ശങ്കു ……. അആഹ്ഹ് നമ്മുടെ നാട്ടിൽ പതിനഞ്ച് പതിനാറാകുമ്പോൾ വലി തുടങ്ങും ……. ഞാൻ ഒരുപാട് ലേറ്റ് ആണ് ……
വേദിക ……. ഇതെല്ലം അനഘക്ക് അറിയാമോ ??
ശങ്കു …. പിന്നില്ല …….
വേദിക ……… സാധനം എവിടെ
ശങ്കു …… റൂമിലിരിപ്പുണ്ട് …….
വേദിക ……. നിന്റെ റൂമിലിരിക്കാം ….അല്ലേ …….??
ശങ്കു ……ഇവിടിരുന്നാൽ പോരെ ……..
വേദിക ……… ആരെങ്കിലും ശ്രെധിച്ചാലോ ??
ശങ്കു …… പിന്നെ നമ്മളെ നോക്കിയിരിക്കുകയല്ലേ എല്ലാവരും ……… അമ്മായിമാറും അമ്മാവന്മാരും നല്ല പണിയെടുക്കുന്നുണ്ട് ……. പത്ത് മണികഴിഞ്ഞാൽ അവർ ഉറങ്ങും ……… പിന്നെ ആകാശം ഇടിഞ്ഞു വീണാലും അവർ എഴുന്നേൽക്കില്ല ………
വേദിക …… നീ അവരെയെല്ലാം നന്നായി പഠിച്ചു അല്ലെ ?………
അവർ ശങ്കുന്റെ റൂമിലേക്ക് കയറി …… വേദിക രണ്ട് ഗ്ലാസ് എടുത്ത് മേശപ്പുറത്ത് വച്ചു ……… രണ്ടിലും കുറേശെ ഒഴിച്ചു ……… ഗ്ലാസ്സുകളിൽ ഐസ് ക്യൂബ്സ് വീണു ……. കുറച്ചു സമയം സംസാരിച്ചിരുന്നുകൊണ്ട് അവർ അടി തുടങ്ങി ……… മൂന്ന് റൗണ്ട് അവർ പൂർത്തിയാക്കി …….. വേദിക നല്ല മൂഡിലായി ……..
ശങ്കു ….. ചേച്ചി ആവശ്യത്തിന് അടിച്ചാൽമതി എനിക്ക് ചുമക്കാനൊന്നും വയ്യാ …….. വാൾ വയ്ക്കരുത് ……. വാ നമുക്ക് ടെറസിലേക്ക് പോകാം ……. അവിടെ നല്ല കാറ്റുണ്ട് ………
വേദിക പതിയെ എഴുന്നേറ്റ് ടെറസിലേക്ക് നടന്നു പുറകിലായി ശങ്കുവും ………..
ശങ്കു …… ചേച്ചി വീഴില്ലല്ലോ അല്ലെ ?/
വേദിക …. വീണാൽ നീ പിടിച്ചോണം ……… എനിക്ക് കുഴപ്പം ഇന്നും ഇല്ല നീ ഓരോന്ന് കൂടി എടുത്തിട്ട് വാ ……
ശങ്കു വീണ്ടും രണ്ടു ഗ്ലാസിൽ ഒഴിച്ചുകൊണ്ട് വന്നു ………
അവരവിടെ കസേരയിൽ ഇരുന്ന് ഓരോന്നും പറഞ്ഞുകൊണ്ടിരുന്നപ്പോൾ അനഘയുടെ കല്യാണം മുടങ്ങാനുള്ള കാര്യങ്ങൾ ശങ്കു ചോദിച്ചു ……….
വേദിക കുണ്ടനടി മുതൽ മേഘയെ സജിത്തും മോഹനും മാറി മാറി കളിച്ച കാര്യങ്ങൾ വേദിക ശങ്കുനോട് പറഞ്ഞു ………