ഞാൻ …… ഒന്നുമില്ല നീ നാട്ടിലേക്ക് പൊയ്ക്കോ …… പെട്ടെന്ന് അവിടെത്താൻ എന്നെ ആരോ വിളിച്ചു പറഞ്ഞു …..
ലക്കി ….. ആർക്കെങ്കിലും എന്തെങ്കിലും പ്രെശ്നം ഉണ്ടോ …….
ഞാൻ ……. ഒന്നുമില്ല ……. പിന്നെ ഞാൻ കുറച്ച് ക്യാഷ് ഇട്ടിട്ടുണ്ട് …….. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക് …. അവൾ കണ്ണിൽ നിന്നും മറയുന്നതു വരെ അവൻ അവളെ നോക്കി നിന്നു …… മനസ്സിനുള്ളിൽ ഭയങ്കര വിഷമം ….. ഞാൻ ഒഴിവാക്കൻ നോക്കിയാ അവളുടെ അച്ഛനും അമ്മയും സ്വയം ഒഴിവായി തന്നു ………. അവൻ സ്വയം അവനെത്തന്നെ കുറ്റപ്പെടുത്തി ……….
ഇനിയും അവളെ വിളിക്കണ്ട …….. ഇതോടെ ഒഴിവായി പോകുന്നെങ്കിൽ അങ്ങ് പോകട്ടെ വിളിക്കുകയാണെങ്കിൽ സംസാരിക്കാം ………
ഒരു മാസത്തോളം അവൾ എന്നെ വിളിച്ചില്ല …….. എനിക്ക് ടെൻഷൻ കൂടിക്കൂടി വന്നു ……. ഞാൻ ലക്കിയെ വിളിച്ചു ഫോൺ സ്വിച്ച് ഓഫ് ആണ് …..
പിന്നെയും ഒരാഴ്ച കഴിഞ്ഞു …….. അപ്പോഴും ഫോൺ സ്വിച്ച്ഓഫ് ആണ് ……… അതിനു ശേഷം കള്ളുകുടി ഒരു ശീലമായി മാറി ……….. അപ്പോയെക്കും ആ വിശ്വരൂപം പ്രേത്യക്ഷപ്പെട്ടു ………
വിശ്വരൂപം……. എന്തെടാ മയിരേ ……..
ഞാൻ …….പോടാ മയിരേ ……. ഇവിടെ ടെൻഷൻ അടിച്ചിരിക്കുമ്പോൾ അവൻ വീണ്ടു കോണക്കാൻ വന്നിരിക്കുന്നു
വിശ്വരൂപം……. അതെന്തെന്ന് നിനക്ക് അറിയില്ലേ ……. നീ അവളെ ആത്മാർഥമായി സ്നേഹിക്കുന്നു ……… ഇപ്പൊ നിന്റെ സാമിപ്യം അവൾക്ക് ആവശ്യമാണ് ….. നീ അവളുടെ അടുത്തേക്ക് ചെല്ല് ……….
ഞാൻ …….. നീ അല്ലെ മയിരേ പറഞ്ഞത് അവളെ ഉപേക്ഷിക്കാൻ ………
വിശ്വരൂപം……. ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല ………
ഞാൻ ……. ഇപ്പൊ നീ പോകാൻ നോക്ക് ……..
വിശ്വരൂപം ….. ഒരു കാര്യം കൂടി പറയട്ടെ …….. അവൾക്ക് എന്തോ അപകടം പറ്റിയെന്ന് എനിക്ക് ഒരു തോന്നൽ ….
ഞാൻ ഒന്ന് ഞെട്ടി ……. കുറേനേരം കമിഴ്ന്നും മലർന്നുമൊക്കെ കിടന്നുനോക്കി …….. പറ്റുന്നില്ല ………
പിറ്റേന്ന് രാവിലെ ഓഫീസിൽ പോയി …….. ഒരാഴ്ച ലീവ് എടുത്ത് …… അവളുടെ നാട്ടിലേക്ക് വിമാനം കയറി …….
അന്ന് ഞാറാഴ്ച ആയിരുന്നു …….. ത്രീശൂർ ഉള്ള ഒരു കൂട്ടുകാരനെ വിളിച്ച് ഒരു കാർ റെഡി ആക്കി ……. നേരെ അവളുടെ അഡ്രസ് തപ്പി കണ്ടുപിടിച്ചു ….. വീട് അടഞ്ഞു കിടക്കുകയാണ് ……… ഞാൻ നാട്ടുകാരോട് വിവരം തിരക്കി …….. അച്ഛനും അമ്മയും മരിച്ചതെങ്ങിനെയെന്ന് ചോദിച്ചു …….. ഓട്ടോയും വാനും കൂട്ടിയിടിച്ചാണ് മരിച്ചതെന്ന് അറിയാൻ കഴിഞ്ഞു ……. അയാൾ പറഞ്ഞതനുസരിച്ച് അവളുടെ ഒരു ബന്ധുവിന്റെ വീട്ടിൽ ഞാൻ എത്തി ……… എന്നെ കണ്ടതും അവളൊന്ന് ഞട്ടി …..അവൾ പുറത്തേക്കിറങ്ങി വന്നു …… നന്നയി ക്ഷീണിച്ചിട്ടുണ്ട് ……… എന്നെ കണ്ടപ്പോൾ അവളുടെ മുഖത്തുള്ള സന്തോഷം ……. വീട്ടിൽ നിന്നും വയസായ ഒരാൾ ഇറങ്ങി വന്നു ……. അത് അവളുടെ അകന്ന ഒരു ബന്ധുവാണ് ……