ശേഷം ആണവരെ കാണുന്നത് അവർക്കു ഞാൻ റോസിനെ പരിചയപ്പെടുത്തി പിന്നെ ഞാൻ അവരോട് സംസാരിക്കുക ആണ് ഒരുപാടു നാൾ കൂട്ടി കാണുക ആണല്ലേ .അപ്പോൾ ബിന്റോ അവളോട് സംസാരിക്കുക ആണ് .അവനോട് സംസാരിക്കാൻ ആദ്യം അവൾക്കു മടി ആയിരുന്നു എന്നെനിക്കു തോന്നി പക്ഷെ വളരെപ്പെട്ടന്ന് അവൾ അവനുമായി ഫ്രീ ആയി സംസാരിക്കാൻ തുടങ്ങി .വേറെ ഒന്നും നല്ലപോലെ വർക്ക് ചെയ്യില്ലെങ്കിലും അവന്റെ നാവു നന്നായി ജോലി എടുക്കും ആരെയും അവൻ സംസാരിച്ചു മയക്കും ആൺ പെൺ വ്യത്യാസം ഇല്ലാതെ തന്നെ . പിന്നെ പറയാനുണ്ടോ അവന്റെ തമാശ കേട്ട് ചിരിക്കുക ആണ് റോസ് .പിന്നെ കണ്ടത് അവൻ ഫോൺ എടുക്കുന്നത് ആണ് .അവൾ എന്തോ പറയുന്നു അവൻ അത് ടൈപ് ചെയുന്നു .നമ്പർ നൈസ് ആയി വാങ്ങിയത് ആണെന്ന് എനിക്ക് മനസിലായി .ഞാൻ അവന്മാരുടെ രണ്ടു പേരുടെയും കൂടെ ഫോട്ടോയെടുക്കാൻ റോസിന്റെ അടുത്ത് ചെന്ന് .കൂട്ടുകാർ രണ്ടു പേരും എന്റെ വലതു ഭാഗത്തും ഇടതു സൈഡിൽ റോസ് അവളുടെ ഇടതുഭാഗത്തു ബിന്റോ ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു അപ്പോൾ ഇവാൻ പരമാവധി റോസിന്റെ അടുത്ത് ചേർന്ന് നില്കുക ആണോ എന്ന് തോന്നി
അങ്ങനെ അന്നത്തെ ദിവസവും കഴിഞ്ഞു ദിവസങ്ങൾ കഴ്ഞ്ഞു മിക്കപ്പോഴുണ് ഇപ്പോൾ ബിന്റോ എന്റെ വീട്ടിൽ വരും ചിലപ്പോൾ അന്ന ഉണ്ടാകും എന്നാൽ മിക്കപ്പോഴും അവൾ ഉണ്ടാകില്ല .സംസാരിക്കുമ്പോൾ അവൻ എന്നോടല്ല റോസിനോട് ആകും .പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല .
പക്ഷെ ഞാൻ സംശയിച്ചില്ല റോസ് അങ്ങനെ ഉള്ള പെൺകുട്ടി അല്ല എന്നും അവൾ ദൈവ ഭയം ഉള്ള കുട്ടി ആണെന്ന് എനിക്ക് ഉറപ്പുണ്ട് .മാത്രമല്ല അവൾക്കു കളിയ്ക്കാൻ അത്ര താല്പര്യം ഒന്നും ഇല്ല . ദിവസങ്ങൾ കടന്നുപോയി അവൾക്കു കല്യാണം കഴിഞ്ഞു പിറ്റേദിവസം പുതിയ ഫോൺ ഒക്കെ ഞാൻ വാങ്ങി നൽകി .അവൾക്കു ഇടയ്ക്കു നല്ലപോലെ മെസ്സേജ് ഓക്കേ വരാറുണ്ട് പക്ഷെ ഞാൻ മൈൻഡ് ചെയ്യാറില്ല (കാരണം എനിക്കും വരുന്നുണ്ട് മെസ്സേജ് )