‘മതിയോ സര്‍…’
‘എടാ കിട്ടൂ… നിന്റെ പേര് ക്രിസ്റ്റഫര്‍ എന്നാണെങ്കിലും നിന്നെഞാന്‍ കിട്ടൂ എന്ന് വിളിക്കുന്നത് അനിയന്റെ സ്ഥാനത്ത് നിന്നെ കാണുന്നതുകൊണ്ടാ… ആ എന്നെ സാറേ എന്ന് വിളിച്ച് നീ കൊച്ചാക്കല്ല് കേട്ടോ…’
കിട്ടുവിനോട് എത്ര പറഞ്ഞാലും കേള്‍ക്കില്ല സാറേ എന്ന് വിളിക്കരുതെന്ന്… നിങ്ങളിപ്പോ കരുതും അവന്‍ സാറേ എന്ന് തന്നല്ലായിരിക്കും വേറെ അക്ഷരം മാറ്റി പൂറേ എന്നോമറ്റോ ആവും വിളിക്കുന്നതെന്ന്… ഏയ്… നോ നെവര്‍ അവന്‍ അങ്ങനെ വിളിക്കില്ലെന്നെ… അത് ഉറപ്പാ… എന്തായാലും വാ… ഒരു ചായ കുടിച്ചിട്ട് ബാക്കി പറയാം.
‘പരമൂ അണ്ണാ കൊഞ്ചം തള്ളിക്കൊട് സാറ് ഉക്കാറ്… ‘ ചായക്കടക്കാരന്‍ അണ്ണാച്ചി പറഞ്ഞു. ഞാന്‍ ബെഞ്ചിന്റെ കോണിലേ്ക്ക് ഇരുന്നു.
‘ആരാ… ഇവിടെ കാണാത്തോണ്ട് ചോദിച്ചതാ കേട്ടോ… ഇങ്ങോട്ട് കേറിയിരിക്ക് ആ പയ്യന്‍കൂടി ഇരിക്കട്ടേ…’ ഞാന്‍ നടുക്കോട്ട് നീങ്ങിയിരുന്ന് കിട്ടുവിനുകൂടി ഇരിക്കാന്‍ സ്ഥലം കൊടുത്തു.
‘ഞാന്‍ പരമു… പരമു എന്നല്ല യഥാര്‍ത്ഥപേര്… വിനീഷ് പരമേശ്വരനെന്ന യഥാര്‍ത്ഥ പേര്, അച്ഛന്റെ പേര് ചെറുതാക്കി ഈ അണ്ണാച്ചി ഉള്‍പ്പെടെയെന്നെ പരമു എന്നാ വിളിക്കുന്നത്… ‘ ഞാനപ്പോള്‍ കിട്ടുവിനെ നോക്കി പറഞ്ഞു.
‘കേട്ടോ കിട്ടു എന്ന് വിളിക്കുന്ന നീ മാത്രമല്ല പേര് ഷോട്ടായി പോയ ലോകത്തെ ഏക ആള്…’
‘അതിന് എനിക്കെന്താ എന്നെ കിട്ടൂന്നോ കുട്ടാന്നോ എന്തോ വേണേലും വിളിച്ചോ നോ പ്രോബ്ലം…’
‘ഇതാരാ സാറിന്റെ അനിയനാ…’
‘അല്ല ഡ്രൈവറാ… ‘ കിട്ടു പരമുവിന് മറുപടികൊടുത്തെങ്കിലും ഞാന്‍ അത് തിരുത്തി.
‘അനിയനാടോ… ‘
അണ്ണാച്ചി ചായയുമായി എത്തി. ഞാന്‍ ഗ്ലാസെടുത്ത് ഒരു കവിള്‍ ഇറക്കിയപ്പോള്‍ പരമു വീണ്ടും ചോദിച്ചു.
‘ആരാന്ന് ചോദിച്ചിട്ട് പറഞ്ഞില്ലല്ലോ…’
‘പരമൂ… ഞാനൊരു എഴുത്തുകാരന്‍, സംവിധായകനൊക്കെയാ… പേര്… ആഹ്… അല്ലേ വേണ്ട… പേരിലൊക്കെ എന്തിരിക്കുന്നു. ഇപ്പോ തന്നെ താനും ഈ കിട്ടുവും ഒക്കെ യഥാര്‍ത്ഥ പേരില്‍പോലുമല്ലല്ലോ അറിയപ്പെടുന്നത്… ‘ ഞാന്‍ വീണ്ടും ചായയൊന്ന് ഊതി ഒരു കവിളിറക്കി.
ബോറടിക്കുന്നുണ്ടോ… ഉണ്ടെങ്കില്‍ കമന്റ് ബോക്സില്‍ പറയാന്‍ മടിക്കണ്ട് കേട്ടോ.. അല്പം മുന്‍പ് ഞാന്‍ പറഞ്ഞില്ലേ കഥ തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്ന്… എന്നാല്‍ ദാ.. കഥ തുടങ്ങിക്കഴിഞ്ഞു.