“” നീനക് എന്തെ കണ്ണ് കണ്ടൂടെ.. ഞാൻ ന്റെ പെണ്ണിനെ ഉമ്മവെച്ചു. അതിന് വല്ല കേസും ഉണ്ടച്ചാൽ നീ കൊണ്ട് കൊട്… “”
തിരിച്ചു നൂറിരട്ടി അങ്ങോട്ടും കൊടുക്കുമ്പോൾ പെണ്ണൊന്നു ചിരിച്ചു അത് പെട്ടെന്ന് തന്നെ ഇല്ലാണ്ടും ആയി
“” ഉണ്ണിയേട്ടാ ന്നെ വെറുതെ മോഹിപ്പിക്കരുത്.. ഞാൻ വെറുതെ ആഷിച്ചുപോകും…
ഹാ പതിയെ വേദനിക്കുണുണ്ട് ട്ടോ.. “”
എന്റെ കരുതലത്തിന്റെ പ്രവർത്തിയിൽ അവൾ എരിവ് വലിച്ചപ്പോ ഞാൻ അവളെ ചേർത്ത് പിടിച്ചു
“” ന്റെ കണ്ണാ…. ഞാൻ ഈ കാണണതൊന്നും സ്വപ്നമല്ലലോ.,, അല്ലെ ഞാൻ ന്നും ആഗ്രഹിച്ചിരുന്ന കാര്യങ്ങളാ ഇപ്പോ ഈ നടക്കണത്… “”
“” ന്ത്.. ഞാൻ നിന്റെ അമ്മിഞ്ഞേൽമേൽ പിടിക്കണതോ… അയ്യേ ഇതൊക്കെയാ നീ കരുതുന്നെ.. “”
“” ചീ… പോ അസ്സത്തെ.. വേണ്ടത്തീനം പറയാതെ ..
ഞാൻ നമ്മളൊന്നിക്കുന്ന കാര്യവാ പറഞ്ഞെ.. “”
അവൾ കൈകൾ തട്ടി മാറ്റി ഇഷ്ടക്കേട് കാണിച്ചപ്പോ ഞാൻ വീണ്ടും ആ പൂപോലത്തെ ദേഹം എന്നിലേക്ക് വീണ്ടും അടുപ്പിച്ചു. ആ ചൂടിലും ആ സുഖത്തിലും ലയിച്ചുപോയി ന്ന് തന്നെ പറയാം
“” ഓ.. … ന്ന്…!!
നാഴികയിക്ക് നാല്പത് വട്ടം കാണുന്നവരോടെല്ലാം ഞാൻ നിന്റെയാണ് എന്നും പറഞ്ഞു നടന്നാൽ പിന്നെ നിക്കാരാ പെണ്ണ് തരാ.. ‘””
“” ഓ അപ്പൊന്നെ ഇഷ്ടയിട്ടല്ലല്ലേ.. പോ… വിട്ന്നെ.. “””
“” ഇഷ്ടലാഞ്ഞിട്ടാണോ ഞാൻ നിന്നെ ഉമ്മവച്ചേ.. ഈ കണ്ട കാലയളവിൽ എപ്പോളെലും ഞാൻ നിന്നോട് അങ്ങനെ വല്ലതും കാട്ടിട്ടുണ്ടോ.., “”
അതിനവൾ ഇല്ലെന്ന് പറഞ്ഞതും ഞാൻ വീണ്ടും ആ കവിളിൽ ഒന്ന് മുത്തമിട്ടു പിന്നീട് ആ രണ്ട് കൂവള മിഴികളിലും … അതോടെ പെണ്ണ് കണ്ണുനിറച്ചു..
“” നീ എന്തിനാ കരായണേ ന്റെ പെണ്ണെ… “”
“” ഉണ്ണിയേട്ടാ ധാ ഇപ്പൊ തന്നപോലെ എന്റെ രണ്ട് കണ്ണുകളിലും ഒന്നുടെ തരോ….
ഞാൻ ഒരുപാട് ആശിച്ച ഒന്നാത്.. സങ്കടം വരുമ്പോൾ,,. ആരും കാണാതെ ഉണ്ണിയേട്ടൻ വന്ന് ന്നെ കെട്ടിപിടിച്ചു കണ്ണിൽ മുത്തമിടണത്.. “”