” ഹേയ്… ഒന്നുല്ല…!”
” പച്ചക്കള്ളം… ”
തുറന്നടിച്ചു മാഡം പറഞ്ഞു…
വാസ്തവത്തിൽ… നല്ല പിള്ള ചമഞ്ഞു, പക്കാ ഡീസന്റ് ആയി എനിക്ക് എങ്ങനെ ഇത് പോലെ പെരുമാറാൻ കഴിയുന്നു… എന്ന് ഞാൻ അതിശയിച്ചു…
” കണ്ട്രോൾ തെറ്റാതെ എന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കണം.. ”
ഞാൻ അതിനായി മനസ്സ് കൊണ്ട് പാകപ്പെടാൻ തീരുമാനിച്ചു…
” സത്യം.. പറ… എന്നെ ഇങ്ങനെ കണ്ടിട്ട്… ഒന്നും തോന്നിയില്ല…? ”
ഓർക്കപ്പുറത്ത് ആയിരുന്നു, മാഡത്തിന്റെ ചോദ്യം…
മിണ്ടാതെ ഞാൻ കുനിഞ്ഞിരുന്നു….
” എന്നെ ഇങ്ങനെ കണ്ടിട്ട് ഒന്നും തോന്നുന്നില്ലെങ്കിൽ… എന്റെ നെഞ്ചിൽ കൈ വച്ചു പറ… ”
മാഡത്തിന്റെ വാക്കുകൾ കേട്ട് ഞാൻ അന്തം വിട്ട് നിന്നു…
മാഡം എന്റെ കൈ മാഡത്തിന്റെ മാറിൽ പിടിച്ചു വച്ചു….
എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി….
എന്റെ നാഡി ഞരമ്പുകളിലൂടെ മിന്നൽ പ്രവാഹം…!
ഞാൻ പതുക്കെ എണീറ്റു…
” സമയം ഏറെയായി… രാവിലെ കാണാം… ഗുഡ് നൈറ്റ്.. ”
പോകാൻ തുടങ്ങിയ എന്റെ വിരലിൽ തുങ്ങി, നനുത്ത നിശ്വാസത്തിന് അകമ്പടിയായി… മാഡം ചിണുങ്ങി….,
” ഇന്നിനി പോണോ…? ”
ഒരു വേള അത് കേട്ട് ഞാൻ കോരി തരിച്ചു പോയി….
ഞാൻ കേൾക്കാൻ കൊതിച്ച ചോദ്യം….
ആശയോടെ മാഡം എന്നെ ഇമ ചിമ്മാതെ നോക്കി നിന്നു…
ചലിക്കാതെ ഞാൻ നിന്ന് പോയി….