അടുക്കളയിൽ നിന്നും വീണ്ടും വീട്ടിനകത്തേക്ക് തിരിച്ചു നടക്കാൻ തുടങ്ങിയ എന്നെ പെട്ടെന്നാരോ എന്റെ കൈ തണ്ടയിൽ ശക്തമായി പിടിച്ചു വലിച്ചു, ആ അപ്രതീക്ഷിത നീക്കത്തിൽ തിരിന്നു മറിഞ്ഞു വീഴാൻ പോയ ഞാൻ ചെന്ന് പതിച്ചത് ഒരു പുരുഷന്റെ ഉറച്ച നെഞ്ചിലേക്കായിരുന്നു, എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയുമ്പോയേക്കും ഞാൻ മുനീബിന്റെ കരവലയത്തിൽ ഒതുങ്ങി കഴിഞ്ഞിരുന്നു.
പെട്ടെന്ന് ഉണ്ടായ ആ നീക്കത്തിൽ ഞാൻ വല്ലാതെ ഭയന്നു, ജീവിതത്തിൽ ഒരിക്കലും ഇത്രയേറെ പേടിച്ച സംഭവം വേറെ ഇല്ലെന്നു തന്നെ പറയാം.
മുനീബിൽ നിന്നും ഇത്തരം ഒരു കടന്നു കയറ്റം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,, ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ഞാൻ മുനീബിൽ നിന്നും അകന്നു മാറാൻ സർവ ശക്തിയുമെടുത്തു ശ്രമിച്ചു, അപ്പോൾ മുനീബ് എന്റെ മേലുള്ള പിടി മുറുക്കി, അവൻ രണ്ടു കയ്യും ഉപയോഗിച്ച് എന്റെ അരയിൽ വട്ടം പിടിച്ചിരിക്കയായിരുന്നു, സത്യം പറഞ്ഞാൽ പിടി മുറുകിയപ്പോൾ എനിക്ക് എന്റെ ശരീരം വേദനിച്ചു തുടങ്ങിയിരുന്നു, മുനീബെന്ന പുരുഷന്റെ കരുത്തും ഞാൻ മനസ്സിലാക്കി, അതുപോലെ പിടുത്തം മുറുകിയപ്പോൾ ഞങ്ങൾ തമ്മിലുള്ള ശരീരത്തിന്റെ അകലം വളരെ കുറഞ്ഞു, അല്ല ഞങ്ങളുടെ ശരീരത്തിന് ഇടയിലൂടെ വായു പോലും കടന്നു ചെല്ലില്ല എന്ന് വേണം പറയാൻ.
ഞാൻ വീണ്ടും കുതറിമാറാൻ ഒരു വിഫല ശ്രമം നടത്തി, മുനീബ് എന്നെ അങ്ങനെ തന്നെ മുറുകെ പിടിച്ചു എന്നെയും ചേർത്ത് മുമ്പോട്ടു നടന്നു, അവസാനം അടുക്കളയുടെ ചുവരിൽ എന്നെ ചേർത്ത് നിർത്തി.
ഇനിയെന്താണ് നടക്കാൻ പോകുന്നത് എന്ന് വളരെ വ്യക്തമായി ബോധ്യമുള്ള ഞാൻ എന്റെ ഇരു കൈകൾ കൊണ്ടും എന്റെ മുഖത്തെ ശക്തമായി പൊത്തിപ്പിടിച്ചു.
പക്ഷെ മുനീബ് ഒന്നുകൂടെ എന്റെ ശരീരത്തോട് ചേർന്നു നിന്നു, എന്റെ കാലോ മറ്റു ശരീര ഭാഗങ്ങളോ അനക്കാൻ പറ്റാത്ത വിധം എന്നെ ലോക്ക് ചെയ്തു, എന്നിട്ട് എന്റെ അരയിൽ ശ്കതമായി വലയം വെച്ചിരുന്ന അവന്റെ കൈകൾ മെല്ലെ സ്വതന്ത്രമാക്കി ഞാൻ എന്റെ മുഖത്തെ മറച്ചു പിടിച്ചിരുന്ന ഇരു കൈകളെയും വളരെ നിഷ്പ്രയാസം അടർത്തി മാറ്റി എന്റെ തലയ്ക്കു മീതെ പിടിച്ചു വെച്ചു.