ഒരു വൈറ്റ് കളർ ലൂസ് ഡി ടൈപ്പ് വെള്ള ടി ഷർട്ട് ഉം ഒപ്പം ബനിട്ടൺ ടാർറ്റാൻ ക്രോപ്പ്ഡ് ലൂസ് പാന്റ്സ് ഉം, ടി ഷർട്ട് സ്ലീവ് ലെസ്സ് അല്ലെങ്കിലും സ്ലീവിലസ് പോലെ ആണ് കിടക്കുന്നതു.. കൊറച്ചു ലൂസ് ഉള്ളതു കൊണ്ടു ശരീര ഘടന കാണാൻ അത്ര പറ്റില്ലായിരുന്നു.. ഇനി ഇപ്പോൾ എന്തിനാ കണ്ടിട്ടു കൊറച്ചു കഴിഞ്ഞാൽ ഒന്നും ഇല്ലാതെ കാണാൻ പോകുന്നത് അല്ലെ ന്നു ആയിരുന്നു മനസിൽ…
ഗേറ്റിനു പുറത്ത് ഇറങ്ങിയ അവൾ എന്റെ കാർ കിടക്കുന്നതു കണ്ടു വേഗം തന്നെ കാറിന്റെ അടുത്തേക്ക് വന്നു, ഡോർ തുറന്നു ഉള്ളിൽ കയറി…
നിരോഷാ ഉള്ളിൽ കയറിയതും ഞാൻ അവളെ തന്നെ നോക്കി ഇരുന്നു, എന്തോ ആദ്യമായി കാണുന്ന പോലെ…..
“ഇത് എന്താ, ഇങ്ങനെ ഒരു നോട്ടം ” എന്നാ അവളുടെ വാക്കുകളിൽ ആയിരുന്നു ബോധം വന്നത് എനിക്ക്..
“ഏയ്യ് ഒന്നുല്ല, നിന്റെ ഒരു ധൈര്യം ”
“എന്ത് ധൈര്യം.??” അവൾ മറുപടി എന്നോണം ചോദിച്ചു…
“ഈ രാത്രിയിൽ വീട്ടിൽ നിന്നു ഇറങ്ങി വരാൻ ഉള്ള ധൈര്യം…”
“ഓഹ് അതോ, അത് ഇടക്കിടക്ക് ഇറങ്ങാറുള്ളതാ….”
ശെരിക്കും പറഞ്ഞാൽ ഈ ഡയലോഗ് കേട്ടു ഞാൻ ഞെട്ടി തരിച്ചു പോയി…
ഇത് പറയുമ്പോൾ അവൾക്കു യാതൊരു കൂസലും ഇല്ലായിരുന്നു…
“എന്തോന്ന്??”
“ഇടക്കിടക്ക് ഇറങ്ങും എന്ന് ” വീണ്ടും പറയുമ്പോഴും അവളിൽ ഒരു മാറ്റവും ഇല്ല ജോളി ആയി തന്നെ പറയുന്നു…
“എന്തിനാടി ഇറങ്ങുന്നേ…” എന്റെ മനസ്സിൽ ഒരു സംശയരോഗി എഴുനേറ്റു ചോദിക്കും പോലെ ആയി ..
“അത് പിന്നെ, ഞങ്ങൾ ഫ്രണ്ട്സ് ഇടയ്ക്കു ബിയർ അടിക്കാറുണ്ട്, അതിനു ഈ സമയം ആണ് ഞങ്ങൾ സെറ്റ് ആക്കിയിരിക്കുന്നത്…”
“അപ്പോൾ ആ ദുശീലവും ഉണ്ടോ??”
“അതൊക്കെ വല്ലപ്പോഴുമേ ഉള്ളു, അധികം ബിയർ കുടിക്കില്ല, കൂടുതലും വൈൻ ആയിരിക്കും…”
“ഹ്മ്മ്.. നമ്മുക്ക് എവിടെയാ പോകേണ്ടത്??”
“ഞങ്ങൾ ബിയർ അടിക്കുന്ന സ്ഥലത്തു…”
“അത് എവിടെ??”
“അതൊക്കെ ഉണ്ട്.. വണ്ടി എടുക്ക്…”
“ശരി, മഹാറാണി… വല്ല കൊള്ളാവുന്ന സ്ഥലം വല്ലോം ആണോ .”