നാമം ഇല്ലാത്തവൾ 5
Naamam Ellathaval Part 5 | Author : Vedan | Previous Part
വേടനാണെ,,
ന്തൊക്കെ ണ്ട്,,, സുഖവാണോന്നെ. ആയിരിക്കും എന്ന് കരുതുന്നു,,
പിന്നെ നിങ്ങള് കുറച്ച് പേരുള്ളത് കൊണ്ടാ ഞാൻ അറിയാഞ്ഞിട്ടുപോലും ഈ കഥയൊക്കെ ഇവിടെ ഇടുന്നെ ,, അപ്പൊ നിങ്ങള്
ഇനി കമന്റ് ഇടില്ല എന്നൊക്കെ പറഞ്ഞാൽ ഞാൻ എങ്ങനെയാ കഥ മുന്നോട്ട് കൊണ്ട് പോണേ.. എല്ലാരും കമന്റ് ഇടണം അഭിപ്രായം പറയണം പോരായിന്മ ചൂണ്ടികാണിക്കണം ന്നാലല്ലേ എനിക്കും ബെറ്റർ ആകാൻ കഴിയു.. പിന്നെ എല്ലാ കമന്റ് ഞാൻ നോക്കാറുണ്ട് ചിലത് നെറ്റ് ഇഷ്യൂ കരണം കമെന്റ് ഫീഡ് ആകാത്തതാണ് .. ഏതായാലും അങ്ങനെയൊക്കെ സംഭവിച്ചതിൽ സോറി അറിയിക്കുന്നു. നിങ്ങളെ ഉള്ളൂ അപ്പൊ തരുന്ന സപ്പോർട്ട് കുറക്കരുത്.
പിന്നെ കഴിഞ്ഞ പാർട്ട് തീരെ താല്പര്യം ഇല്ലതെ എഴുതിയതാണ് അതിന്റെ എല്ലാ പോരായിമ്മ അതിലുണ്ട്തനും,, അതാണ് അങ്ങനെ ഒന്നിൽ കൊണ്ട് നിർത്തണ്ട വന്നത്.. പിന്നെ അതിൽ സെക്സ് കോൺടെന്റ് വന്നു, ബട്ട് തങ്ങളുടെ മക്കളോട് കഥ പറയുന്ന അവർ അത് പറയില്ല അതവിടെ മുട്ട് ആണ്.. അത് കഥക്ക് അല്ല പേജ് കുട്ടനായി ഞാൻ കണ്ട വഴിയാണ്, അപ്പൊ ആ ഒരു ക്ലാരിഫിക്കേഷൻ ഇനി വേണ്ട..
ഇനി ഇടക്ക് എപ്പോളെലും വരാം,, സമയം ഉള്ളപ്പോ എഴുതാം കേട്ടോടെ…ആപ്പോ see you soon..
കഥ ഒന്നോടിച്ചു നൊക്കിയൊര് കേട്ടോ..
©©©©©©©
ബലമായി അടഞ്ഞു പോകുന്ന കണ്ണിനെ വലിച്ചു തുറക്കുമ്പോൾ ദൂരെ എന്തോ ഒന്ന്.. കണ്ണ് നേർരേഖയിൽ നില്കുന്നില്ല.. ഒരു നിമിഷം എന്റെ തലയിൽ ഒരു മരവിപ്പ് ദൈവമേ… എന്റെ ആമി… അവൾ
ഞാൻ ശരീരം വീട്ടിവിറച്ചു… അതെന്റെ ആമി ആകരുതേ എന്നോർത്തു പോയി ഞാൻ ചോര ഒലിക്കുന്ന മുഖത്തോടെ ഞാൻ അങ്ങോട്ടേക്ക് ഓടുമ്പോൾ എന്റെ വേഗത കുടിയിരുന്നു.. അവളെ വാരി എന്റെ മടിയിൽ കിടത്തുമ്പോളും ആ മുഖം എനിക്ക് വ്യക്തമല്ലായിരുന്നു..