തേൻവണ്ട് 12 [ആനന്ദൻ]

Posted by

കുറെ പ്രായം ചെന്ന ആളുകളുടെ ഒപ്പം ആണ് ഞങ്ങൾക്ക് കയറുവാൻ ഉള്ളത് അവിടെ ഉള്ള അപ്പാപ്പൻ പറഞ്ഞു മക്കളെ നിങ്ങൾ മൂന്നു പേരും പിന്നിൽ ഇരിക്ക് കാരണം നടുക്കുള്ള ഒരു സീറ്റ് മടക്കി വച്ച് വേണം ഏറ്റവും പിന്നിൽ കയറുവാൻ .പ്രായം ചെന്നവർക്കു ബുദ്ധിമുട്ടു ആയതു കാരണം ഞങ്ങൾ അവിടെ ഇരുന്നു മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ നടക്കു ഞാൻ എന്റെ വലതു ഭാഗത്തു ബിന്റോ ഇടതുഭാഗത്തു റോസ്

 

അങ്ങനെ ആണ് ഇരിപ്പ് കുറെ അധികം ദൂരം ഉണ്ട് തിരിച്ചു വരുമ്പോൾ ഏതായാലും ഇരുട്ടും .അവിടെ വീട് വയ്ക്കാൻ തോന്നിയ ആ ബന്ധുക്കാരനെ ശപിച്ചു ഞാൻ ഇരുന്നു .

 

 

ഉച്ച കഴിഞ്ഞു മൂന്ന് നാലു മണി ആയപ്പോൾ ആണ് ഞങ്ങൾ അവിടെ എത്തിയത് . എത്തിയ പാടെ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി. അവിടെ വച്ചു റോസ് അവളുടെ കൂടെ വർത്തമാനം പറഞ്ഞു നടന്നു ഞാൻ ഭക്ഷണം കഴിക്കാൻ പോയപ്പോൾ വിളിച്ചു എങ്കിലും അവൾ ആ പരിചയക്കാരിയുടെ കൂടെ ആണ് ഭക്ഷണം കഴിക്കുക എന്ന് പറഞ്ഞു. അവസാനം ഞാൻ പോയി കഴിച്ചു. കഴിച്ചു എഴുന്നേറ്റപ്പോൾ ആണ് ആ പരിചയക്കാരി ഭക്ഷണം കഴിക്കുന്നു റോസ് കൂടെ ഇല്ലാ ബാക്കി അവിടെ ഭക്ഷണം സൊറ പറഞ്ഞു എല്ലാവരും ഇരുന്നു ഞാൻ കൈ കഴുകി കൊണ്ടിരുന്നപ്പോൾ റോസും ബിന്റോയും സംസാരിക്കുന്നു അവൾ എവിടെ പോയി ഇതുവരെ അപ്പോൾ ആണ് ഞാൻ കണ്ടത് അവൾ വിയർത്തപോലെ അവളുടെ ആകാശ നീല ബ്ലൗസിന്റെ കക്ഷങ്ങൾ വിയർപ്പിൽ നനഞ്ഞു കിടക്കുന്നു ഞാൻ വരുന്നത് കണ്ടപ്പോൾ അവൻ നിറുത്തി . ഞാൻ അവളെ ഭക്ഷണം കഴിക്കാൻ വിട്ടു.ഞാൻ വെള്ളം അടിക്കുന്ന സ്ഥലത്ത് ചെന്നു രണ്ടെണ്ണം അടിച്ചു. അടിച്ചു കൊണ്ട് ഇരിക്കുന്നത് കണ്ടുകൊണ്ട് ആണ് ബിന്റോ വന്നത് അവൻ എന്നെ നോക്കി പിന്നെ പോയി. ഞാൻ പന്തലിന്റെ പുറത്തു ഒരു ഒതുങ്ങിയ മൂലയിൽ മൂത്രം ഒഴിച്ചു കൊണ്ട് ഇരുന്നപ്പോൾ കണ്ടു അപ്പുറം പതലിന്റെ അകത്തു റോസ് ഭക്ഷണം കഴിക്കുന്നു അടുത്ത് ബിന്റോയും ഉണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *