റോസ്. ഇല്ല താഴെ ആണ് ഞാൻ മുകളിലാ
എന്നെ കുറിച്ച് ആണ്
റോസ്. വേണ്ട നാളെ വാ നാളെ അപ്പച്ചനും അമ്മച്ചിയും ഇവിടെ ഉണ്ടാകില്ല
അവിടെ നിന്ന് അവൻ എന്തോ പറയുന്നു
. റോസ്. ഞാൻ ഇൻസ്‌ട്യൂഷനിൽ പോകുന്നില്ല അവധി ആണ് നാളെ ഉണ്ട് എന്നാ ഇവിടെ പറയുന്നേ നാളെ ലീവ് എടുക്ക്
തുടർന്നു നിശബ്ദത
റോസ്. എന്നാൽ ഞാൻ നാളെ പോകാം ബിന്റോച്ചായൻ നാളെ എന്നെ വഴിയിൽ നിന്നു പിക് ചെയ്യു ഇപ്പോൾ തന്നെ അയാളെ വിളിച്ചു ഇവിടുത്തെ കാർ ഒന്ന് തരാൻ പറ. ആ കാറിൽ എന്നെ പിക് ചെയ്യു അപ്പോൾ അയൽക്കാർ ആരും സംശയിക്കില്ല.
തുടന്ന് അവൻ എന്തോ പറയുന്നു
റോസ്. ശരി പക്ഷെ ഇവിടെ കൂടാം വേറെ ഒരിടത്തും ഞാൻ വരില്ല ഞങ്ങളുടെ മുറിയിൽ അല്ല നമ്മളുടെ മുറിയിൽ
തുടർന്നു അവൾ ഫോൺ വച്ചു. അപ്പോൾ ഇവൾക്ക് നാളെ ക്ലാസ്സ് ഇല്ലാ അവധി ആണ്.
ഞാൻ താഴെ റോസ് കാണാതെ ചെന്നു അവൾ ഇന്ന് ഉടുത്ത ഡ്രസ്സ് ബാസ്കറ്റിൽ നിന്നു ധൃതിയിൽ എടുത്തു.
കൊണ്ട് പോകുന്നു. ഞാൻ കാണാതെ ആകും
താഴെ എത്തിയപ്പോൾ ബിന്റോ എന്റെ ഫോണിൽ വിളിക്കുന്നു ഞാൻ എടുത്തു. അവനു വീട്ടിലെ കാർ ഒന്ന് വേണം ഞാൻ ഒരു സെക്കന്റ് കാർ വാങ്ങിയിരുന്നു കല്യാണത്തിന് ഓടാൻ. അവന്റെ ആവശ്യം ഒരു കൂട്ടുകാരന്റെ കൂടെ ഹോസ്പിറ്റലിൽ പോകാൻ ആണ്.അപ്പോൾ ഞാൻ ചോദിച്ചു അന്ന പോകുന്നുണ്ടോ.
ഇല്ലാ എന്ന് പറഞ്ഞു അവൾ അവളുടെ വീട്ടിൽ ആണ്
ഞാൻ പറഞ്ഞു കാർ വന്നെടുത്തോളാൻ
ഇപ്പോൾ പ്ലാനിങ് മനസിലായി ഞാൻ പോയ്ക്കഴിഞ്ഞു റോസ് അവളുടെ ഇൻസ്‌ട്യൂഷനിൽ ക്ലാസ്സ് ഉണ്ട് എന്ന് ഭാവത്തിൽ പോകും അവിടെ നിന്നു അവനു റോസിനനെ ഇതേ കാറിൽ പിക് ചെയ്തു ഇങ്ങോട്ട് കൊണ്ടുവരാൻ ആണ് പരിപാടി അപ്പോൾ ആരും സംശയിക്കില്ല