അങ്ങനെ ഇരുന്നപ്പോൾ റോസ് എന്നെ തട്ടി വിളിച്ചു
റോസ്.ഇച്ഛയാ
ഞാൻ.എന്താ റോസു (എനിക്ക് നല്ല പോലെ മയക്കം വരുന്നുണ്ടായിരുന്നു )
റോസ് .ഇവിടെ ഇരുന്നു കാറ്റ് മുഖത്തടിച്ചു എനിക്ക് ശര്ദില് വരും
ഞാൻ.എന്നാൽ ഇവിടെ ഇരുന്നോ
ഞാൻ ഇരുന്ന സ്ഥലം അവൾക്കു കൊടുത്തു അവൾ നടക്കും ബിന്റോ അവളുടെ ഇടത് വശത്തും ആണ് ഇരിക്കുന്നെഭക്ഷണം കഴിക്കാൻ പോയപ്പോൾ ഉണ്ടായ ഞാൻ അത് ഓർത്തില്ല .ഓർക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല .റോസ് അറിയാതെ ഞാൻ നല്ലപോലെ വൈറ്റ് റം അടിച്ചിരുന്നു .മയക്കം അതായിരുന്നു മനസ്സിൽ നല്ലപോലെ ഇഷ്ട ഭക്ഷണം അടിച്ചു കയറ്റിയിട്ടും ഉണ്ട് ,ഞാൻ സൈഡിൽ വിന്ഡോ ഗ്ലാസ്സിനോട് ചേർന്ന് ഇരുന്നു അവൾ പറഞ്ഞത് ശരി ആണ് അവിടെ ഗ്ലാസ് അടക്കാൻ സാധിക്കുന്നില്ല എന്തോ പ്രോബ്ലം .ഞാൻ അവിടെ കണ്ണടച്ചു ചാരി കിടന്നു പക്ഷേ മയക്കം വരുന്നില്ല കാറ്റ് കൃത്യം മൂക്കിന് നേരെ അടിക്കുന്നു ,ഞാൻ പതിയെ എന്റെ തല മുൻപിലത്തെ സീറ്റിൽ താങ്ങി കുനിഞ്ഞ പോലെ ആണ് ഞാൻ ഉറങ്ങാൻ ട്രൈ ചെയ്തു ഒരു പത്തു മിനുട്ട് കഴിഞ്ഞു
പതിയെ കണ്ണ് പതിയെ തുറന്നു യാദൃശികമായി നോക്കിയപ്പോൾ കണ്ടു റോസ് ഇടം കണ്ണ് ഇട്ടു എന്റെ നേരെ നോക്കുന്നു വണ്ടിയുടെ ഉള്ളിൽ ഇരുട്ട് ആണ് റോസ് ഞെരിപിരി കൊല്ലുന്നപോലെ തോന്നി.ഇടയ്ക്കു വഴിവിളക്കിന്റെ പ്രകാശം ഉണ്ട് .അതിന്റെ വെളിച്ചത്തിൽ കണ്ടു ബിന്റോയും എന്റെ നേരെ നോക്കുന്നു ഞാൻ പാതി കണ്ണ് തുറന്നതു ഇരുട്ടിൽ അവൻ കണ്ടില്ല
ഉറക്കമാ അവന്റെ മന്ത്രണം ഞാൻ കേട്ടു ഒപ്പം റോസ് തലയാട്ടുന്നു
ഉം…. റോസിന്റെ മൂളിച്ച ഞാൻ കേട്ടു
അവളുടെ ആ മന്ത്രണം ആ മൂളിച്ച എന്തെ ഉള്ളിൽ സംശയത്തിന്റ വിത്ത് പാകി .എന്നെ നോക്കികൊണ്ട് അവർ ഇരുന്നു .ഞങൾ സഞ്ചരിച്ച കോളിസ് ഒരു ബന്ധുവിന്റെ തന്നെ ആണ് .അതിൽ സീറ്റുകൾ തമ്മിൽ കർട്ടൻ ഒക്കെ ഇട്ടിട്ടുണ്ട് ജനലിന്റെ സൈഡിലും അങ്ങനെ ഒരു പൊളിപ്പൻ വണ്ടി ആണ് . സന്ധ്യ മയങ്ങിയപ്പോൾ കർട്ടൻ എല്ലാം ഇട്ടിരുന്നു .മുൻപിലത്തെ സീറ്റിനെ വേർതിരിക്കുന്ന കർട്ടൻ ബിന്റോ നേരത്തെ ഇട്ടിരുന്നു