ആലോചിച്ചാല്‍എന്തിനും ഉത്തരം കിട്ടും. ശ്യാം കാപ്പി മെല്ലെ മെല്ലെ മൊത്തിമൊത്തി കുടിച്ചു. ഇനി എങ്ങനെയാണു കാര്യങ്ങള്‍ എന്നതിനെ കുറിച്ചാലോചിച്ചു കൊണ്ടു വിദൂരതയിലേക്കു നോക്കിക്കൊണ്ടു കസേരയിലേക്കു ചാരി കിടന്നു.
ഇതു ശ്യാം കുര്‍ളയിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍പ്പഞ്ഞഗ്ഗ ഡിസൈനര്‍ ആണു.അവരുടെ നവി മുംബയിലെ ബേലാപ്പൂരില്‍ മൂന്നാലു പ്രോജക്റ്റ് നടക്കുന്നതു കൊണ്ടു ശ്യാം കുറച്ചു കാലമായി അവിടുത്തെ ഓഫീസിലാണു.നവി മുംബയില്‍ തന്നെയുള്ള നെരുളിലാണു ശ്യാം ഫാമിലിയായിതാമസം.നാട്ടില്‍ ആലപ്പുഴയിലെഹരിപ്പാടാണു വീടു.ഭാര്യ സുനിതയും ആറു വയസ്സുള്ള മകനും ആണു ശ്യാമിന്റെ ഫാമിലി.സുനിതക്കു ജോലിയൊന്നുമില്ല.വീട്ടിലിരുന്നു ശ്യാമിന്റെ ഡിസൈന്‍ വര്‍ക്കിലൊക്കെ വെറുതെ അഭിപ്രായങ്ങള്‍ പറഞ്ഞ് സഹായിക്കും.മോന്‍ നെരുളില്‍ തന്നെയുള്ള സ്‌കൂളില്‍ പഠിക്കുന്നു.മറ്റു ഫ്‌ളാറ്റുകളിലുള്ള കുട്ടികളും അവന്റെ സ്‌കൂളില്‍ തന്നെയാണു പഠിക്കുന്നതു.ശ്യാമിന്റെ അനിയത്തിയാണു ഷൈമ. അവനാകെയുള്ള ഒരു പെങ്ങളാണു അവള്‍.ഷൈമ ബീയെസ്സി നേര്‍സിങ് കഴിഞ്ഞു കോഴിക്കോടു ഒരു പ്രമുഹോസ്പിറ്റലില്‍ ജോലി ചെയ്‌തോണ്ടിരിക്കുകയാണു. അതിന്റെടയില്‍ അവള്‍ വിദേശത്തേക്കു പോവാനുള്ള ശ്രമങ്ങളിലായിരുന്നു.അങ്ങനെ എറണാകുളത്തുഒരു ഇന്റെര്‍വ്യുവിനു പോയി എല്ലാം ശരിയായി. അയര്‍ലന്റിലേക്കാണു നല്ല സാലറിയുണ്ടു.അതിന്റെ വിസയാണു ഇപ്പോള്‍ വന്നിരിക്കുന്നതു. അടുത്ത മാസം ശരിയാവുമെന്നാണു കരുതിയതു പക്ഷെ എല്ലാവരുടേയും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ടു ദാ ഇന്നു മെയില്‍ വന്നിരിക്കുന്നു അതാണു പത്തു പതിനഞ്ചു ദിവസത്തിനുള്ളില്‍ പോകണമെന്നു പറഞ്ഞതു.ഭാര്യ സുനിതയുടെ ചേട്ടന്‍ നാട്ടില്‍ ഒരു വീടു വെച്ചിരുന്നു അതിന്റെ പാലു കാച്ചു ചടങ്ങു ഈ രണ്ടാഴ്ച കഴിഞ്ഞിട്ടാണു.അതിനു സുനിതയും മോനും നേരത്തെ പോയിരിക്കുകയാണു.ഷൈമയുടെ ഭര്‍ത്താവു വിഷ്ണു ആണെങ്കില്‍ പട്ടാളത്തില്‍ പൂനെയിലാണു.ശ്യാമും അളിയനും കൂടി ലീവു കിട്ടുന്നതിനനുസരിച്ചു നാട്ടില്‍ പോയി രണ്ടാഴ്ച്ച അടിച്ചു പൊളിച്ചിട്ടു പാലുകാച്ചും കഴിഞ്ഞു മാസാവസാനത്തോടെ സുനിതേം മോനേം പിന്നെ ഷൈമയുടെ ട്രാവെത്സിന്റെ ഹെഡോഫീസ് മുംബയില്‍ ആയത് കൊണ്ട് എല്ലാരോടും യാത്രയൊക്കെ പറഞ്ഞു ഷൈമേം കൂട്ടി തിരിച്ചു വരാനിരിക്കുവായിരുന്നു.ഇവിടെ തിരിച്ചു വന്നാല്‍ പിന്നെഅളിയനു ലീവെടുക്കാതെഇടക്ക് യാത്ര അയപ്പിനു ഒന്നു വന്നു പോകാം പൂനയിലായതു കൊണ്ടു അത്രയും ദൂരമില്ലല്ലൊ അപ്പൊ വേണെങ്കില്‍ പോകുന്നതിനു മുന്നെ ഒന്നു കറങ്ങാനൊക്കെ പോകാം പിന്നെ വിസ വരുമ്പൊ ഇവിടുന്നു