പിറ്റേന്ന് ശ്യാം എന്നെ കണ്ടപ്പോൾ അവൾ പറഞ്ഞ കാര്യം എന്നോട് പറഞ്ഞു ……… അളിയാ നിന്നെ അവൾ ഒറ്റികൊടുക്കില്ല …… അവൾ കള്ളം പറയുന്നത് എനിക്ക് മനസ്സിലായി എന്നവൾ അറിഞ്ഞിട്ടും നിന്റെ പേര് പറയുന്നില്ല ……… കൊള്ളാമല്ലോടാ ഇവൾ ……..
ഞാൻ …… നീ അവളെ പരിഹസിക്കുകയോ ….. ചമ്മിക്കുകയോ ചെയ്യരുത് ….. അവളെ എനിക്ക് വിശ്വാസമാണ് …. ഒരിക്കലും ഈ കുട്ടി എന്റേതാണെന്ന് അവൾ ആരോടും പറയില്ല ……… എനിക്ക് എന്നെകൊണ്ട് എന്തെല്ലാം അവൾക്ക് വേണ്ടി ചെയ്യാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും ……..
ശ്യാം …… അതിനൊരു പരിധി ഇല്ലേ ??
ഞാൻ …… കൂടുതലൊന്നും എന്നെക്കൊണ്ട് പറ്റില്ല ശ്യാം ……..
ശ്യാം …… ഞാൻ അവളെ കെട്ടട്ടെ …… നീ അവളോട് സംസാരിക്കുമോ ???
ഞാൻ ……. വേണ്ടടാ ….. നിനക്ക് അറിയാമല്ലോ ….. എന്റെ കുട്ടിയാണ് അവളുടെ വയറ്റിൽ കിടക്കുന്നത് ….. പ്ലീസ്
ശ്യാം ……. അവൾ എന്നോടത് ഒരിക്കലും സമ്മതിക്കില്ല ………
ഞാൻ ….. എനിക്ക് അറിയില്ല …….. ഇപ്പൊ നീ കാണിക്കുന്നത് ഒരു മണ്ടത്തരമാണ് പിന്നെ നിനക്ക് തോന്നും ….. ഞാൻ വയറ്റിലുണ്ടാക്കിയ പെണ്ണിനെ നീ കെട്ടുകയൊന്നെക്കെ വച്ചാൽ …… അത് ഒരിക്കലും ശരിയാകില്ല ….. നിങ്ങളുടെ കുടുമ്പം ഒരിക്കലും നന്നായി മുന്നോട്ട് പോകില്ല ……. ok … അവൾ സമ്മതിച്ചാൽ നീ മുന്നോട്ട് പൊയ്ക്കോ …… ഇനി ഇതും ചോദിച്ചോണ്ട് എന്റെ അടുത്ത വരരുത് ….. ഒരു ആത്മാർത്ഥ സുഹൃത്ത് എന്നാ നിലയിലാണ് ഞാൻ നിന്നോട് എല്ലാം തുറന്ന് പറഞ്ഞത് …… നിങ്ങൾ തമ്മിൽ ഒരു പ്രേശ്നമുണ്ടായി പിരിയേണ്ടി വന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നെയും ലക്കിയെയും ആയിരിക്കും നിനക്കറിയാമല്ലോ ഞങൾ അല്ലാതെ അവൾക്ക് ആരും ഇല്ല …… നീയായിട്ട് ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷം കെടുത്തരുത് …. ഞാൻ നിന്നോട് യാചിക്കുകയാണ് ……….. നീ കെട്ടുന്നതിനെ ഞാൻ എതിർക്കില്ല …… അങ്ങനെ ആണേൽ ഞാൻ ലക്കിയെയും കൊണ്ട് ദുബായ് വിടേണ്ടി വരും ………. ഞങ്ങളുടെ ജീവിതം അവിടെ സേഫ് ആയിരിക്കില്ല ……..