രണ്ടു നമ്പർ അറിയാവുന്നതു രണ്ടെണ്ണം അറിയാത്തതും….
അറിയാവുന്ന നമ്പർ നിരോഷയുടെയും ബാലചന്ദ്രൻ നായരുടെയും ആയിരുന്നു…
ബാലചന്ദ്രൻ നായരുടെ പേര് കണ്ടപ്പോൾ ചെറിയ ഭയം തോന്നി, അയാളോട് അവൾ എല്ലാം പറഞ്ഞോ?? അവൾ ഇനി എന്റെ തലയിൽ തന്നെ… ഒരു വെടിയേ കെട്ടി ജീവിത കാലം മുഴുവനും എന്റെ ജീവിതം കോഞ്ഞാട്ട ആകും എന്ന് എന്റെ മനസ് മന്ത്രിച്ചു…
ബാക്കി രണ്ടു നമ്പർ ഉം അറിയാത്തതു ആയിരുന്നു…
ഇനി ബാലചന്ദ്രൻ നായർ വിളിച്ചിട്ട് എടുക്കാത്തത് കൊണ്ടു അയാൾ മറ്റു നമ്പറിൽ നിന്നു വിളിച്ചതാണോ?? എന്നൊരു ഭയവും തോന്നി…
എന്നിരുന്നാലും വിളിച്ച സമയങ്ങൾ നോക്കി അതിൽ ഒരു അറിഞ്ഞൂടാത്ത നമ്പർ നിരോഷയുടെ കാൾ കഴിഞ്ഞു ആയിരുന്നു വന്നിരുന്നത്, അതായതു ബാലചന്ദ്രൻ നായരുടെ കാൾ നു മുൻപ്…
മറ്റേ നമ്പർ ബാലചന്ദ്രൻ നായരുടെ കാൾ കഴിഞ്ഞിട്ടും…
അങ്ങനെ നോക്കി ഇരിക്കുമ്പോൾ ആയിരുന്നു ബാലചന്ദ്രൻ നായർ എന്ന് വീണ്ടും മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞത്…
മനസ്സിൽ ഭയം വന്നു എങ്കിലും ധൈര്യം സംഭരിച്ചു എടുക്കാൻ തന്നെ ആയിരുന്നു എന്റെ ഉദ്ദേശം.. ഇനി പുറകോട്ടു ഓടിയിട്ടു കാര്യം ഇല്ല, അങ്ങനെ ചെയ്താൽ എല്ലാം വാശളക്കുന്നതു അല്ലാതെ….
ഞാൻ ഫോൺ എടുത്തു…
“ഹലോ??” ധൈര്യം സംഭരിച്ചു പറഞ്ഞു…
“ഹലോ, ടോം…” അയാൾ സാധാരണ സംസാരിക്കുന്നതു പോലെ തന്നെ പറഞ്ഞു…
“എന്താ സർ…..” ഞാനും തിരിച്ചു പറഞ്ഞു…
“എനിക്ക് നിന്നോട് കൊറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.. നീ എപ്പോഴാ ഒന്ന് ഫ്രീ ആകുന്നത്??” അയാളുടെ സംസാരത്തിൽ വൈരാഗ്യമോ ദേഷ്യമോ ഒന്നും തന്നെ ഇല്ലായിരുന്നു.. ഒരു നിസ്സഹായകനായ ഒരാളുടെ സംസാരം പോലെ എനിക്ക് ഫീൽ ചെയ്ത്…
അപ്പോഴും മനസ്സിൽ ഓടികൊണ്ട് ഇരുന്നത് ഇനി അയാൾ എന്നെ കെണിയിൽ പെടുത്തി വക വരുത്താനാണോ വിളിക്കുന്നത്… അതോ അയാൾക്ക് ഇതുവരെയും അറിഞ്ഞില്ലേ നിരോഷാ ഇന്നലെ രാത്രി എന്നോട് കൂടെ ആയിരുന്നു എന്നുള്ളത്… ഇനി അവൾ എല്ലാം തുറന്നു പറഞ്ഞോ അവളുടെ ബോംബെയ് ൽ ഉള്ള കാമുകൻ മുതൽ ഞാൻ വരെ ഉള്ള കാര്യങ്ങൾ, ബോംബെ കാരൻ നശിപ്പിച്ച അവളെ എന്റെ തലയിൽ കെട്ടി വക്കൻ ഉള്ള പരുപാടിക്കു ആണോ ഇനി വിളിക്കുന്നത്… അങ്ങനെ പലതും മനസ്സിൽ കടന്നു കൂടി…