ടീച്ചർ ആന്റിയും ഇത്തയും 28 [MIchu]

Posted by

ടീച്ചർ ആന്റിയും ഇത്തയും 28

Teacher Auntiyum Ethayum Part 28 | Author : Michu

 Previous Part | www.kambistories.com


 

(കഥ ലേറ്റ് ആയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. ക്ഷമ ചോദിക്കുന്നതിൽ അർത്ഥം ഇല്ലെന്നറിയാം ഒരു വർഷത്തിന് മേലെ ഗ്യാപ് വന്നെന്നും അറിയാം.ഈ കഥയെ നെഞ്ചിൽ ഏറ്റിയ എല്ലാവർക്കും നന്ദി. രണ്ട് പേജിൽ ഒതുങ്ങിപോകാവുന്ന ഒരു കഥയായ ഇതിന്റെ ഇരുപത്തിഏഴു പാർട്ടുകൾ എഴുതാൻ പ്രേരിപ്പിച്ചത് നിങ്ങളുടെ സപ്പോർട്ട് ഒന്ന് മാത്രമാണ്.വിമർശനങ്ങൾക്കും സപ്പോർട്ടുകൾക്കും നന്ദി. ഇതിലെ കഥാപാത്രങ്ങളെ പലതിനെയും ഞാൻ മറന്നു.

പിന്നെ എഴുതിയ പാർട്ടുകൾ സൈറ്റിൽ വന്ന് ഒന്ന്ഓടിച്ചു വായിച്ചു. അങ്ങിനെ കയറിയപ്പോഴാണ് ഒരു പാട് +ve കമെന്റുകൾ കണ്ടത്. ആ പോസിറ്റീവ് എനർജി ഉൾക്കൊണ്ടു കൊണ്ട് വീണ്ടും, താരയെയും, അച്ചുവിനെയും, മായ ആന്റിയേയും, ഇത്താത്തയെയും, അക്കുവിനെയും എല്ലാം പുനരാവിഷ്‌ക്കരിക്കാൻ ഒരു വിഫല ശ്രമം നടത്തുന്നു.പലർക്കും കഥയുടെ ഫ്ലോ നഷ്ടപ്പെട്ടിട്ടുണ്ടാകും എന്നറിയാം. സദയം ക്ഷമിക്കുക.ഇടക്കൊരു പ്രണയ നഷ്ടം ഉണ്ടായി, അതാണ് പ്രധാന കാരണം ഒരു ഗ്യാപ് വരാൻ.അപ്പോൾ കഥയിലേക്ക് കടക്കാം.പരമാവധി പിൻലക്കങ്ങൾ വായിച്ചിട്ട് പുതിയത് വായിക്കണേ എന്ന് അഭ്യർത്ഥിക്കുന്നു.

എന്റെ ചേച്ചിപെണ്ണിന്റെ മടിയിൽ തലയുംവയ്ച്ചു തൊടിയിലെ ഇളംകാറ്റും ഏറ്റ്കിടന്നപ്പോളെല്ലാം ചങ്ക് പൊട്ടുന്ന വേദന ഉണ്ടായിരുന്നു.കാരണം ഞങ്ങൾക്കിടയിലെ സ്വാതന്ത്രം നഷ്ടമാകാൻ ഇനി അധിക നാളുകൾ ഇല്ല.അവൾ ഇപ്പോഴും എന്റെ മുടിയിഴകളിൽ തഴുകികൊണ്ടിരിക്കുകയാണ് .എന്തായാലും എത്രയും പെട്ടെന്ന് വീട്ടിൽ അവതരിപ്പിക്കണം ഇവരുടെ കാര്യം . ഇവളുടെ പ്രായത്തിൽ ഉള്ളവർക്കെല്ലാം കുട്ടികൾ ആയി, അഭിയേട്ടനും ഇവളും നല്ല ചേർച്ചയാണ്. നടക്കണം ഈ കല്യാണം…. ഇല്ല എന്ത് വിലകൊടുത്തും ഞാൻ നടത്തും.അച്ചൂ പോകാൻ സമയം ആയി….

ലേറ്റായാൽ പിന്നെ നിനക്ക് വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടാകും. വാ എണീക്ക്…. എണീക്കട ചെക്കാ അവൾ ഒരു കപട ചിരി മുഖത്തു ഫിറ്റ്‌ ചെയ്തുകൊണ്ട് എന്നെ നോക്കി പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ഞാൻ എഴുനേറ്റു. അവളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. അവൾക്കും പിന്നെ പിടിച്ച് നിൽക്കാൻ പറ്റിയില്ല. എന്റെ അച്ചുകുട്ടാ…….. എനിക്ക് വയ്യട…….

Leave a Reply

Your email address will not be published. Required fields are marked *