” ഒന്ന് പതുക്കെ പോടാ പാപ്പി “
അമ്മച്ചി പറഞ്ഞു.
പക്ഷെ പാപ്പി അതൊന്നും വകവച്ചില്ല. വീട്ടിൽ വച്ച് വിധു ആനിയെ എന്തെങ്കിലും ചെയ്യുമോ എന്ന ചിന്തയിലാണ് അവൻ. പറപ്പിച്ചു വിട്ട വണ്ടി നേരെ ചെന്ന് നിർത്തിയത് കറിയാച്ചന്റെ മുറ്റത്താ.
” ഇവിടെ വരെ വന്നതല്ലേ, ഒന്ന് കേറിയേച്ച് പോടാ “
ജീപ്പിൽ നിന്ന് ഇറങ്ങിയ ശേഷം അമ്മച്ചി പറഞ്ഞു.
മറുപടിയൊന്നും പറയാതെ പാപ്പി വണ്ടി തിരിച്ചു. ശെടാ ഇവനിതെന്നാ പറ്റി ? അമ്മച്ചി സംശയത്തോടെ ചിന്തിച്ചു.
” സംസാരിച്ച് നേരം പോയത് അറിഞ്ഞില്ല.നിനക്ക് പഠിക്കണ്ടേ ? “
ആനി ചെറു ചിരിയോടെ ചോദിച്ചു.
” ഇന്നെനിക്ക് പഠിക്കാനുള്ള മൂഡൊന്നും ഇല്ല ടീച്ചറെ “
ആനിയുടെ മാറിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു.
” അങ്ങനെ പറഞ്ഞാൽ പറ്റില്ല. നിനക്ക് പരീക്ഷയ്ക്ക് പാസ്സാവണ്ടെ ? “
” നാളെ മുതൽ പഠിക്കാം. ഇന്ന് ഞാൻ എന്റെ പെണ്ണിനെ ശെരിക്കുമൊന്ന് കണ്ടോട്ടെ “
അവൻ ആനിയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു. അവൾ നാണത്തോടെ പുഞ്ചിരിച്ചു.ശേഷം വാതിലിലേക്ക് കണ്ണ് ചൂണ്ടി. ആനി എന്താണ് ഉദ്ദേശിച്ചതെന്ന് അവന് മനസ്സിലായി. വിധു വേഗം എഴുന്നേറ്റ് വാതിലിന്റെ കുറ്റിയിട്ടു.
ഈ സമയം പാപ്പി വീട്ടിൽ തിരിച്ചെത്തി. അവൻ വേഗം ശബ്ദമുണ്ടാക്കാതെ മുറിയുടെ അടുത്തേയ്ക്ക് ചെന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് അവന് മനസ്സിലായി. അകത്ത് അവർ സംസാരിക്കുന്നത് ഒരു മൂളിച്ച പോലെ പുറത്ത് കേൾക്കാം. സംസാരം വ്യക്തമാവാത്തത് കൊണ്ട് വാതിലിന്റെ താക്കോൽ സുഷിരത്തിലേക്ക് അവൻ ചെവി ചേർത്തു. ഇപ്പോൾ അത്യാവശ്യം കേൾക്കാം.
വിധു ആനിയുടെ അടുത്തേയ്ക്ക് ചെന്ന് അവളുടെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. ആദ്യ രാത്രിയിലെ പെണ്ണിന്റെ നാണം അവളുടെ മുഖത്ത് പ്രകടമായിരുന്നു. തല താഴ്ത്തി നിക്കുന്ന ആനിയുടെ മുഖം ഉയർത്തികൊണ്ട് ” ടീച്ചറെ ” എന്നവൻ വിളിച്ചു. എന്താ എന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി.