എന്ന് പറഞ്ഞു കൊണ്ട് രാഹുൽ അളിയൻ ഫോൺ എടുത്തു അപ്പുറത്തേക്ക് നടന്നു…
അമ്മയുടെ നമ്പറിൽ ഡയൽ ചെയ്തു….
മൂന്ന് റിംഗ് കഴിഞ്ഞാണ് എടുത്തത്..
എന്താ മോനെ ഈ നേരത്ത് . ഹോസ്പിറ്റലിൽ അല്ലേ…
അമ്മേ .. അച്ഛൻ എവിടേ…
ഇവിടെ ഉണ്ടെടാ …
അമ്മ ഫോൺ ലോഡ് സ്പീക്കർ ഒന്ന് ഇട്ടെ…
ഒരു മിനിറ്റ് മോനെ…
ആ.. ഇട്ടു മോനെ
അതെ നിങൾ ഒരു മുത്തശനും മുത്തശ്ശിയും ആകാൻ പോകുന്നു…
മിത്ര പ്രഗ്നൻറ് ആണ്….
ആണോ.. മോനെ .. മിത്ര മോൾ എന്തേ .. ഇവിടെ ഉണ്ട് അമ്മെ…
എടാ അച്ഛൻ എന്തോ പറയുന്നു..
എടാ .. മോനെ രാഹുൽ.. ഹോസ്പിറ്റലിൽ പോയോ..
ഇല്ല . വീട്ടിൽ കിറ്റ് കൊണ്ട് വന്നു നോക്കിയതാണ്…
ഞാൻ ഹോസ്പിറ്റലിലെ ഗൈനക്കോളജി ഡോക്ടറെ വിളിക്കുന്നുണ്ട്…
മാധവൻ അവിടെ ഇല്ലേ…
ഉണ്ട്..
അറിഞ്ഞ ഉടനെ അച്ഛനെ വിളിച്ചു പറയാൻ പറഞ്ഞു…
നീ അവന് ഫോൺ കൊടുക്ക്..
അച്ചാ… ഫോൺ..
ഹലോ.. മാധവാ ഞാൻ ആണ് രാമകൃഷ്ണൻ…
രാമകൃഷ്ണ… ഇന്ന് സന്തോഷം ദിനം ആനെടോ…
നമുക്ക് ഒന്ന് ആഘോഷിക്കേണ്ട മാധവാ …
വേണം .. രാമകൃഷ്ണ… എന്നാല് .. സൺഡേ മക്കളുടെ റിസപ്ഷൻ അല്ലേ.. അതിൻ്റ കൂടെ ആയാലോ…
ആ.. അത് മതി…
ഓക്കേ..
മഞ്ജു .. നിങൾ ഇറങ്ങാൻ നോക്ക് സമയം വൈകും.. നാളെ വൈകീട്ട് പൊരേണ്ടതല്ലെ…
രാഹുൽ മിഥുൻ .. സൺഡേ റിസപ്ഷൻ്റ കൂടെ നമ്മൾ വാവ ഉണ്ടാകുന്നത് കൂടെ ആഘോഷിക്കുന്നു…
രാമകൃഷ്ണനൊട് ഞാൻ പറഞ്ഞു ഓക്കേ ആക്കി.. എന്ന് അച്ഛൻ പറഞ്ഞു..
മഞ്ജു അപ്പോഴേക്കും ഒരു ഇളം ബ്രൗൺ കളർ സാരിയും ഫുൾ സ്ലീവ് ബ്ലൗസ് ധരിച്ചു ബാഗുമായി വന്നു..
സാരിയിൽ മഞ്ജുവിനെ കാണാൻ നല്ല ഭംഗി ഉണ്ട്,, മാത്രമല്ല ചെറുതായി പെണ്ണിൻ്റെ ആലില വയർ കാണുന്നുണ്ട്… മഞ്ജുവിൻ്റെ ആലില വയറിലെ എന്നെ വല്ലാതെ ആകർഷിക്കുന്ന കാക്കാപുള്ളിയും കാണുന്നുണ്ട്..
ഞാൻ ഹെൽമെറ്റ് എടുത്ത് ധരിച്ചു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു ..