“”ഏതായാലും നിന്റെ ചേട്ടായിയോട് ഞാൻ പറയുന്നുണ്ട്, ഈ അനിയൻ ചെറുക്കനെ എത്രേം പെട്ടെന്ന് പിടിച്ച് പെണ്ണ് കെട്ടിക്കണമെന്ന്…!!”” എന്റെ കൈത്തണ്ടയിൽ പതിയെ ഒരു നുള്ള് തന്നിട്ട് ചേച്ചി പറഞ്ഞു.
“”ഞാൻ സോറി പറഞ്ഞില്ലേ ചേച്ചി… ഞാൻ പെർപ്പെസ്‌ലി ചെയ്തതല്ല..!””
“”ഒന്ന് പോടാ…. അത് സാരമില്ല… ഞാൻ ചുമ്മാ നിന്നെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ…!!! പേടിച്ച് പോയോ…??!!””
“”മ്മ്മ്….. അതെ…
“”നീ എന്ത് പേടിത്തൂറിയാടാ…. തൊട്ടപ്പോഴേ പേടിച്ച് പോയി… അപ്പൊ കണ്ടാ…. നീ ബോധം കേട്ടു വീഴുമല്ലോ…!!??””
“”ശോ…. അതല്ല ഞാൻ പറഞ്ഞത്…. ഇങ്ങനെ പേടിപ്പിക്കുന്നത് പോലെ പറഞ്ഞാ പേടിച്ച് പോവില്ലേ….???””
“”അതിന് പേടിക്കാനൊന്നുമില്ല… എല്ലാ പെണ്ണുങ്ങക്കും ഉള്ളത് പോലത്തെ സാധനം തന്നെയേ എനിക്കുമുള്ളു കൂടുതലും ഇല്ല കുറവുമില്ല…!!!”” അവർ മെല്ലെ കുണുങ്ങി പൊട്ടി ചിരിച്ചു.
എനിക്ക് മറുപടിയൊന്നും പറയാൻ പറ്റാതെ ഞാൻ നിശബ്ദനായി ഇരുന്നു.
അതിന് ശേഷം ഞാൻ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ഇന്റർവെല്ലിന് മുൻപ് നടന്ന പരിപാടിയുടെ എല്ലാം മൂടും അതോടു കൂടി നഷ്ടമായി…
“”നീ എന്താ റോയി ഒന്നും മിണ്ടാതെ ഇരിക്കുന്നെ..?? ഇംഥാ ആലോചിച്ചോണ്ടിരിക്കുന്നെ…””
“”എയ്… ഒന്നുല്ല…””
“”ഞാൻ നിന്നെ വഴക്ക് പറഞ്ഞതൊന്നുമല്ല ടാ കുട്ടാ… ഒരു തമാശ പറഞ്ഞതല്ലേ..??””
“”നിനക്കത് ഹെർട്ട് ചെയ്തോ..??””ചേച്ചി വീണ്ടും ചോദിച്ചു.
“”എയ്… അതൊന്നുമല്ല… ചേച്ചി.””
“”എന്നാപ്പിന്നെ എനിക്കറിയാം””
“”എന്തോന്ന്…??””
“”നേരത്തേ ഇരുന്ന സീറ്റിൽ ഇരിക്കാൻ പറ്റാത്തത്തിലുള്ള സങ്കടം… അല്ലേ..??””
“”എന്തിന്… “” ഞാൻ എന്റെ മുഖത്തുള്ള ജാള്ള്യത മറയ്ക്കാൻ പാട് പെട്ടു.
“”മ്മ്മ്… മ്മ്മ്… ഞാൻ നേരത്തേ ശ്രദ്ധിച്ചു… ആ പെങ്കൊച്ചിനെ നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടു..!””
“”അതിന്റെ അടുത്തു തന്നെ സീറ്റ് കിട്ടുകയും ചെയ്തു… നോക്കണേ ഓരോരുത്തരുടെ ഓരോ തലവര… ഭാഗ്യവാൻ…!””
“”ഓഹ്… അതിലെന്താ ഇത്ര ഭാഗ്യം കിടക്കുന്നെ…??””
വളരെ പതിഞ്ഞ സ്വരത്തിൽ ഞങ്ങളുടെ സംഭാഷണം നീങ്ങി.
“”പിന്നേ,… ഇത്ര തൊട്ടടുത്ത്, അതും നല്ല ഇരുട്ടത്ത്, ഇങ്ങനെ ഒരു അടിപൊളി സാധനത്തെ കിട്ടുക എന്ന് പറഞ്ഞാൽ അതിന് ഭാഗ്യം എന്നല്ലാതെ എന്നതാ പറയ്യാ…””