അമ്മ ആദ്യത്തെ കലിപ്പ് ഇല്ലാതെ പറഞ്ഞു.
എടാ.. എന്റെ അമ്മ ഒരു സുന്ദരിയായിരുന്നു. അതുകൊണ്ടായിരിക്കും അച്ഛൻ തന്നെ അമ്മയെ അനുഭവിച്ചതും സ്വന്തമാക്കിയതും. അമ്മയുടെ വളരെ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിക്കുകയും ചെയ്തു. അമ്മയ്ക്ക് പിന്നെ ആകെ ഞാനെ ഉണ്ടായിരുന്നുള്ളു. എനിക്ക് വേണ്ടിയാണ് അമ്മ ജീവിച്ചതും..
എന്നെ നോക്കാൻ അമ്മ നന്നായി കഷ്ട്ടപെട്ടിരുന്നു. ആദ്യം ഓരോ വലിയ വീട്ടിലെയും തുണികൾ അലക്കിയും പാത്രം കഴുകിയും ഒക്കെയാണ് കഴിഞ്ഞിരുന്നത്. പിന്നെ
ഞങ്ങടെ വീടിന് കുറച്ച് മാറി ഒരു വൃദ്ധ ദമ്പതികൾ താമസിച്ചിരുന്നു. മക്കൾ ഒക്കെ വേറെ എവിടെയോ ജോലി ചെയ്യുന്നവർ ആണ്. അവർക്ക് സ്വന്തം തന്തയെയും തള്ളയെയും നോക്കാൻ കഴിയാത്തത് കൊണ്ട് എന്റെ അമ്മയെ അവരെ നോക്കാൻ ആക്കി. അങ്ങനെ കിട്ടുന്ന പൈസ കൊണ്ടാണ് എന്റെ കല്യാണം കഴിയും വരെ ഞങ്ങൾ കഴിഞ്ഞിരുന്നത്.
അപ്പൊ അത് കഴിഞ്ഞിട്ടോ…? ഞാൻ ഇടയിൽ കയറി അമ്മയോട് ചോദിച്ചു.
നിന്റെ അച്ഛൻ സ്വന്തം അമ്മയെ പോലെയാണ് എന്റെ അമ്മയെ നോക്കിയിരുന്നത്. അമ്മയെ ഞങ്ങളുടെ കൂടെ കൂട്ടാൻ ഞങ്ങൾ കഴിയും വിധം നോക്കിയതാണ് പക്ഷെ അമ്മ ഒരിക്കലും അതിന് തയ്യാറായില്ല.
അമ്മ മരിക്കും വരെ നിന്റെ അച്ഛൻ തന്നെയാണ് അമ്മയെ നോക്കിയിരുന്നത്. അത് കൊണ്ട് തന്നെയാണ് എനിക്ക് നിന്റെ അച്ഛനെ ഇത്രയൊക്കെ ആയിട്ടും വെറുക്കാൻ കഴിയാത്തതും…
മ്മ്… അപ്പൊ ആ വയസായവരെ പിന്നെ ആരാ നോക്കിയത്. ഞാൻ ഒന്ന് മൂളിയിട്ട് വീണ്ടും ചോദിച്ചു.
അവരുടെ മക്കൾ ഒക്കെ പൈസക്കാര് അല്ലെ പൈസ കൊടുത്താൽ എന്തിനാ ആളെ കിട്ടാത്തത്. അവരെ നോക്കാൻ അവരുടെ മക്കൾ വേറെ ആളെ ആക്കി..
മ്മ്.. ബാക്കി പറയ്. ഞാൻ പറഞ്ഞു..
അങ്ങനെയായിരുന്നു ഞാനും അമ്മയും കഴിഞ്ഞിരുന്നത്. നീ രാത്രി മുക്കലും മൂളലും കട്ടിൽ ഇളക്കി മറിക്കലും ഒക്കെയില്ലെ… അതെ പോലെ എന്റെ അമ്മയും ചെയ്യുമായിരുന്നു. നീ അങ്ങനെ ചെയ്യുമ്പോൾ എനിക്ക് അമ്മയെ ഓർമ്മ വരും അമ്മയെ ഓർക്കുമ്പോ എനിക്ക് സങ്കടവും വരും അതാ ഞാൻ നിന്നെ ചീത്ത പറയുന്നത്.