“അല്ല എന്താണ് ഉദ്ദേശം…?”
അവള് എന്നെ നോക്കി ചോദിച്ചു… അവളുടെ മുഖത്ത് ഒട്ടും ചിരി ഇല്ലായിരുന്നു….
ഞാൻ ഒന്നും മിണ്ടാതെ മൊബൈലിലേക്ക് നോക്കി ഇരുന്നു….
അവൾക്ക് പ്രശ്നം എന്തേലും ഉണ്ടായിരുന്നെങ്കിൽ ഇതിന് മുന്നേ react ചെയ്തേനെ…..
ഇതിപ്പോ വലിയ സീൻ ഇല്ല…
ഞാൻ പതിയെ അവളുടെ കൈ പതിയെ പിടിച്ചു…. അവള് ദേഷ്യത്തിൽ കൈ വലിച്ചു….
“ദേ അശ്വിനേ നിൻ്റെ ഉദ്ദേശം ഇതാണെങ്കിൽ ഞാൻ എഴുന്നേറ്റു പോകും കേട്ടോ….” “മാന്യൻ ആണെന്ന് പറഞ്ഞു 10 മിനിറ്റ് കഴിഞ്ഞില്ല അപ്പോഴേക്കും….”
ഞാൻ ആകെ ഇല്ലാണ്ടായി… ഇത്രയും സമയത്തെ build-up എല്ലാം നശിച്ചു അവള് ഇപ്പൊ എന്നെ പറ്റി എന്താകും ചിന്തിക്കുക……
ടീ sorry… എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല ….
ഹ് ..മും…
അവൾ ഗൗരവത്തിൽ മൂളി….
കുറെ നേരം ഞാനും അവളും മിണ്ടിയില്ല എൻ്റെ മൊബൈലിൽ അവള് അപ്പോഴും ഫോട്ടോസ് നോക്കുന്നുണ്ടായിരുന്നു….. എൻ്റെ എല്ലാ പ്രതീക്ഷയും നശിച്ചു…. ആക്രാന്തമാണ് എല്ലാത്തിനും കാരണം… ഞാൻ moodoff ആയത് കണ്ട് അവൾ പറഞ്ഞു….
“ടാ സാരമില്ല….” “അത് വിട്ടേക്ക്..”
ഞാൻ ഒന്നും മിണ്ടാതെ തല കുനിഞ്ഞു ഇരുന്നു….
“ടാ അത് വിട് നമ്മൾ കുറച്ചു സമയം കൂടിയേ ഒരുമിച്ച് ഉള്ളൂ… അതിനിടക്ക് ഒരു പിണക്കം വേണ്ട… ഈ ട്രെയിൻ ഇറങ്ങിയാൽ ഇതൊക്കെ വെറും ഓർമ്മകൾ… ചിലപ്പോൾ ഇനി നമ്മൾ കാണുക പോലും ഇല്ല….”
ശെരിയാണ്… അവളത് നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണെങ്കിലും ഞാനത് ഉൽകൊണ്ടത് എനിക്ക് ആവശ്യമായ രീതിയിൽ ആയിരുന്നു…. എന്തായാലും നാറി.. ഇനി ഒരു പരനാറി ആയേക്കാം….
ഞാൻ വീണ്ടും അവളുടെ കയ്യിൽ തഴുകാൻ തുടങ്ങി… അവള് വീണ്ടും കൈ തട്ടി കളഞ്ഞു….
എന്നിട്ട് എന്നെ ഒന്ന് നോക്കി…. പക്ഷേ ആ നോട്ടത്തിൽ നേരത്തെ ഉണ്ടായിരുന്ന ദേഷ്യം ഉണ്ടായില്ല..
വീണ്ടും കയ്യിൽ പിടിച്ചപ്പോ അവള് കൈ തരാതെ ബലപ്പിച്ചു വച്ചിരുന്നു ഞാൻ ഒരു ബലപ്രയോഗത്തിന് മുതിർന്നില്ല…
ഇപ്പോഴും ഫോട്ടോസ് നോക്കിയിട്ട് എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് ഞാൻ യാന്ത്രികമായി മറുപടിയും കൊടുക്കുന്നുണ്ട്….