അല്ല അമ്മേ, ആ അമ്മച്ചിക്ക് ഇത് എന്തിന്‌റെ കേടാ, ഇത്രേം പൈസായൊക്കെയുള്ളവർ ഇമ്മാതിരി പരസ്യത്തിൽ ഒക്കെ അഭിനയിക്കാൻ പോകുന്നേ- പ്രിയ രമയോട് ചോദിച്ചു.
വാപൂട്ടി നിൽക്ക് അസത്തേ, അവളുടെ ഒരു ചോദ്യം. തമ്പുരാട്ടിയുടെ അടിയുടെ ചൂട് ഇനിയും വേണോ. രമ ശബ്ദം ഞെരിച്ചുകൊണ്ട് അവളോട് പറഞ്ഞു.
————— പിറ്റേന്നു തന്നെ സുമേഷ് മേനോൻ കേരളത്തിലെത്തി. തമ്പുരാട്ടിപുരം കൊട്ടാരത്തിലെ രാജമ്മ തമ്പുരാട്ടിയുടെ ഓഫിസ് റൂം എന്നു വിളിക്കാവുന്ന സന്ദർശകമുറിയിൽ ചൂട് പറക്കുന്ന കാപ്പിയും സ്വർണനിറത്തിൽ വറുത്ത വിലകൂടിയ അണ്ടിപ്പരിപ്പും പിസ്തായുമൊക്കെ നിരന്നു. കാഷ്യു എടുത്ത് വായിലിട്ടു കൊറിച്ചുകൊണ്ട് സുമേഷ് കാപ്പി മൊത്തിക്കുടിക്കാൻ തുടങ്ങി. കണ്ടാൽ ഒരു സുരാജ് വെഞ്ഞാറമൂടിന്‌റെ ലുക്ക്. മൊത്തത്തിൽ ഒരു ഊളത്തരം നിറഞ്ഞുനിൽക്കുന്ന അലമ്പൻ പ്രകൃതം. സുമേഷിന് അഭിമുഖമായി സർവാഭരണ വിഭൂഷിതയായി രാജമ്മ തങ്കച്ചി ഇരുന്നു. കണ്ടാൽ പഴയകാലത്തെ ഏതോ റാണിമാരെ പോലെ തന്നെ. പട്ടിലും പൊന്നിലും പൊതിഞ്ഞ അവരുടെ പ്രൗഡമായ ശരീരവും രാജകീയമായ മുഖവും സുമേഷിനെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. രാഹുൽത്തമ്പിയും ഡ്രൈവറും തങ്കച്ചിയുടെ കൈക്കാരനുമായ ശശാങ്കനും റൂമിലുണ്ടായിരുന്നു.
അമ്മച്ചീ വന്ദനങ്ങളുണ്ട് കേട്ടാ- സുമേഷ് പറഞ്ഞു. അതു കേട്ടതും രാജമ്മ തങ്കച്ചിയുടെ വെളുത്തു മാദകമായ മുഖം ദേഷ്യം കൊണ്ട് ചുമന്നുതുടുത്തു.
അതേ സാറേ, അമ്മച്ചീന്നും ചേച്ചീന്നുമൊക്കെ വിളിക്കുന്നത് രാജമ്മ തമ്പുരാട്ടിക്കിഷ്ടമല്ല. തമ്പുരാട്ടി, തമ്പ്രാട്ടി, ഉടയോത്തി, യജമാനത്തി എന്നൊക്കെയാ എല്ലാവരും അവരെ വിളിക്കുന്നത്. അതിപ്പോ അവരുടെ മോനും കൊച്ചുമോനും പോലും തമ്പുരാട്ടി എന്നു പറഞ്ഞാണു സംബോധന ചെയ്യുന്നത്.അത് പറ്റില്ലെങ്കിൽ മേഡം എന്നും വിളിക്കാം-ശശാങ്കൻ സുമേഷിനടുത്തേക്ക് നീങ്ങി നിന്നു പതിയെ ചെവിയിൽ പറഞ്ഞു. സുമേഷ് അമളി പറ്റിയതുപോലെ ചിരിച്ചു തലകുലുക്കി.
തമ്പുരാട്ടി നമസ്‌കാരമുണ്ട് കേട്ടോ- സുമേഷ് വീണ്ടും പറഞ്ഞു.
നമസ്‌കാരം, തനിക്ക് എന്തോ പ്രോജക്ടുണ്ടെന്ന് രാഹുൽ പറഞ്ഞു. എന്താദ്? കേൾക്കട്ടെ. രാജമ്മ തിരിച്ചുപറഞ്ഞു. അധീശത്വമുള്ള ആ ശബ്ദം കേട്ട് ഇവർ ചില്ലറക്കാരിയല്ലെന്ന് സുമേഷിനു തോന്നി.
അത് തമ്പുരാട്ടി, യിതൊരു പരസ്യമാണ്. മുസലി ഗോൾഡ് എന്നൊരു ഉത്തേജക മരുന്ന് കമ്പനിയുണ്ട്. അവര് ഒരു പുതിയ വയാഗ്ര ഗുളിക ഇറക്കുന്നുണ്ട്…സുൽത്താൻ ഗുളിക. അതിന്‌റെ പരസ്യമാണ്. ഈ ഗുളിക കഴിച്ചാൽ ഏതു വമ്പത്തി പെണ്ണുങ്ങളുമായും പുഷ്പം പോലെ കളികൾ നടത്താം എന്നാണ് കമ്പനി പറയുന്നത്.-സുമേഷ് പറഞ്ഞു.