ശ്യാം ….. ഡാ മയിരേ …. നിന്റെ കുഞ്ഞിന് 8 മാസമായി …… എന്താ ഞാൻ ചെയ്യേണ്ടത് …… എന്റെ വീട്ടിൽ പോകാൻ പറ്റില്ല …….അവളുടെയും …….. ഇവിടെ ഒട്ടും പറ്റില്ല ….. ഇവിടെ പ്രെസവിക്കാൻ ആണെങ്കിൽ ഞങ്ങളുടെ കയ്യിൽ മാരേജ് സർട്ടിഫിക്കറ്റ് ഇല്ല ……… എന്തെന്ന് വച്ചാൽ നീ ആലോചിച്ച് ചെയ്യ് …… എന്നിട്ടാണ് എന്നിക്ക് ഒരെണ്ണം ഉണ്ടാക്കാൻ …….. വേണ്ടാതെ മയിര് ഓരോ പ്രേശ്നങ്ങൾ ഉണ്ടാക്കി വച്ചോളും ………. മനുഷ്യനെ മെനക്കെടുത്താനായിട്ട് …….. ഡാ ….. അവൾ ഇങ്ങനെ എന്നോട് ചെയ്യുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല ……. സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു …..അവൾ ഗർഭിണിയാണെന്ന് …….. അവൾ എന്ത് ഭവിച്ചാണെന്ന് എനിക്കറിയില്ല …… പറ്റിപ്പോയി ……. ഇതിനെല്ലാം കാരണം ലക്കിയാണ് ….. ലക്കിയാണ് അവളെ വീട്ടിൽ നില്ക്കാൻ നിർബന്ധിച്ചത് ……. ഞാൻ ഒരിക്കലും സാനിയയെ മാത്രം കുറ്റം പറയില്ലേ ……. ഈ കള്ളിന്റെ പുറത്ത് പറ്റിപോയതാണെടാ …..
ശ്യാം ……. ഇതിനെയാണ് മലയാളത്തിൽ വേണ്ടാതെ ഉണ്ടക്കി കളഞ്ഞെന്നൊക്കെ പറയില്ലേ …….. പുറത്ത് വരാൻ പോകുന്നതും അതുപോലുള്ള ഒരു ജന്മമാണ് ……….. നിന്റെയൊക്കെ ഒരു നിമിഷത്തിൽ സംഭവിച്ച ഒരു വലിയ തമാശ …….. പാഴാഴ് പോകാനുള്ള ജന്മം ……
ഞാൻ …… ഡാ ….. അങ്ങനെ പറയല്ലേ ??? എന്റെ കുഞ്ഞല്ലേ ??
ശ്യാം ……. ഡാ …. മയിരേ നീ ആലോചിച്ച് എന്തെന്ന് വച്ചാൽ ചെയ്യ് ഇനി ഒരു മാസം കൂടിയേ ഉള്ളു ……….
ഞാൻ …. നിൽക്കെടാ ഞാൻ ഒന്ന് സാനിയയെ വിളിക്കട്ടെ …….. ഞാൻ സാനിയയെ വിളിച്ചു ……. എന്ത് ചെയ്യണമെന്ന് ആലോചിച്ചു …..
സാനിയ …….. എന്റെ വീട്ടിൽ പോകാൻ പറ്റില്ല …….. പിന്നെ ഞാൻ പ്രേസേവിച്ച് അങ്ങ് തരും …. സ്വന്തം ഭാര്യയോട് പറയണം വളർത്തിക്കൊള്ളാൻ ….. എനിക്ക് എന്റെ ചേട്ടന്റെ കുഞ്ഞിനെ പ്രേസേവിച്ച് നോക്കാനുള്ളതാ ……. പറഞ്ഞില്ലന്ന് വേണ്ടാ ……
ഞാൻ ….. അപ്പൊ നിനക്ക് ഇതിനെ ഉൾക്കൊള്ളാൻ പറ്റില്ലേ ??