ഡൽഹി ട്രിപ്പ് വിത്ത് ഷിമെയിൽ ദിവ്യ 3 [Abhimon] [Climax]

Posted by

ഡൽഹി ട്രിപ്പ് വിത്ത് ഷിമെയിൽ ദിവ്യ 3

Delhi Trip With Shemale Divya Part 3 | Author : Abhimon | Previous Part


 

(ഇതൊരു Shemale ലൗ സ്റ്റോറി ആണ്…അതിനാൽ താല്പര്യം ഉള്ളവർ മാത്രം വായിക്കുക )

വെളുപ്പിനെ 5 മണിക്ക് ഞാനും ദേവുവും എണീറ്റു..പ്രഭാത കർമ്മം ഒക്കെ കഴിഞ്ഞു ഞങ്ങൾ രണ്ടാളും കുളിച്ചു റെഡി ആയി. 7 മണിക്ക് കാശ്മീർ ഗേറ്റ് സ്റ്റോപ്പിൽ നിന്നാരുന്നു ഞങ്ങൾക്ക് ബസ് കേറേണ്ടതു..ഞങ്ങൾ 6 മണിയോടെ ഹോട്ടൽ ചെക്ക്ഔട്ട് ചെയ്തു ഇറങ്ങി..ബസ് കയറുംമുന്നേ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു.ഞങ്ങൾ കുറച്ചു ആപ്പിളും കുറച്ചു നേന്ത്രപ്പഴവും വാങ്ങി കയ്യിൽ കരുതി..ഇടക്ക് വിശന്നാൽ കഴിക്കാലോ…

പറഞ്ഞ സമയത്തു തന്നെ ബസ്സ്‌ എത്തി..ലഗ്ഗേജ് ബസ്സിൽ കയറ്റുവാൻ കണ്ടക്ടർ ഞങ്ങളെ സഹായിച്ചു..ദേവുവിനെ സൈഡ് സീറ്റിൽ ഇരുത്തി .അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി..ഇന്നവൾ മഞ്ഞനിറത്തിലുള്ള കുർത്തയും ലെഗ്ഗിൻസും ആണ് ഇട്ടതു..ലെഗിൻസ് ആയതിനാൽ അവളുടെ കുണ്ണ കമ്പി ആവാതെ നോക്കണം..ഞാൻ അതു പറഞ്ഞു ഡ്രസ്സ് ഇടുമ്പഴേ അവളെ കളിയാക്കിയിരുന്നു..

നീണ്ട 12 മണിക്കൂർ യാത്ര വേണം മണാലിയിൽ എത്താൻ..വോൾവോ ബസ്സ് ഭംഗിയുള്ള വീഥികളിലൂടെ ചീറിപ്പാഞ്ഞു..വെളുപ്പിനെ എണീറ്റത്തിനാൽ ദേവു ബസ്സിൽ കയറി അരമണിക്കൂർ ആയപ്പഴേക്കും ഉറങ്ങി..അവൾ എന്റെ തോളിൽ തലചായ്ച്ചു നല്ല ഉറക്കത്തിൽ ആരുന്നു..അവൾ ഒരു കയ്യ് എന്റെ കയ്യിന്റെ ഇടയിലൂടെ ഇട്ടിണ്ടായി..അവൾ ഉറങ്ങുന്നെ കാണാൻ നല്ല ചന്തം തോന്നി..നിഷ്കളങ്ക മുഖം..ദേവു അധികം മേക്കപ്പ് ഒന്നും ഇടാറില്ല..

ഒരു 11 മണി ആയപ്പോൾ ബസ് ഒരു ഹോട്ടലിൽ നിർത്തി..അപ്പോഴേക്കും ദേവുവിന് മൂത്രശങ്ക വന്നിരുന്നു.ഞാൻ അവളെയും കൊണ്ടു ബാത്‌റൂമിൽ പോയി ഞാൻ വെളിയിൽ കാവൽ നിന്നു..മുള്ളിക്കഴിഞ്ഞു അവളുടെ കുണ്ണ ഷഡിയിൽ ആർക്കും മനസ്സിലാവാത്ത വിധം അവൾ വെച്ചു ലെഗ്ഗിൻസ് ഇട്ടു..

അവൾക്കു കാര്യമായി വിശപ്പില്ലാത്തതിനാൽ ഞങ്ങൾ ഹോട്ടലിൽ നിന്നും ഒന്നും കഴിച്ചില്ല.കൂൾഡ്രിങ്ക്‌സും വാങ്ങി ബസ്സിൽ തിരിച്ചുകയറി..വീണ്ടും യാത്ര തുടങ്ങി..അവൾ എന്റെടുത്തു മുട്ടിയിരുമ്മി ഇരുന്നു..കുറച്ചു കഴിഞ്ഞു അവൾ എനിക് ആപ്പിൾ മുറിച്ചു തന്നു..ഞാൻ വേണ്ട എന്നു പറഞ്ഞപ്പോൾ എനിക് വായിൽ വെച്ചു തന്നു..അവളുടെ സ്നേഹം കാണുമ്പോൾ ഇത്രയും നല്ല ഒരു പെണ്ണിനെയാണല്ലോ എനിക് ജീവിതസഖിയായി കിട്ടിയതു എന്നു തോന്നും…പക്ഷെ beddil കയറിയാൽ എന്റെ കൊതം പൊളിക്കുന്ന ഭർത്താവും 😉😉.. സത്യം പറഞ്ഞാൽ അത് ഒരു ത്രിൽ ഉള്ള പരിപാടിയാണ്..

Leave a Reply

Your email address will not be published. Required fields are marked *