കുറച്ചു സമയത്തിന് ശേഷം അവിടെ മൂന്ന് പോലീസ്കാര് എത്തി..ഒരു ci യും si യും പിന്നെ ഒരു കോൺസ്റ്റബിളും.. SI ഒരു ലേഡി ആണ്..
സൗന്ദര്യവും ശക്തിയും ഒരുമിച്ചു ചേർന്ന രൂപം..
ഒരു 5’6″ പൊക്കം..
അധികമില്ലെങ്കിലും കണ്ണ്പീലികളിൽ കാജൽ ഇട്ടിട്ടുണ്ട്..
ലിപ് ഗ്ലോസം ആണോ ഇട്ടിട്ടുള്ളത് എന്ന് സംശയമുണ്ട്..
മുടി പിന്നിൽ മടഞ്ഞു കെട്ടിയിരിക്കുന്നു..
ഒരു മലയാളിപെണ്ണിന്റെ സൗന്ദര്യം അവളിൽ ഒളിച്ചിരിക്കുന്നത് ഞാൻ കണ്ടു..
അവൾ നടന്നു വരുന്നത് ഞാൻ ആസ്വദിച്ചു നിന്നു..
അതിന് ശേഷം ഞാൻ ബോധം വീണ്ടെടുത്തു..
ആ മൂന്നു പേരും ആ ആൾക്കൂട്ടത്തിന്റെ അടുക്കൽ വന്നു…
CI സംസാരിച്ചു തുടങ്ങി..
CI: ധർമ്മാ, എന്താണ് പ്രശ്നം..
ധർമൻ :കാര്യമായിട്ടൊന്നുമില്ല.. എന്റെ മകന്റെ പ്രതിശ്രുദ്ധ വധു കാണാതെ പോയി…കുറച്ചു കഴിഞ്ഞാൽ അവൾ തിരിച്ചു വരും.. അതിനൊക്കെ ഇങ്ങനെ പോലീസിനെ വിളിച്ചു വരുത്തി കഴിഞ്ഞാൽ നമുക്കാണ് നാണക്കേട്.. അത് കൊണ്ട് നിങ്ങൾ പ്ലീസ് തിരിച്ചു പോവണം..
ഇതൊക്കെ കേട്ട് എന്റെ ചോര തിളക്കാൻ തുടങ്ങി.
കാണാതെ പോയത് ഒരു കളിപ്പാട്ടം ആണെന്ന രീതിയിൽ ആണ് ധർമൻ അവതരിപ്പിച്ചത്..
അത് എന്നെ അക്ഷരാർത്തത്തിൽ ഞെട്ടിച്ചു…
കള്ളക്കിഴവന് ഈ കേസ് വേഗം നിർത്താനുള്ള ശ്രമത്തിലാണ്…
പക്ഷേ, അർമാൻ മുൻപിൽ വന്നു,
ഇല്ല, mr : ശാന്തനു, അതിനു സാധ്യത ഇല്ല.. കാരണം അവൾ ഇന്നലെ ദിവസം വളരെ സന്തോഷത്തിലായിരുന്നു.. പെട്ടന്നൊരു മനം മാറ്റം.. അങ്ങനെയൊന്നുമുണ്ടായിട്ടില്ല…സുവർ…
CI: എന്ത് തന്നെയായാലും, പെൺകുട്ടി മ് ഓടി പോയി എന്ന രീതിയിൽ തന്നെ കേസ് കൊണ്ട് പോവാം…ആഫ്റ്റർ further ഡെവലപ്പ്മെൻറ്സ്…
അതിനിടെയിൽ ആ ലേഡി si… : ഇതിന്റെ മുന്നോടിയായി അവർ നോട്ടിലോ അതോ കടലാസിലോ എന്തെകിലും എഴുത്ത്…
അർമാൻ : ഇല്ല, അങ്ങനെ ഒന്നുമില്ല..
കോൺസ്റ്റബിൾ : പിന്നെ എന്തിനാ അവൾ ആരോടും പറയാതെ പോയത്…
പെട്ടന്ന്,
CI : രോഹിത്, നിങ്ങളോട് സംസാരിക്കാൻ ആരെങ്കിലും പറഞ്ഞോ?
രോഹിത് : നോ, സർ..
CI: തെൻ ഡോണ്ട് ടോക്ക്…