈ അവൾക്ക് പേരില്ലേ….??”””””””
“”””””””””എനിക്കവൾടെ പേരറിയില്ല., എന്നോട് പറഞ്ഞിട്ടുമില്ല. ചിലപ്പോ നിന്നോട് പറഞ്ഞേക്കും……!!”””””””””
ഈശ്വരാ ഇവിടുള്ളവരെല്ലാം ഭ്രാന്താന്മാരാണോ……??
“”””””””എനിക്ക് ഭ്രാന്തോന്നും ഇല്ലന്റെ ദേവാ…….!!”””””””””
ഞാൻ മനസ്സിൽ വിചാരിച്ച കാര്യം അയാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞാനൊരു നിമിഷം സ്തംബിച്ച് നിന്നുപ്പോയി.
“”””””””””ദേ സ്ഥലമെത്തി…..!! ഇതാ യക്ഷിക്കാവ്……!! നിങ്ങള് താമസിക്കേണ്ട വീട് അതാ…..”””””””””
“””””””””ഓഹ് വല്യോപകരം……!!””””””””””
“”””””””””പിന്നെ അവിടെപ്പോയി അവളെ കാണുമ്പോ ദിവാകരേട്ടന്റെ അന്വേഷണം പറയാൻ മറക്കല്ലേ…..”””””””””
“”””””””””ഓഹ് പറഞ്ഞേക്കാം……!!”””””””””
ആ വാക്കും പുച്ഛിച്ച് തള്ളി അയാൾ കാട്ടി തന്നാ വീട്ടിലേക്ക് നടക്കുമ്പോ നേരത്തെ നടന്ന ചില കാര്യങ്ങൾ എനിക്കോർമ്മ വന്നൂ……!!
“””””””””പോ പോ, ദിവാകരനെ കൊണ്ട് പോയ കൂട്ട് എന്നെ കൊണ്ട് പോകാന്ന് വിചാരിക്കണ്ട. എന്റെ കഴുത്തിൽ ഉള്ളതെ മേപ്പാടൻ പൂജിച്ച് തന്ന മാലയാ……!!””””‘”””””
“”””””””””പിന്നെ അവിടെപ്പോയി അവളെ കാണുമ്പോ ദിവാകരേട്ടന്റെ അന്വേഷണം പറയാൻ മറക്കല്ലേ…..”””””””””