ടീച്ചർ ആന്റിയും ഇത്തയും 28 [MIchu]

Posted by

ഞാൻ ദേഷ്യത്തിൽ വണ്ടി വീണ്ടും മുന്നിലേക്കെടുത്തു.അല്പം സ്പീഡ് കൂട്ടി ഓടിച്ചു…. അച്ചുവേ നിനക്ക് കുറച്ച് കൂടുന്നുണ്ടേ…. വണ്ടി പതുക്കെ ഓടിക്കട.അമ്മ വീണ്ടും ഒരു താക്കീത് പോലെ പറഞ്ഞു.ഇത്ത എന്നെ കണ്ണ് കൊണ്ട് പയ്യെ ഓടിക്കാൻ ആംഗ്യം കാണിച്ചു കെഞ്ചുന്നത് പോലെ. പിന്നെ വണ്ടി ഞാൻ സ്പീഡ് കുറച്ചു.ഞാൻ റിയർ വ്യൂവിൽക്കൂടി അക്കുവിനെ നോക്കി അവൻ വീണ്ടും സുഖനിദ്രയിലായി. അമ്മ ഒരു കുഞ്ഞിനെ അണച്ചുപിടിച്ചിരിക്കുന്ന പോലെ അശ്വതി അവനെ മാറോടു ചേർത്ത് പിടിച്ചിട്ടുണ്ട്. അവൻ അവളുടെ മുലയിൽ അപ്പിപ്പിടിച്ചാണ് കിടക്കുന്നതു.

അച്ചൂ പോകുന്ന വഴി എന്തേലും വാങ്ങാം ഇനി വീട്ടിൽ ചെന്ന് ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട അമ്മ പറഞ്ഞു. പിന്നെ ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി ഫുഡ്‌ വാങ്ങി വീണ്ടും യാത്രതിരിച്ചു.മോളെ നീ വീട്ടിൽ കയറി രാത്രി ആഹാരം ഒക്കെ കഴിച്ചിട്ടു പോയാൽ മതി അവൻ കൊണ്ട് ചെന്നാക്കും നിന്നെ മായയുടെ അടുത്ത്…. അതോ മാമിയുടെ കൂടെ ഇവിടെ നിൽക്കുന്നോ??ആ ചോദ്യത്തിൽ പല അർത്ഥങ്ങളും ഇല്ലേ എന്നെനിക്കൊരു ഡൌട്ട് തോന്നാതിരുന്നില്ല.

എന്തേലും ആകട്ട് പുല്ല്….. അവസാനം വീടെത്തി അവളുടെ ബാഗും സാധനങ്ങളും എല്ലാം വണ്ടിയിൽ തന്നെ വച്ചു. എല്ലാവരും ഇറങ്ങി. ഇത്ത അക്കുവിനെ അവളുടെ കൈയ്യിൽ നിന്നും വാങ്ങി തോളത്തിട്ടു.ഞാൻ വണ്ടിയിൽ നിന്ന് കാടും പടലവും എല്ലാം എടുത്ത് ഞാൻ നിലത്തു വച്ചു.ബാക്കി ഇത്തയുടെ സാധനങ്ങൾ എല്ലാം എടുത്ത് ഞാൻ വീട്ടിലേക്കു കയറി. ഇത്തയുടെ റൂമിൽ കൊണ്ട്ചെന്ന് സാധനങ്ങൾഒക്കെ വച്ച് ഞാൻ എന്റെ റൂമിലേക്ക്‌ പോയി. ഞാൻ ഒന്ന് നടുക് നിവർത്തി കട്ടിലിൽക്കിടന്നു.അച്ചുചേട്ടാ എണീക്ക്……

എണീക്ക് ആരോ കുലുക്കി വിളിക്കുന്നത്‌ പോലെ കണ്ണ് തുറന്നു നോക്കിയപ്പോൾ അശ്വതി ആണ്. എന്താടി ഞാൻ ജാള്യത മറച്ചു വെച്ചുകൊണ്ട് അവളോട്‌ ചോദിച്ചു. ദേ ഇതൊന്നു ശരിയാക്കി താ…. അവളുടെ മൊബൈൽ അക്കുക്കുട്ടൻ താഴയിട്ട് പൊട്ടിച്ചിരിക്കുന്നു. നിനക്കിതൊക്കെ അവന്റെ കൈ എത്താതിടത്തു വച്ചുകൂടെ. ഞാൻ അത് വേടിച്ചു എങ്ങനൊക്കെയോ ശരിയാക്കി കൊടുത്തു.അച്ചൂട്ടി…..

എന്താ അച്ചുചേട്ടാ…. നിനക്ക് എന്നോട് ദേഷ്യം തോന്നുന്നുണ്ടോ ഇപ്പോൾ?? എന്തിന്??? ഞാൻ നിന്നെ ഒഴിവാക്കിയതിൽ?? എന്തിനാ അച്ചുചേട്ടാ നമ്മൾ പഴയ കാര്യങ്ങൾ വീണ്ടും പറയുന്നത്. ഞാൻ അതെന്നേ കളഞ്ഞു. ദേ ഇനി എനിക്ക് ദേഷ്യം തോന്നും എപ്പോഴാണെന്നറിയുമോ?? ഷെമിചേച്ചിയെ കെട്ടിയില്ലെങ്കിൽ.അന്ന് അച്ചു ചേട്ടനെ ഞാൻ വെറുക്കും ഉറപ്പ്. അച്ചൂട്ടി ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു…. ക്ഷമിക്കടി എന്നോട്…..

Leave a Reply

Your email address will not be published. Required fields are marked *