ഹൂ..
ഹാവു…
ഞാൻ ആശ്വസിച്ചു…
പെട്ടന്നാണ് ഞാൻ അവളെ എവിടെയാണ് പിടിച്ചതെന്ന് മനസിലാക്കിയത്..
വീഴാതിരിക്കാൻ ഞാനവളുടെ അരയുടെ പിൻഭാഗത്താണ് പിടിച്ചത്…
എന്റെ കൈകൾ ഒഴുകി താഴെയുള്ള മാംസപിണ്ടങ്ങൾ കശക്കാൻ വെമ്പി..
പെട്ടന്ന് ഞാനെന്റെ സ്വബോധത്തിലേക്ക് തിരിച്ചു വന്നു..
സോറി.. ഞാൻ…അത്.. വീഴാൻ പോയപ്പോൾ…
കുഴപ്പമില്ല…
അവർ ഒന്നും മിണ്ടാതെ ശ്രദ്ധിച്ചു മുൻപിലേക്ക് നടന്നു…
പെട്ടന്ന് പ്രകൃതി സ്വന്തം ഭാവം മാറ്റി…
തുള്ളിക്കൊരു കുടം കണക്കെ മഴ തുടങ്ങി…
ഞാൻ ദൂരെ ഒരു പഴയ ഷെഡ് കണ്ടു…
ഞാൻ വേഗം സാനിയയുടെ കൈ പിടിച്ചു കൊണ്ട് അങ്ങോട്ട് ഓടി..
വേഗം ആ ഷെഡിൽ കയറി…
സാനിയ :ആകെ നനഞ്ഞു…
ഞാൻ: ഇപ്പോഴേക്ക് ആ തെളിവുകളെല്ലാം മാഞ്ഞു പോയി കാണും…😟
സാനിയ : സാരമില്ല നമുക്ക് വേറെ വഴി നോക്കാം..
സാനിയ എന്റെ അടുക്കൽ വന്നിട്ട് തലോടി ആശ്വസിപ്പിച്ചു…
കുറച്ചു നേരത്തേക്ക് വിഷയം മാറ്റാൻ അവൾ ചോദിച്ചു…
നിങ്ങളുടെ ജോലി എന്താ?
ഞാൻ : ഇൻവെസ്റ്റിഗറ്റീവ് ജേർണയലിസ്റ്റ് ആണ്..
സാനിയ : എന്താ സ്ഥാപനത്തിന്റെ പേര്?
ഞാൻ അങ്ങനെ ഇന്ന സ്ഥാപനങ്ങൾ എന്നൊന്നും ഇല്ല.. ഫ്രീലാൻസറാണ്..
സാനിയ : അവസാനത്തെ നിങ്ങളുടെ അസ്സായിന്മെന്റ് എന്തായിരുന്നു ?
ഞാൻ : അത്…മിഥിലാപുരി അമർ കേസില്ലേ?
സാനിയയുടെ മുഖത്തു അത്ഭുതം വിടർന്നു..
ഏത് ആ മന്ത്രി വിശ്വനാഥൻ,…
അല്ല, മുൻ മന്ത്രി വിശ്വനാഥൻ….
സാനിയ : അവിടെ ഇയാളുടെ റോൾ എന്താ?
ഞാൻ : അവിടെ ചില കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു..കൂടുതലൊന്നും ചോദിക്കരുത്…
പിന്നെ ഒരു ചോദ്യവും വന്നില്ല..
പെട്ടന്ന് ഒരു ഇടി വെട്ടി..
അത് കേട്ട് സാനിയ ഒന്ന് ഞെട്ടി..
പോലീസായിട്ട് മിന്നലിനെ പേടിയാണോ?
ഞാൻ അല്പം തമാശയോടെ ചോദിച്ചു…
ഞാൻ ആ മുഖത്തേക്ക് നോക്കിയപ്പോൾ ഒന്ന് ഞെട്ടി..
എന്തോ കണ്ടു പേടിച്ചപോലെ..
ഹേയ്, ആർ യൂ ഓക്കേ?
സാനിയ : ഒന്നുമില്ല,, ഒരു കാര്യം പെട്ടന്ന് ഓർമ വന്നു അതാണ്…
ഞാൻ അപ്പോഴാണ് അവളെ ശരിക്കുമോന്നു ശ്രദ്ധിച്ചത്..
അവളുടെ യൂണിഫോം മുഴുവൻ വെള്ളത്തിൽ കുതിർന്നിരിക്കുകയായിരുന്നു…